Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -14 October
കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തിൽപെട്ടു ; ഒൻപതു പേർക്ക് ദാരുണാന്ത്യം
റായ്പൂർ : കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തിൽപെട്ട് ഒൻപതു പേർക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഡ് തലസ്ഥാന നഗരിയായ റായ്പൂരില്‍ നിന്നും 70 കിലോ മീറ്റര്‍ അകലെ രജനാംദ്ഗാവില് വെച്ച്…
Read More » - 14 October
ഡെങ്കിപ്പനി, മലേറിയ, പന്നിപ്പനി; പകര്‍ച്ചപ്പനി ഭീഷണയില്‍ ഈ സംസ്ഥാനം
ഹൈദരാബാദ് : ഡെങ്കിപ്പനി, മലേറിയ, പന്നിപ്പനി ഉള്‍പ്പെടെയുളള പകര്‍ച്ചപ്പനി ഭീഷണിയില്‍ തെലങ്കാന. നിരവധി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഫിവര്‍ ആശുപത്രിയില്‍ മാത്രമായി പകര്‍ച്ചപ്പനി ബാധിച്ചവരുടെ എണ്ണം…
Read More » - 14 October
ട്രക്ക് പുഴയിലേക്ക് മറിഞ്ഞ് 19 മരണം
ഇസ്തംബുള്‍: തുര്‍ക്കിയില്‍ അഭയാര്‍ത്ഥികളും കുട്ടികളും ഉള്‍പെടെ യാത്ര ചെയ്തിരുന്ന ട്രക്ക് പുഴയിലേക്ക് മറിഞ്ഞു. 19 പേര് മരണപ്പെട്ടു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പടിഞ്ഞാറന്‍ തുര്‍ക്കിയില്‍…
Read More » - 14 October
ശബരിമല സ്ത്രീപ്രവേശനം : സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ രംഗത്ത്. വിധി നടപ്പാക്കിയാല്‍ രാജ്യം മുഴുവന്‍ ആളിക്കത്തുമെന്നാണ് തൊഗാഡിയ…
Read More » - 14 October
മീടു ഹാഷ്ടാഗില് കുടുങ്ങി ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റും
മുംബൈ: മീടും ക്യാമ്പയിന് ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റിനേയും ബാധിക്കുന്നു. ഇത്തവണ പ്രതിസ്ഥാനത്ത് വന്നിരിക്കുന്നത് ബിസിസിഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ജോഹ്റി. രാഹുല്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി…
Read More » - 14 October
“ഇനീപ്പം അതിന്റെ പേരില്‍ സിനിമ പോവുകയാണെങ്കില്‍ അങ്ങ് പോട്ടെന്ന് വയ്ക്കും” ; മീറ്റൂവുമായി അസി.ഡയറക്ടര്‍ അനു ചന്ദ്ര.
മലയാള സിനിമയിലെ ഷൂട്ടിങ്ങിനിടെ തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ച ദുരനുഭവം സമൂഹത്തിന് മുന്നില്‍ തുറന്ന് പറഞ്ഞ് അസി. ഡയറക്ടര്‍ അനു ചന്ദ്ര. ഫെയ്സ് ബുക്കിലൂടെയാണ് തനിക്ക് നേരിട്ട…
Read More » - 14 October
യു.പി യില്‍ അലഹബാദ് ജില്ലയുടെ പേര് മാറ്റുന്നു
ലക്നോ: ഉത്തര്‍പ്രദേശിലെ അലഹബാദ് ജില്ല പേര് മാറ്റുന്നു. “പ്രയാഗ്രാജ്’ എന്നാണ് ജില്ലക്ക് പുനര്‍നാമകരണം ചെയ്യാന്‍ ഒരുങ്ങുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അലഹബാദിന്റെ പുനര്‍നാമകരണം സംബന്ധിച്ച വിവരം പുറത്ത്…
Read More » - 14 October
അവനെ നൂറ് കഷ്ണമാക്കാന് പോലും ഞാന്‍ ഒരുക്കമാണ്: ബാബുരാജ് സൂചിപ്പിച്ച അവന് ദിലീപോ?
