Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -10 October
ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നേതൃത്വത്തിൽ നവരാത്രി ആഘോഷത്തിന് തിരി തെളിഞ്ഞു
ആത്മീയതയുടെയും അഖണ്ഡതയുടെയും ആഘോഷമായ ഭക്തിനിര്‍ഭരമായ 9 ദിവസങ്ങള്‍… നവരാത്രി!!. തിന്മയുടെ മേൽ നന്മ ! ഇതാണ് നവരാത്രി നൽകുന്ന സന്ദേശം. ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നിറസാന്നിദ്ധ്യത്തിൽ ആർട് ഓഫ്…
Read More » - 10 October
കുത്തനെകുറഞ്ഞ് കായൽമേഖലയിൽ മത്സ്യലഭ്യത; ആശങ്കയോടെ മത്സ്യത്തൊഴിലാളികൾ
പൂച്ചാക്കൽ: കുത്തനെകുറഞ്ഞ് കായൽമേഖലയിൽ മത്സ്യലഭ്യത. കായൽമേഖലയിൽ മത്സ്യലഭ്യത കുറഞ്ഞത് മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി . വേമ്പനാട്ടുകായൽ, കൈതപ്പുഴ കായൽ എന്നിവയുടെ കൈവഴികളിലെല്ലാം ആഫ്രിക്കൻ പായൽ നിറഞ്ഞു. ഇത് ഉൾനാടൻ…
Read More » - 10 October
ലൈംഗികാരോപണം നേരിടുന്ന കേന്ദ്രവിദേശ സഹമന്ത്രി രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂ ഡൽഹി : ലൈംഗികാരോപണം നേരിടുന്ന കേന്ദ്രവിദേശ സഹമന്ത്രിയും മുൻ മാധ്യമ പ്രവർത്തകനുമായ എം.ജെ. അക്ബർ രാജി വെക്കണമെന്നു കോണ്‍ഗ്രസ്. ആരോപണങ്ങൾക്ക് അദ്ദേഹം തൃപ്തികരമായ മറുപടി നൽകണം.…
Read More » - 10 October
ശബരിമല സ്ത്രീപ്രവേശനം; വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമം വിലപോകില്ലെന്ന് തോമസ് ഐസക്
കൊല്ലം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ നാടൊട്ടുക്ക് പൊട്ടിപ്പുറപ്പെട്ട സമര പരിപാടികള്‍ പൊളിഞ്ഞുവെന്ന് മന്ത്രി തോമസ് ഐസക്. പ്രക്ഷോഭം സവര്‍ണ ബ്രാഹ്മണിക്കല്‍…
Read More » - 10 October
തിത്ലി അതിതീവ്രചുഴലിക്കാറ്റ് നാളെ രാവിലെ 5.30ന് തീരം തൊടും
ഭുവനേശ്വര്‍: തിത്ലി ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചെ 5.30 ന് തീരത്ത് ആഞ്ഞടിയ്ക്കും. മുന്‍കരുതലുകളുമായി ആന്ധ്രാ, ഒഡീഷ സംസ്ഥാനങ്ങള്‍. ചുഴലിക്കാറ്റ് നാളെ രാവിലെ 5.30ന് തീരം തൊടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 10 October
ജി.എസ്.ടി നിയമത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി കേരളം
തിരുവനന്തപുരം•ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്കും കോമ്പൌണ്ടിംഗ് സമ്പ്രദായത്തില്‍ നികുതി അടയ്ക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് കേരള ചരക്കു – സേവന നികുതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രിസഭാ യോഗം…
Read More » - 10 October
സൗഹൃദ ഫുട്ബോളിലൂടെ സമാഹരിച്ച 10.5 ലക്ഷം ഐ.എം. വിജയന് ദുരിതാശ്വാസനിധിയിലേക്ക് കെെമാറി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫുട്ബോള്‍ താരം ഐ.എം. വിജയന് 10.5 ലക്ഷം രൂപ കൈമാറി. കേരളത്തിനു കൈത്താങ്ങേകാന്‍ കോല്‍ക്കത്തയില്‍ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോള്‍ മത്സരത്തിലൂടെ സമാഹരിച്ച തുകയാണ്…
Read More » - 10 October
കുടുംബവുമായി കുത്തിയിരിപ്പ് സമരം; പട്ടയം അനുവദിച്ചു കിട്ടണമെന്ന് കുടുംബനാഥൻ
തൃപ്പൂണിത്തുറ: കുടുംബവുമായി കുത്തിയിരിപ്പ് സമരം. സ്ഥലത്തിന്റെ പട്ടയം കിട്ടാത്തതിനെ തുടർന്ന് പ്രതിഷേധവുമായി ലാൻഡ് ട്രിബ്യൂണൽ ഓഫീസിന് മുന്നിലാണ് കുടുംബത്തിന്റെ കുത്തിയിരുപ്പ് സമരം. പിറവം നഗരസഭാ കൗൺസിലർ ജിൽസ്…
