Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -16 October
കൂട്ടത്തോടെ ചത്തൊടുങ്ങി ഗീർവനത്തിലെ സിംഹങ്ങൾ: കുത്തിവെപ്പെടുക്കാൻ ഹൈക്കോടതി നിർദ്ദേശം
അഹമ്മദാബാദ്: ഗീര്‍വനത്തിലെ സിംഹങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. അതിനാൽ ബാക്കിയുള്ള സിംഹങ്ങളില്‍ കുത്തിവെപ്പെടുക്കാന്‍ ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശിച്ചു. കാനൈന്‍ ഡിസ്റ്റെമ്പര്‍ വൈറസ് ബാധയായിരിക്കാം സിംഹങ്ങള്‍ കൂട്ടത്തോടെ മരിക്കാന്‍ കാരണമെന്നാണ്…
Read More » - 16 October
മികച്ച നേട്ടം കൊയ്ത് ഓഹരി സൂചികകള്‍
മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു . സെന്‍സെക്സ് 297.38 പോയിന്റ് ഉയര്‍ന്ന് 35,162.48ലും നിഫ്റ്റി 72.30 പോയിന്റ് നേട്ടത്തില്‍ 10,584.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.…
Read More » - 16 October
സിദ്ദിഖിനെ തള്ളി അമ്മ സംഘടന : വക്താവ് ജഗദീഷ് തന്നെ
കൊച്ചി: ഡബ്ലിയു.സി.സി വിഷയത്തില്‍ മലക്കം മറിഞ്ഞ് അമ്മ. നടന് സിദ്ദിഖിനെ തള്ളി അമ്മ സംഘടന രംഗത്ത് . അമ്മയുടെ വക്താവ് ജഗദീഷാണെന്ന് വെളിപ്പെടുത്തി. എക്സിക്യുട്ടീവ് അംഗങ്ങള്‍…
Read More » - 16 October
ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലൂടെ 300 കോടിയുടെ ഇടപാട്; സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുന്നു
‘നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി നടന്ന 300 കോടിരൂപയുടെ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ എത്രയും വേഗം സമർപ്പിക്കണം’ എന്ന് രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്ന് വിളിവന്നപ്പോഴാണ് പാകിസ്താനിലെ കറാച്ചി…
Read More » - 16 October
അമ്മയുടെ അവിഹിതബന്ധം അച്ഛനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഏഴുവയസുകാരനെ മാതാവ് കൊന്നു
മൈസൂര്‍: കാമുകനുമായുള്ള അവിഹിതബന്ധം അച്ഛനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഏഴുവയസുകാരനെ അമ്മ കൊന്നു. മൈസൂറിനുസമീപത്തായിരുന്നു സംഭവം. മുപ്പത്തൊന്നുകാരിയാണ് പിടിയിലായത്. ഇവരുടെ കാമുകനെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഇൗ മാസം ആറിനാണ് കുട്ടിയെ…
Read More » - 16 October
ശബരിമല സ്ത്രീപ്രവേശനം : റബര്‍ മരത്തില്‍ കയര്‍ കെട്ടി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലക്കലില്‍ യുവതിയുടെ ആത്മഹത്യാശ്രമം. ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനായി ജീവത്യാഗം ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് റബര്‍ മരത്തില്‍ കയര്‍ കെട്ടി ആത്മഹത്യാ ഭീഷണി. നിലയ്ക്കലില്‍ നാമജപയജ്ഞ…
Read More » - 16 October
വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍
ഉപ്പള: കോളജ് വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള പെരിങ്കടി ജനപ്രിയയിലെ അബ്ദുല്ല-മറിയുമ്മ ദമ്പതികളുടെ മകനും മംഗളുരു ശ്രീനിവാസ കോളജ് വിദ്യാർഥിയുമായ മൊയ്തീന് ഫഹസാ(21)ണ് മരിച്ചത്.
