കൊച്ചി : സിനിമാ മേഖലയില്‍ സ്ത്രീകള്‍ ലെെംഗീക ചൂഷണത്തിന് നിര്ബന്ധിക്കപ്പെടുന്നുവെന്ന വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതോടെ സംവിധായകന് ആഷിഖ് അബു ഇതിന് കടിഞ്ഞാണ്‍ ഇടുന്നതിനായി പുതിയ കമ്മറ്റി രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ പേര് അദ്ദേഹം നല്‍കിയിരിക്കുന്നത് ഇന്റേണല്‍ കംപ്ലയ്ന്റ് കമ്മറ്റി എന്നാണ് ( എെ.സി.സി ). സംവിധായകന്റെ ഒൗപാചാരികമായ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആ കാര്യം പങ്ക് വെച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
https://www.facebook.com/AashiqAbuOnline/posts/1177044559131318?__xts__%5B0%5D=68.ARAPIRek6Pde1eM2nf6sbly-6M4MA-v6GXEKo9wKzQJhiffQ5c218unqm7B2yF18fCiTarP0jIOG9A6WiKu6fmYi9vTNljElEhHfTsno7JXpvBxm_RbpjqM9sT9q3WXEDcWEjuDzOhMrd696LuO-HG1ytHcHCHiYlJmE5-xLLnyVyb8SmJoNTA&__tn__=-R
ഞങ്ങൾ ഭാവിയിൽ നിർമ്മിക്കുന്ന സിനിമകളിൽ ICC (Internal Complaint Committee) പ്രവർത്തിക്കുന്നതായിരിക്കും. എല്ലാ വിധത്തിലുള്ള തൊഴിൽ ചൂഷണങ്ങളും വിശിഷ്യാ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുൻപാകെ റിപ്പോർട്ട് ചെയ്യാം.
സുരക്ഷിത തൊഴിലിടം, എല്ലാവർക്കും !
For OPM
Aashiq Abu
Rima Kallingal
Post Your Comments