Read More » - 10 October
കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത; ജാഗ്രതാനിർദേശം
തിരുവനന്തപുരം: അറബിക്കടലിന്റെ മധ്യ പടിഞ്ഞാറന്‍ തീരങ്ങളിലും വടക്കു പടിഞ്ഞാറന്‍ തീരങ്ങളിലും ഒക്ടോബര്‍ 13 വരെ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്. കേരളാ തീരത്ത് വടക്ക്…
Read More » - 10 October
ശബരിമലയുടെ ചുവട് പിടിച്ച് മുസ്ലിംപള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന ആവശ്യം ശക്തമാകുന്നു
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനം വിലക്കാനാവില്ല എന്ന സുപ്രീം കോടതി ഉത്തരവ് മുസ്ലിം സ്ത്രീകള്‍ക്ക് പുത്തനുണര്‍വ് പകരുന്നു. ശബരിമല വിവാദമായപ്പോള്‍ തന്നെ എന്തുകൊണ്ട് മുസ്ലിം സുന്നികളുടെ…
Read More » - 10 October
പ്രമേഹ രോഗികളിലുണ്ടാകുന്ന നേത്രപടല അന്ധത കണ്ടുപിടിക്കാന്‍ ആരോഗ്യവകുപ്പില്‍ നൂതന സംവിധാനം
തിരുവനന്തപുരം•പ്രമേഹ രോഗികളിലുണ്ടാകുന്ന നേത്രപടല അന്ധത അഥവാ ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പില്‍ നൂതന സംവിധാനം ഏര്പ്പെടുത്തിവരുന്നതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.…
Read More » - 10 October
സെൻഫോൺ ഉടമകൾക്ക് സന്തോഷിക്കാം ഫ്ളിപ്കാര്‍ട്ടുമായി കൈകോര്‍ത്ത് അസ്യൂസ്
സെൻഫോൺ ഉടമകൾക്ക് സന്തോഷിക്കാം. ഒര്‍ജിനല്‍ ആക്സസറീസ് ഇനി മുതല്‍ ഫ്ളിപ്കാർട്ടിൽ. ഇരു കമ്പനികളും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച കരാറില്‍ ഫ്ളിപ്കാര്‍ട്ടും അസ്യൂസും ഒപ്പുവച്ചു. ട്രാവല്‍…
Read More » - 10 October
ശല്യം സഹിയ്ക്കാന്‍ വയ്യ :നിഴല്‍ പോലെ പിന്തുടരുന്നു :19കാരി അഞ്ചുവയസുകാരനായ സഹോദരനെ കൊന്ന് ബാഗിലാക്കി
ലുധിയാന: യുവതിയുടെ പിന്നാലെ നിഴല്‍ പോലെ അഞ്ചുവയസുകാരനായ അനിയന്. ശല്യം സഹിക്ക വയ്യാതെ 19 കാരി അനുജനെ കൊന്ന് ബാഗിലാക്കി. രാജ്യത്തെ നടുക്കിയ ഈ സംഭവം നടന്നത്…
Read More » - 10 October
റൂം മാറ്റിയത് ഒരു ചതിക്കുഴി തന്നെയാണ്; മുകേഷിനെതിരായ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മാല പാർവതി
തിരുവനന്തപുരം: മീ ടൂ ക്യാമ്പയിനിറെ ഭാഗമായി കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി ടിയും അവതാരകയുമായ മാല പാര്‍വതി. ഫേസ്ബുക്കിലൂടെയാണ്…
Read More » - 10 October
എ.ടി.എം കവര്‍ച്ചയ്ക്ക് സാദ്ധ്യത
വാഷിംഗ്ടണ്‍: സൈബര്‍ ആക്രമണത്തിലൂടെ എ.ടി.എമ്മുകള്‍ കൊള്ളയടിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്. ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ), ആഭ്യന്തരസുരക്ഷാ വകുപ്പ്, ധനകാര്യ വകുപ്പ് എന്നിവയാണ്…
Read More » - 10 October
സന്നിധാനത്ത് വനിതാ പൊലീസിനെ നിയമിക്കുന്നതിനെ കുറിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് വനിതാ പൊലീസിനെ നിയമിക്കുന്നതിനെ കുറിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ പ്രതികരണം ഇങ്ങനെ. പതിനെട്ടാം പടിയില്‍ വനിതാ പോലീസിനെ നിയോഗിക്കില്ലെന്നു തിരുവിതാംകൂര്‍…
Read More » - 10 October
ഓഹരി വിപണിയിൽ നേട്ടം
മുംബൈ: നേട്ടത്തോടെ ഓഹരി വിപണി. സെന്‍സെക്സ് 461.42 പോയിന്റ് നേട്ടത്തില്‍ 34,760.89ലും നിഫ്റ്റി 159.10 പോയിന്റ് ഉയര്‍ന്ന് 10460.10ലും ക്ലോസ് ചെയ്തു. ബിഎസ്ഇയിലെ 1981 കമ്ബനികളുടെ ഓഹരികള്‍…
