Latest NewsKerala

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

പകരം മറ്റൊരു ദിവസം പ്രവർത്തി ദിവസമായിരിക്കും

തിരുവനന്തപുരം: മഹാനവമിയോടനുബന്ധിച്ച്‌ ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 17ന് അവധിയായിരിക്കും. പകരം മറ്റൊരു ദിവസം പ്രവർത്തി ദിവസമായിരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button