Read More » - 16 October
തുലാവർഷം എത്തും മുൻപേ തന്നെ സംസ്ഥാനത്ത് 25 ശതമാനം കൂടുതൽ മഴ
ആലപ്പുഴ: തുലാവർഷം എത്തും മുൻപ് തന്നെ കേരളത്തിൽ 25 ശതമാനം കൂടുതൽ മഴ. ശരാശരി 133.9 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 167.9 മില്ലീമീറ്റർ മഴയാണ് ഈ…
Read More » - 16 October
ഉപയോഗിക്കാതെ കിടക്കുന്ന വീടുകളുടെ ഉടമസ്ഥരിൽനിന്ന് സർക്കാർ അധികനികുതി ഈടാക്കി സംസ്ഥാനത്തിന്റെ പുനർനിർമാണത്തിനുപയോഗിക്കണം; ഡോ. മുരളി തുമ്മാരുകുടി
തിരുവനന്തപുരം: ഉപയഗിക്കാതെ കിടക്കുന്ന വീടുകളുടെ ഉടമസ്ഥരിൽനിന്ന് നിശ്ചിത തുക സർക്കാർ അധികനികുതിയായി ഈടാക്കി സംസ്ഥാനത്തിന്റെ പുനർനിർമാണത്തിനുപയോഗിക്കണമെന്ന് ഐക്യരാഷ്ട്രസഭ ദുരന്തലഘൂകരണ സമിതി അധ്യക്ഷൻ ഡോ. മുരളി തുമ്മാരുകുടി. ഇത്…
Read More » - 16 October
ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ `അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ
മലപ്പുറം: ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ചോരക്കുഞ്ഞിനെ പൊലീസുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ പൊറ്റേത്ത് പടിയിലെ അമ്മത്തൊട്ടിലിലാണ് ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് .സാമൂഹ്യ…
Read More » - 16 October
ശബരിമല സ്ത്രീപ്രവേശനം: പ്രതിഷേധക്കാര്‍ക്ക് ബിജെപിയുടെ സഹായ വാഗ്ദാനം
തൃശൂര്‍: ദേവസ്വം ബോര്‍ഡ് ഇന്ന് വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ സമവായമുണ്ടാകാത്ത സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ക്ക് ബി.ജെ.പി സഹായ വാഗ്ദാനം നല്കി. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ പ്രതിഷേധിക്കുന്ന വിശ്വാസികള്‍ക്ക് ബിജെപി എല്ലാ…
Read More » - 16 October
കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച മോഡലിന്റെ മൃതദേഹം കണ്ടെടുത്തു: സുഹൃത്ത് അറസറ്റില്‍
മുംബൈ: രാജസ്ഥാനില്‍ നിന്ന് മോഡലിങ്ങിനായി മുംബൈയിലെത്തിയ മാനസി ദീക്ഷിത് എന്ന യുവതിയെ കൊലപ്പെടുത്തിയ ഇരുപതുകാരനായ വിദ്യാര്‍ഥിയെ ബാങ്കൂര് പോലീസ് അറസ്റ്റു ചെയ്തു. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട മുസമില്‍ സെയ്ദിനെ…
Read More » - 16 October
കൈയില്ലാത്ത വസ്ത്രം ധരിച്ചത് ത്വക്ക് രോഗത്താല്‍, പരിശോധിക്കാന്‍ ഹോസ്റ്റല്‍ വാര്ഡന് വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി
മുംബൈ: ത്വക്ക് രോഗം പരിശോധിക്കാന്‍ ഹോസ്റ്റല്‍വാര്‍ഡന്‍ വിദ്യാര്‍ത്ഥിനിയെ തുണിയുരിഞ്ഞു . മുംബൈയില്‍ സാന്താക്രൂസിലെ എസ്. എന്‍ .ഡി.റ്റി. വനിതാ സര്‍വ്വകലാശാല ഹോസ്റ്റലിലാണ് സംഭവം .…
Read More » - 16 October
സ്വന്തം അന്ത്യശാസനത്തിന്റെ ആലസ്യം അവസാനിക്കും മുമ്പ് മറ്റൊരന്ത്യശാസനം ശ്രദ്ധയില്പ്പെടുത്തട്ടേ; ശ്രീധരന്‍പിള്ളയ്ക്ക് തോമസ് ഐസകിന്റെ തുറന്ന കത്ത്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ശക്തമായ ആഹ്വാനങ്ങളും തീരുമാനങ്ങളുമായി മുന്‍പോട്ടു പോകുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് ഒരു തുറന്ന കത്തുമായി ധനമന്ത്രി ടി.എം.തോമസ് ഐസക്. ശബരിമലയുമായി ബന്ധപ്പെട്ട…
Read More » - 16 October
യുവതികള്‍ പരമാവധി ശബരിമലയിലേക്ക് വരരുതെന്നാണ് കോണ്‍ഗ്രസിന് പറയാനുള്ളത്; മുല്ലപ്പള്ളി രാമചന്ദ്രന്
തൃശൂര്‍: യുവതികള്‍ പരമാവധി ശബരിമലയിലേക്ക് വരരുതെന്നാണ് കോണ്‍ഗ്രസിന് പറയാനുള്ളതെന്നും എന്നാൽ പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണെന്നും വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. അതേസമയം ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ തടയില്ലെന്നും…
Read More » - 16 October
ആള്‍ദൈവം രാംപാലിന് കൊലപാതകക്കേസിൽ ജീവപര്യന്തം