Read More » - 10 October
സോളിസിറ്റർ ജനറലിനെ കേന്ദ്ര സർക്കാർ നിയമിച്ചു
ന്യൂ ഡൽഹി : പുതിയ സോളിസിറ്റർ ജനറലിനെ കേന്ദ്ര സർക്കാർ നിയമിച്ചു. മുതിർന്ന അഭിഭാഷകനും അഡീഷണൽ സോളിസിറ്റർ ജനറലുമായ തുഷാർ മേഹ്തയെ ആണ് നിയമിച്ചത്.രഞ്ജിത് കുമാർ രാജിവച്ചതോടെ…
Read More » - 10 October
പേരിലും സ്റ്റാളിലെ ഐറ്റംങ്ങളിലും വെറൈറ്റി ഉണ്ടാകും; സ്വന്തമായി ആരംഭിക്കുന്ന മത്സ്യവില്‍പ്പന കേന്ദ്രത്തിന്റെ തുടക്കം എങ്ങിനെയായിരിക്കും എന്ന ചോദ്യത്തിന് മനസ് തുറന്ന് ഹനാൻ
കൊച്ചി: സ്വന്തമായി ആരംഭിക്കുന്ന മത്സ്യവില്‍പ്പന കേന്ദ്രത്തിന്റെ തുടക്കം എങ്ങിനെയായിരിക്കും എന്ന് ചോദിച്ചപ്പോള്‍ മനസ് തുറന്ന് ഹനാൻ. സിംപിളാണ്. അധികം പണം മുടക്കിയുള്ള പരിപാടികളൊന്നുമില്ല. പേരിലും സ്റ്റാളിലെ ഐറ്റംങ്ങളിലും…
Read More » - 10 October
ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടത്തുന്ന പ്രക്ഷോഭം പൊളിഞ്ഞു : ധനമന്ത്രി തോമസ് ഐസക്
കൊല്ലം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടത്തുന്ന പ്രക്ഷോഭം പൊളിഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക് . പ്രക്ഷോഭം സവര്‍ണ ബ്രാഹ്മണിക്കല്‍ അജണ്ട അടിച്ചേല്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുള്ളതാണെന്നും കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം…
Read More » - 10 October
തന്റെ പ്രിയ ക്ലബ്ബിലേക്ക് തിരിച്ച് ചേക്കേറിയ ശേഷം ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ബൊണൂചിയുടെ വെളിപ്പെടുത്തല്‍
തനിക്ക് പ്രിയപ്പെട്ട ക്ലബ്ബില്‍ നിന്ന് പറന്നകന്നതിന് ശേഷം ഇപ്പോള്‍ വീണ്ടും ബോണൂചി യുവാന്സിലേക്ക് തിരിച്ച് ചേക്കേറിയിരിക്കുന്നു. പോയ കാലത്ത് താന്‍ നേരിട്ട പല പ്രശ്നങ്ങളുമാണ് തന്നെ ക്ലബ്ബ്…
Read More » - 10 October
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെ ലൈംഗികാരോപണങ്ങളുമായി കൂടതല്‍ പേര് രംഗത്ത്.
ന്യൂഡല്‍ഹി: മീ ടു കാമ്പയിനില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെ കൂടതല്‍ പേര് ആരോപങ്ങളുമായി രംഗത്ത്. ഏഷ്യന്‍ഏജ് മുന്‍ മാധ്യമപ്രവര്‍ത്തകയാണ് ഏറ്റവും പുതുതായി ആരോപണവുമായി എത്തിയിരിക്കുന്നത്. തനിക്കെതിരെ…
Read More » - 10 October
അയ്യപ്പന്റെ വിലപോയില്ലെ.? തന്റെ ഭാര്യയോട് തന്നെ ഉപദേശിക്കാൻ പറഞ്ഞ കോളേജ് അധ്യാപകന് മറുപടിയുമായി സന്നിധാനന്ദൻ
ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ പാട്ടുകാരനാണ് സന്നിധാനന്ദൻ. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഒരു കോളേജ് അദ്ധ്യാപകന് തന്റെ ഭാര്യയോട് തന്നെ…
Read More » - 10 October
ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡൽഹി: ഒരു കുടുംബത്തിലെ മൂന്ന് പേര് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ദമ്പതികളായ മിതിലേഷ് (40), ഭാര്യ സിയ (40), ഇളയ മകൾ നേഹ (16) എന്നിവരെയാണ്…
Read More » - 10 October
ഫുട്ബോളിൽ കേരളത്തിന്റെ യശസ്സുയർത്തിയ നക്ഷത്ര സമൂഹത്തിലെ ഒരു മിന്നും താരം – സി വി പാപ്പച്ചൻ
ഇന്ത്യൻ ഫുട്ബോളിന്റെ തേജസും ഓജസും എന്നും കാത്തു സൂക്ഷിച്ച ഒരു പ്രദേശമാണ് കേരളം. ഇവിടെ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഒരുപോലെ പ്രചാരമുള്ള ഒരു കായിക വിനോദമാണ് ഫുട്ബോൾ. ഇൻഡ്യൻ…
Read More »