കൊച്ചി: അവനെ നൂറ് കഷ്ണമാക്കാന് പോലും ഞാന്‍ ഒരുക്കമാണ്. വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ ക്ഷുഭിതനായി ബാബുരാജ് പറഞ്ഞ വാക്കുകളാണിവ. ഇവിടെ അവന് എന്ന്…
Read More » - 14 October
പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഇടിവ്
തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഇടിവ്. സെപ്റ്റംബറില്‍ 5.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017 സെപ്റ്റംബറില്‍ 3,10,041 പാസഞ്ചര്‍ വാഹനങ്ങൾ വിറ്റഴിച്ചപ്പോൾ 2018…
Read More » - 14 October
പ്രളയം; കര്‍ഷകര്‍ക്ക് സർക്കാർ പ്രഖ്യാപിച്ച സഹായം വൈകുന്നു
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് സർക്കാർ പ്രഖ്യാപിച്ച സഹായം എങ്ങുമെത്താതെ പോകുന്നു. പ്രളയത്തിൽ കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാരം വൈകുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം കിട്ടാത്തതിനാൽ പുതിയ കൃഷിയിറക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണ്…
Read More » - 14 October
സമത്വത്തിന് ഇറങ്ങിപുറപ്പെട്ടവര്‍ പുരുഷന്മാരുടെ ടോയ്ലറ്റില് പോകാറുണ്ടോ ?
കോഴിക്കോട്: ശബരിമലയിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ക്കും സമത്വം വേണമെന്നു വാദിക്കുന്നവര്‍ക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി നടി അനുശ്രീ രംഗത്ത്. സമത്വം വേണമെന്ന് പറയുന്നവര്‍ പുരുഷന്മാരുടെ ടോയ്ലറ്റില് പോകാറുണ്ടോയെന്ന്…
Read More » - 14 October
ശബരിമല: 48 മണിക്കൂറിനകം തീരുമാനമുണ്ടായില്ലെങ്കില്‍ 24 മണിക്കൂര്‍ ഹര്‍ത്താല്‍
കൊച്ചി•ശബരിമല വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും 48 മണിക്കൂറിനകം അനുകൂല തീരുമാനം വരുന്നില്ലെങ്കില്‍ 18 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി…
Read More » - 14 October
മുത്തലാഖ് വിഷയം: കുഞ്ഞാലിക്കുട്ടിക്ക് വേദിയില്‍ രൂക്ഷ വിമര്‍ശനം
കോഴിക്കോട്: മുത്തലാഖ് വിഷയത്തില്‍ കുഞ്ഞാലികുട്ടിക്കും മുസ്ലീം ലീഗിനും രൂക്ഷ വിമര്‍ശനം. മുത്തലാഖ് ഓര്‍ഡിനന്‍സിനെതിരെ കോഴിക്കോട്ട് നടന്ന സമസ്ത ഇകെ വിഭാഗത്തിന്റെ ശരിഅത് സമ്മേളനത്തിലാണ് വിമര്‍ശനം. മുസ്ലീം ലീഗ്…
Read More » - 14 October
സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കുന്നതിനായി ആഷിഖ് അബുവിന്റെ എെ.സി.സി വരുന്നു
കൊച്ചി : സിനിമാ മേഖലയില്‍ സ്ത്രീകള്‍ ലെെംഗീക ചൂഷണത്തിന് നിര്ബന്ധിക്കപ്പെടുന്നുവെന്ന വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതോടെ സംവിധായകന് ആഷിഖ് അബു ഇതിന് കടിഞ്ഞാണ്‍ ഇടുന്നതിനായി പുതിയ കമ്മറ്റി രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്.…
Read More » - 14 October
എലിസബത്ത് രാഞ്ജിയുടെ കൊച്ചുമകൾ വിവാഹിതയായി
എലിസബത്ത് രാഞ്ജിയുടെ കൊച്ചുമകളും ,ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറ രാജകുമാരിയുമായ യൂജിനി വിവാഹിതയായി. വിന്‍സർ കൊട്ടാരത്തിലെ സെന്റ് ജോർജ് പള്ളിയിൽ വെച്ചായിരുന്നു എലിസബത്ത് രാഞ്ജിയുടെ കൊച്ചുമകളുടെ വിവാഹം. രാഞ്ജിയുടെ…
Read More » - 14 October
ശക്തമായ ഭൂചലനം
മോസ്കോ: ശക്തമായ ഭൂചലനത്തില്‍ റഷ്യ വിറച്ചു. റഷ്യയിലെ കുറില്‍ ഐലാന്‍ഡിലാണ് ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തി. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി…
Read More » - 14 October
