Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -11 October
‘മീ ടു’ ക്യാംപയിന് ആമിര്‍ ഖാന്റെ പിന്തുണ: സുഭാഷ് കപൂര്‍ ചിത്രത്തില്‍ നിന്ന് ആമിര്‍ പിന്മാറി
ബോളിവുഡിനെ ഞെട്ടിക്കുകയായണ് മീടു ക്യാംപെയിന്. പലരും തുറന്നു പറയാന്‍ മടിക്കുന്ന ലൈംഗിക അതിക്രമങ്ങളാണ് മീടു ക്യാംപെയിനിലൂടെ പുറത്തു വരുന്നത്. വിഷയങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ജനങ്ങള്‍ ഏറ്റെടുത്തതോടെയും ക്യാംപയിന…
Read More » - 11 October
പി.കെ ശശരക്കെതിരായ ആരോപണം; നടപടി എടുക്കുന്നതിലെ അന്തിമ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായി. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നാളെ സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിക്കും. അതേസമയം…
Read More » - 11 October
മന്ത്രിയുടെ ഇടപെടല്‍: കുതിരാനിലെ ഗതാഗത കുരുക്കഴിക്കുന്നു
കുതിരാന്‍: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാനത്തെ സുപ്രധാന ദേശീയ പാതയായ കുതിരാനില്‍ ഗതാഗതക്കുരുക്ക് ഒഴിഞ്ഞു തുടങ്ങി. മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിനായി…
Read More » - 11 October
വയോധികയ്ക്ക് ദ്രവിച്ച നോട്ടുക്കെട്ട് നല്കി ബാങ്ക്
കൊല്ലം: ബാങ്കില്‍ നിന്ന് വയോധികയ്ക്ക് ലഭിച്ചത് ദ്രവിച്ച് നോട്ടുക്കെട്ട്്. കാനറ ബാങ്ക് ആനന്ദവല്ലീശ്വരം ശാഖയില്‍ നിന്ന് വടക്കേവിള തുണ്ടില്‍ പറമ്പില്‍ വീട്ടില്‍ കെ.അരുന്ധതിക്കാണു പൊടിഞ്ഞുതുടങ്ങിയ 10 രൂപയുടെ…
Read More » - 11 October
മീ ടു ക്യാമ്പയിൻ : മുകേഷിനെതിരായ ആരോപണങ്ങളിൽ ഭാര്യ മേതില്‍ ദേവികയുടെ പ്രതികരണം
തിരുവനന്തപുരം: ലോക ശ്രദ്ധയാകര്‍ഷിച്ച മീ ടു ക്യാംപയിനിൽ കുടുങ്ങിയ നടന് മുകേഷിനെതിരായ ആരോപണങ്ങളോട് ഭാര്യ മേതില്‍ ദേവിക പ്രതികരിക്കുന്നു. ഒരു ഭാര്യ എന്ന നിലയില്‍ വര്‍ഷങ്ങള്‍ക്ക് മുൻപ്…
Read More » - 11 October
മുങ്ങിനടന്നാല്‍ ഇനി പിടിയിലാകും, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് കുരുക്ക്
കണ്ണൂര്‍: സ്കൂളില്‍ പോകാതെ കറങ്ങിനടക്കുന്ന വിദ്യാര്ത്ഥികളെകണ്ടെത്താനും വീട്ടിലെത്തി മാതാപിതാക്കളെ അറിയിക്കാനുമായി കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ സ്റ്റുഡന്‍സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ആഭിമുഘ്യത്തിലാണ് നവംബര്‍ 14…
Read More » - 11 October
വീടുകളിൽ മുഖംമൂടി ധരിച്ചെത്തി കവർച്ച; 10 പവന് നഷ്ടമായി
കൊല്ലം: വീടുകളിൽ മുഖംമൂടി ധരിച്ചെത്തി കവർച്ച. കൊല്ലം ചവറയില്‍ രണ്ടിടത്താണ് മുഖംമൂടി ധരിച്ച് മോഷണം നടന്നത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. വടക്കുംതല സ്വദേശി ബാബു, കന്നേറ്റി സ്വദേശി…
Read More » - 11 October
പ്രമുഖ ന്യൂസ് പോര്‍ട്ടല്‍ ഉടമയുടെ വീട്ടില്‍ റെയ്ഡ്
ന്യൂഡല്‍ഹി•രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ ‘ദി ക്വിന്റി’ന്റെ ഉടമയായ രാഘവ് ബാലിന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. രാഘവ് ബാലിന്റെ നോയിഡയിലെ വീട്ടിലും…
Read More » - 11 October
പ്രവാസി മലയാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു.വിദേശത്തു ചെറിയ ശമ്ബളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന നോര്‍ക്കാ റൂട്ട്സ് പദ്ധതി…