ന്യുഡല്‍ഹി: ആള്‍ദൈവം രാംപാലിന് കൊലപാതകക്കേസിൽ ജീവപര്യന്തം . രണ്ടു കൊലപാതകക്കേസുകളിലായി ആള്‍ദൈവം രാംപാലിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഹരിയാന ഹിസാറിലെ വിചാരണ കോടതിയാണ് രാംപാലിനെ ശിക്ഷിച്ചത്. കേസില്‍…
Read More » - 16 October
മത്സ്യ കൃഷിയിലെ പെണ്കരുത്തുകള്ക്ക് മാതൃക രേഖ
കൊച്ചി: കടലില്‍ പോയ കണവനെ രാവന്തിയോളം കാത്തിരിക്കേണ്ടവളാണ് പെണ്ണ്. അതാണല്ലോ കടല്‍കരയുടെ ഒരു അലിഖിത നിയമം. എന്നാല്‍ കാറ്റും കോളും മാറിമറിയുന്ന ആഴക്കളിലേക്ക് കുടുംബത്തിന്റെ പട്ടിണിയകറ്റാന്‍ ഭര്‍ത്താവിനൊപ്പം…
Read More » - 16 October
മീ ടൂ :തൊഴില്‍ മേഖലയിലെ 78 ശതമാനം ലൈംഗികാതിക്രമങ്ങളും വെളിച്ചത്തുവരുന്നില്ല
ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിനില്‍ രാജ്യത്ത് എണ്‍പത് ശതമാനത്തിനടുത്ത് ലൈംഗികാതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍.…
Read More » - 16 October
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ റിമാന്‍ഡിലായിരുന്ന ബിഷപ് ജയില്‍ മോചിതനായി
പാലാ: കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. ഇന്ന് രാവിലെയാണ് ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് പാലാ…
Read More » - 16 October
സർക്കാർ ലോട്ടറിക്ക് സമാനമായി ഒറ്റനമ്പർ ലോട്ടറി; ഒരാൾ അറസ്റ്റിൽ
ബേപ്പൂർ: സർക്കാർ ലോട്ടറിക്ക് സമാനമായി ഒറ്റനമ്പർ ലോട്ടറി വിത്പന, ഒരാൾ അറസ്റ്റിൽ. ബേപ്പൂർ സ്വദേശി കൊടക്കാട് സതീഷ് കുമാറി(38)നെയാണ് ബേപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത് . കുറച്ച്…
Read More » - 16 October
മീടൂ ക്യാമ്പെയിനില്‍ കുടുങ്ങി സല്മാന് ഖാനും; നടിയുടെ ഞെട്ടിക്കുന്ന ആരോപണങ്ങള്‍ ഇങ്ങനെ
മീടൂ ക്യാമ്പെയിനില്‍ കുടുങ്ങി ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്മാന് ഖാനും. നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന പൂജ മിശ്രയാണ് സല്മാന് ഖാനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. സുല്‍ത്താന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം…
Read More » - 16 October
സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം; ക്ലാസ്മുറികളിൽ അശ്ലീലമെഴുത്തും മദ്യപാനവും നടത്തി
കിളിമാനൂർ: സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായി. പോലീസ് സ്റ്റേഷനു സമീപം ടൗൺ യു.പി. സ്കൂളിൽ രാത്രിയിൽ കടന്ന സാമൂഹികവിരുദ്ധർ സ്കൂളിലെ സാധനങ്ങൾ നശിപ്പിക്കുകയും ക്ലാസിൽ അശ്ലീലം എഴുതിവെക്കുകയും…
Read More » - 16 October
ഇത് അലന്‍സിയറുടെ സ്ഥിരം പരിപാടി; നിരവധി പേര് ഇരകളായി- വെളിപ്പെടുത്തലുമായി നടി- വീഡിയോ
നടന് അലന്‍സിയര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവ നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയാണ് ദിവ്യ ഗോപിനാഥ് അലന്‍സിയര്‍ക്കെതിരെ തുറന്നടിച്ചത്. തനിക്ക് ചിലത് പറയാനുണ്ടെന്ന് പറഞ്ഞാണ് ദിവ്യയുടെ വീഡിയോ ആരംഭിക്കുന്നത്.…
Read More » - 16 October
കുവൈറ്റിൽ പൊടിക്കാറ്റും മഴയും; ജാഗൃത പാലിക്കണമെന്ന് അധികൃതർ
ദോഹ: ഖത്തറിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന വസ്മി ഋതുവിന്റെ വരവറിയിച്ച് ഇന്നലെ സന്ധ്യയോടെ പ്രകൃതിയാകെ മാറി മറിഞ്ഞു. ഉച്ചവരെ പ്രസന്നമായിരുന്ന കാലാവസ്ഥ സന്ധ്യയോടെ അടിമുടി മാറി. ആകാശം…
Read More » - 16 October
15 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം; വയനാട് ഗവ. എൻജിനീയറിങ് കോളേജിൽ മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു
തലപ്പുഴ: വയനാട് ഗവ. എൻജിനീയറിങ് കോളേജിൽ മഞ്ഞപ്പിത്തം പടരുന്നു. കോളേജിലെ 15 വിദ്യാർഥികൾക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത് . ഇവർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് .…
Read More »