ശബരിമല: കൂട്ട ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന ശിവസേനക്കാര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി രശ്മി നായര്‍
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ആത്മഹത്യചെയ്യുമെന്നു പ്രഖ്യാപിച്ച ശിവസേന പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി രശ്മി നായര്‍. രശ്മി ഫേസ്ബുക്കില്‍ കുറിച്ച നിര്‍ദ്ദേശങ്ങള്‍ ചുവടെ ഏതെങ്കിലും സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍…
Read More » - 14 October
ബലാത്സംഗ കേസ്; പാക്കിസ്ഥാനിൽ പ്രതിക്ക് തൂക്കുകയർ
ലാഹോർ: ബലാത്സംഗ കേസിൽ പ്രതിക്ക് തൂക്കുകയർ. ഏഴ് വയസ്സുകാരിയെ ക്രുരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് ബുധനാഴ്ച തൂക്കി കൊല്ലുന്നത്. 23കാരനായ ഇമ്രാന് അലി എന്നയാൾക്കാണ്…
Read More » - 14 October
ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടു
കോഴിക്കോട്: സി കെ ജാനു എന്‍ഡിഎ വിട്ടു. ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ട കാര്യം സികെ ജാനു തന്നെയാണ് കോഴിക്കോട് ഇക്കാര്യം അറിയിച്ചത്. തീരുമാനം മുന്നണിക്കുള്ളില്‍…
Read More » - 14 October
മീ ടു ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് എം.ജെ അക്ബർ
ന്യൂ ഡൽഹി : മീ ടു ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എം.ജെ.അക്ബര്‍. മാധ്യമപ്രവര്‍ത്തകനായിരിക്കെ താന്‍ ലൈംഗികമായി ചൂഷണം ചെയ്തെന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ വ്യാജവും…
Read More » - 14 October
ശബരിമല സ്ത്രീപ്രവേശനം: സമവായ ചര്‍ച്ചയെക്കുറിച്ച് പി.എസ് ശ്രീധരന്‍പിള്ള
തിരുവനന്തപുരം•ദേവസ്വം ബോര്‍ഡിന് എട്ടിന്റെ പണി കൊടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച സമവായ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന്…
Read More » - 14 October
ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ വിദേശി പിടിയിൽ
മഞ്ചേരി : ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ വിദേശി പിടിയിൽ. പണം കൈമാറാനുള്ള ഏജന്റായി പ്രവര്‍ത്തിച്ച നൈജീരിയ സ്വദേശി ഇദുമെ ചാള്‍സ് ഒന്യാമയേച്ചി (32)യെ ആണ് മഹാരാഷ്ട്രയിലെ പാല്‍ഗര്‍…
Read More » - 14 October
ദുബായിലെ ആദ്യ ഡ്രൈവറില്ലാ ടാക്സി പരീക്ഷണയോട്ടത്തിന് സജ്ജമായി
ദുബായ്: ആദ്യ ഡ്രൈവറില്ലാ ടാക്സി പരീക്ഷണയോട്ടത്തിന് സജ്ജമായി. ദുബായ് സിലിക്കൺ ഒയാസിസിന്റെയും ഡി.ജി. വേൾഡിന്റെയും സഹകരണത്തോടെയാണ് ഡ്രൈവറില്ലാ ടാക്സി രൂപകൽപന ചെയ്തത്. പരീക്ഷണഘട്ടത്തിൽ ദുബായ് സിലിക്കൺ ഒയാസിസിലെ…
Read More » - 14 October
ശബരിമല സ്ത്രീപ്രവേശനം : ആചാരസംരക്ഷണത്തിനായി മരിയ്ക്കാന്‍ തയ്യാര്‍ : പ്രയാര്‍ ഗോപാലകൃഷ്ണന്
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ രാഷ്ട്രീയമില്ലെന്ന് മുന്‍ തിരുവിതാംകൂര്‍ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ആചാര സംരക്ഷണത്തിന് വേണ്ടി മരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 14 October
ഭാഗ്യക്കുറികള്‍ നിയമവിരുദ്ധമായി വില്‍പ്പന നടത്തിയ എജന്‍സികളെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: ഭാഗ്യക്കുറികള്‍ നിയമവിരുദ്ധമായി വില്‍പ്പന നടത്തിയ എജന്‍സികളെ സസ്പെന്‍ഡ് ചെയ്തു. പന്ത്രണ്ടോളം ഏജന്‍സികളെയാണ് ഭാഗ്യക്കുറി വില്‍പ്പനയില്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപെട്ടു ലോട്ടറി ഡയറക്ടര്‍ സസ്പെന്റ് ചെയ്തത്. ഭാഗ്യക്കുറികളിലെ…
Read More »