Read More » - 11 October
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആശ്വാസമായി വീണ്ടും കൂലി കൂട്ടി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതിയില്‍ ഇളവ് നല്കി കേന്ദ്രസര്‍ക്കാര്‍. തൊഴില്‍ ദിനങ്ങളുടെ എണ്ണം കൂട്ടിയതിനൊപ്പം പ്രതിദിന വേതനം 275 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെ 22.5 ലക്ഷം…
Read More » - 11 October
കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. നിയമവിരുദ്ധമായി 305 കോടി രൂപ വിദേശനിക്ഷപം നേടിയതിന് ഐ.എന്‍.എക്സ്. മീഡിയ…
Read More » - 11 October
മീ ടു കത്തുന്നു: എം ജെ അക്ബറിന്റെ വിദേശ പര്യടനം വെട്ടിച്ചുരുക്കാന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: രാജ്യത്ത് മീ ടു ക്യാമ്പയിന് ശക്തമായതോടെ ആരോപണ വിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനോട് വിദേശ പര്യടനം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.…
Read More » - 11 October
ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ‘കായംകുളം കൊച്ചുണ്ണി’ തീയറ്ററുകളില്‍: വീഡിയോ റിവ്യൂ കാണാം
അങ്ങനെ കേരളവര്‍മ പഴശിരാജ എന്ന ഹിസ്റ്റോറിക്കല്‍ ക്ലാസിക്കല്‍ ചിത്രത്തിന് ശേഷം മലയാളികള്‍ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബജറ്റ് ക്ലാസിക്കല്‍ ചിത്രം കായംകുളം കൊച്ചുണ്ണി തീയറ്ററുകളിലെത്തി. ഏകദേശം 45…
Read More » - 11 October
രണ്ടാമൂഴത്തില്‍ നിന്നും എം.ടി പിന്‍വാങ്ങിയതില്‍ പ്രതികരണവുമായി ശ്രീകുമാര്‍ മേനോന്
രണ്ടാമൂഴം സിനിമയില്‍ നിന്നും എം.ടി വാസുദേവന്‍ നായര്‍ പിന്മാറുന്നതായി റിപ്പോര്‍ട്ടകള്‍ വന്നതിന് പിന്നാലെ സിനിമയുടെ സംവിധായകന് ശ്രീകുമാര്‍ മേനോന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. രണ്ടാമൂഴം നടക്കുമെന്നും പ്രൊജക്ടിനെക്കുറിച്ചുള്ള കൃത്യമായ…
Read More » - 11 October
എസ് ഡി പി ഐ പ്രസിഡണ്ട് ഷോക്കേറ്റ് മരിച്ചു: ഫ്ളക്സ് കെട്ടുന്നതിനിടെ ഉണ്ടായ അപകടം
പുത്തൂര്‍ /കര്‍ണാടക : പുത്തൂരില്‍ ഫ്ളക്സ് കെട്ടുന്നതിനിടെ എസ് ഡി പി ഐ പ്രസിഡണ്ട് ഷോക്കേറ്റ് മരിച്ചു. എസ് ഡി പി ഐ പുത്തൂര്‍ ടൗണ്‍ പ്രസിഡണ്ട്…
Read More » - 11 October
കാമുകിയുടെ അമിതമായ ചെലവ്; മോഷണം നടത്തിയ എഞ്ചിനീയര്‍ അറസ്റ്റില്‍
ന്യൂഡൽഹി : മോഷണം നടത്തിയ ഗൂഗിള്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. കാമുകിയുടെ അമിതമായ ചെലവ് താങ്ങാനാകാതെയാണ് താൻ മോഷണം നടത്തിയതെന്ന് പ്രതി പറഞ്ഞു. ഹരിയാനയിലെ അമ്പാല ജില്ലയിലെ ഗര്‍വീത്…
Read More » - 11 October
മീ ടൂ കാമ്പയിനിൽ വ്യത്യസ്ത ആരോപണം: പ്രമുഖ നടിക്കെതിരെ മറ്റൊരു നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഇത് തുറന്ന് പറച്ചിലുകളുടെ കാലമാണ്. വാക്ക് കൊണ്ടും നോക്കു കൊണ്ടും ശരീരം കൊണ്ടും ആക്രമിക്കപ്പെട്ട സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറച്ചിലുകള്‍ നടത്തുകയാണ്.നേരത്തേ…
Read More » - 11 October
ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്; രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നു
മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്. സെന്‍സെക്സ് 1,000 പോയിന്റ് ഇടിഞ്ഞു. ദേശീയ സൂചികയായ നിഫ്റ്റിയില്‍ 300 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി. രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നു. വിനിമയ നിരക്ക്…
Read More » - 11 October
പ്രണയം നടിച്ചു പീഡനം, രണ്ടുവര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍
കൊല്ലം:സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ജോണ്സണ് സ്റ്റീഫന്‍ രണ്ടുവര്‍ഷത്തിനുശേഷം കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായി. പള്ളിത്തോട്ടം ഗലീലിയോ കോളനി സെഞ്ചുറി നഗര്‍ 165ല്‍ താമസക്കാരനായിരുന്ന പ്രതി തിരുവനന്തപുരം…
Read More » - 11 October
ശബരിമല സ്ത്രീ പ്രവേശനം; കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന് സ്വാമി അഗ്നിവേശ്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആര്.എസ്.എസ് ശ്രമമെന്ന് സ്വാമി അഗ്നിവേശ്. ഈ നീക്കം കേരളം തള്ളിക്കളയുമെന്നും. കോണ്‍ഗ്രസ് നിലപാട് തിരുത്താന്‍ രാഹുല്‍…
Read More » - 11 October
ജഡ്ജിക്കെതിരെ വിമർശനം; ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് ആളൂർ
കൊച്ചി: കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകനായ ബി എ ആളൂര്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞു. ജിഷ കേസില്‍ ജഡ്ജിയെ വിമര്‍ശിച്ചതിനായിരുന്നു ആളൂരിനെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. മാപ്പു പറഞ്ഞതോടെ ആളൂരിനെതിരായ…
Read More » - 11 October
കരിമ്പിന് ജ്യൂസ് യന്ത്രത്തില്‍ വിരലുകള്‍ കുടുങ്ങി: ഒരു മണിക്കൂറോളം വേദന തിന്ന് യുവതി
മണര്‍കാട് : കരമ്പിന്‍ ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി യുവതിയുടെ രണ്ട് വിരലുകള്‍ ചതഞ്ഞു. മണര്‍കാട് ഐരാറ്റുനടയ്ക്കു സമീപം വഴിയരികില്‍ കരിമ്പിന് ജ്യൂസ് കച്ചവടം നടത്തു ഗീതയുടെ…
Read More » - 11 October
ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
ഹൈദരാബാദ്: ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ബുധനാഴ്ചയാണ് രാജേന്ദ്രനഗര്‍ ഹൂഡ പാര്ക്കിന് സമീപം പെണ്‍കുഞ്ഞിനെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.…
Read More » - 11 October
രാജിപ്രഖ്യാപനവുമായി എം എൽ എ മാർ ,കര്‍ണാടകത്തില്‍ വീണ്ടും പ്രതിസന്ധി!!
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയെങ്കിലും മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള തര്‍ക്കങ്ങളും അതൃപ്തിയും തുടക്കം മുതല്‍ തന്നെ സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. മന്ത്രിസഭയില്‍ ആദ്യഘട്ടത്തില്‍ സ്ഥാനം ലഭിക്കാത്ത ഇരുകക്ഷികളിലേയും മുതിര്‍ന്ന…
Read More » - 11 October
വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് 4ജി സര്‍വീസ് ആരംഭിച്ചു; പ്രധാന ഓഫര്‍ ഇങ്ങനെ
വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് 4ജി സര്‍വീസ് ആരംഭിച്ചു. കൊല്‍ക്കത്തയിലാണ് 4ജി സര്‍വീസ് ആരംഭിച്ചത്. 4ജി സിം കാര്‍ഡ് അപ്ഗ്രേഡ് ചെയ്യാനും ഐഡിയ അവസരം നല്‍കിയിട്ടുണ്ട്. ഫെസ്റ്റീവ് സീസണ്…
Read More »