Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -22 October
ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ശക്തമായ ഭൂചലനം
പാരീസ്: ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ശക്തമായ ഭൂചലനം. ഫ്രാന്‍സിലെ റ്യൂണിയനിലാണ് റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി…
Read More » - 22 October
മുഖ്യമന്ത്രിയും കുടുംബവും മടങ്ങിയെത്തി, പ്രതികരിക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം : യു എ ഇ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മടങ്ങിയെത്തി. വെളുപ്പിനെ 3 20 നോടെയാണ് മടങ്ങിയെത്തിയത്. എന്നാൽ മാധ്യമങ്ങളുടെ ചോദ്യത്തിന്…
Read More » - 22 October
ക്ഷേത്രം അടച്ചിടാന്‍ അധികാരമുണ്ട്, നിലപാട് കടുപ്പിച്ച് പന്തളം രാജകുടുംബം
പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് പന്തളം രാജകുടുംബം. ശബരിമലയില്‍ ഇതുവരെ എത്തിയ യുവതികള്‍ വിശ്വാസത്തോടെ വന്നവരല്ല. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ആരോ…
Read More » - 22 October
നിരോധനാജ്ഞ നിലനില്‍ക്കുന്ന ശബരിമലയില്‍ ഇന്ന് നടയടയ്ക്കും: യുവതികള്‍ 18ാം പടി ചവിട്ടുന്നത് തടയാൻ നൂറുകണക്കിന് ഭക്തര്‍
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായ് തുറന്ന നട നാളെ അടയ്ക്കും. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മൊത്തം…
Read More » - 22 October
ശബരിമലയില്‍ വരാനിരിക്കുന്നത് വന്‍ ദുരന്തം ; മുരളി തുമ്മാരുകുടിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ആളിക്കത്തുമ്പോള്‍ സന്നിധാനത്തെത്തുന്ന ഭക്തരുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പങ്കുവച്ച് ദുരന്ത നിവാരണ വിദഗ്ദ്ധനായ മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ്…
Read More » - 22 October
പുനഃപരിശോധന ഹര്‍ജിക്ക് വേണ്ടി ആരും സമീപിച്ചിട്ടില്ലെന്ന് മനു അഭിഷേക് സിംഗ്വി
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി സമര്‍പ്പിക്കുന്നതിനായി ആരും തന്നെ തന്നെ സമീപിച്ചിട്ടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിംഗ് വി. കോണ്‍ഗ്രസോ ദേവസ്വം…
Read More » - 22 October
ശബരിമല സ്ത്രീപ്രവേശനം ; അയ്യപ്പ സേവാസംഘം റിവ്യൂ ഹര്‍ജി നല്കാന് ഒരുങ്ങുന്നു
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ അയ്യപ്പ സേവാസംഘം പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് അയ്യപ്പസേവാ സംഘം ജനറല്‍ സെക്രട്ടറി വേലായുധന് നായര്‍ അറിയിച്ചു .പന്തളം കൊട്ടാരത്തിനും തന്ത്രി കുടുംബത്തിനും പിന്തുണ…
Read More » - 22 October
കത്തിനശിച്ചെന്ന് കരുതിയ 12,000 വര്‍ഷം പഴക്കമുള്ള പ്രാചീന സ്ത്രീയുടെ ഫോസിലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു
റിയോ ഡി ജനീറോ : ബ്രസീല്‍ ദേശിയ മ്യൂസിയത്തില്‍ നിന്നും 12,000 വര്‍ഷം പഴക്കമുള്ള മനുഷ്യ ഫോസിലിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്തു. ഇവിടെ സൂക്ഷിച്ചിരുന്ന ലൂസിയ എന്ന് പേരിട്ട…
Read More » - 22 October
ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ പരിശീലന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ഭിന്നശേഷിക്കാരെ സ്വയംതൊഴില്‍ ചെയ്യാന്‍ പ്രപ്തരാക്കി അവരെ ചിറകുകള് വിരിച്ച് പറന്നുയരാന്‍ പ്രാപ്തരാക്കുന്ന പുതിയ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുന്നു. അതിജീവനം എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുക.അഞ്ച്…
Read More » - 22 October
രഹനാ ഫാത്തിമയ്ക്കെതിരെ കടുത്ത നടപടി
തിരുവനന്തപുരം: പൊലീസ് സുരക്ഷയോടെ ശബരിമല നടപ്പന്തല്‍ വരെയെത്തിയ എറണാകുളം സ്വദേശി രഹനാ ഫാത്തിമയ്ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സൂചന നല്കി ബി.എസ്.എന്‍.എല്‍ അധികൃതര്‍. കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 21 October
ഒരു വർഷം പെയ്യുന്ന മഴ ഒറ്റ ദിനത്തിൽ ലഭിച്ച് ഖത്തർ; താറുമാറായി ഗതാഗതം
ദോഹ: ഖത്തറില്‍ ശനിയാഴ്ച പെയ്തത്ശക്തമായ മഴ. ഒരുവര്‍ഷം മുഴുവന്‍ ലഭിക്കുന്ന അത്രയും മഴ ശനിയാഴ്ച മാത്രം ലഭിച്ചു. ദോഹയിലെ ചില ഭാഗങ്ങളില്‍ വെള്ളം കയറിയതിനെത്തുടർന്ന് കടകളും വിദ്യാഭ്യാസ…
Read More » - 21 October
കോടതിയില്‍ ഓഫീസ് അസിസ്റ്റന്റ് കരാര്‍ നിയമനം
കോഴിക്കോട് ജില്ലയില്‍ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക സ്പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (എന്‍.ഐ.ആക്ട് കേസുകള്‍) കോടതിയിലേക്ക് ഒരു ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍…
Read More » - 21 October
നിധികിട്ടിയേ നിധികുംഭം ! തേടിയെത്തിയവര്‍ കബളിക്കപ്പെട്ടു , പോലീസിന് പണിയുമായി ; യുവാവിന്റെ നേരംപോക്ക് സന്ദേശം വരുത്തിവെച്ച വിന
ഉളിക്കല്‍ : നുച്യാട് സ്വദേശി ഒപ്പിച്ച ഒരു നേരംപോക്ക് വാട്ട്സാപ്പ് സന്ദേശം എന്തായാലും നുച്യാട് പാലത്തേക്ക് വന്‍ കാഴ്ചക്കാരുടെ പ്രവാഹത്തിനാണ് വഴിവെച്ചത്. നിധി കുഭം കാണുന്നതിനായി വണ്ടീം…
Read More » - 21 October
കാശി ആർട്ട് കഫേ സ്ഥാപകൻ അനൂപ് സ്കറിയ നിര്യാതനായി
പ്രശസ്ത സ്ഥാപനം കാശി ആർട്ട് കഫേയുടെ സ്ഥാപകനായ അനൂപ് സ്കറിയ (57) നിര്യാതനായി. കഴിഞ്ഞ കുറച്ചു കാലമായി രോഗബാധിനായിരുന്നു. ഭാര്യ ഡോറ, മക്കൾ ജ്യോതി, നിത്യ. കലാരംഗത്ത്…
Read More » - 21 October
ആദിവാസി മൂപ്പനെ അമ്പെയ്തും കല്ലെറിഞ്ഞും കൊലപ്പെടുത്തി
ധാര്‍: മധ്യപ്രദേശില്‍ ആദിവാസി ഗ്രാമമുഖ്യനെ അമ്ബയ്തും കല്ലെറിഞ്ഞും കൊലപ്പെടുത്തി. ബല്വാരി കലാ ഗ്രാമമുഖ്യന് നജ്രു ആദിവാസി (35) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മുഖത്തും പുറത്തുമായി അഞ്ച് അമ്ബുകളാണ്…
Read More » - 21 October
പുതിയ നിറങ്ങളില്‍ മി 8 ലൈറ്റ് വിപണിയിലെത്തിക്കാന്‍ ഒരുങ്ങി ഷവോമി
പുതിയ നിറങ്ങളില്‍ മി 8 ലൈറ്റ് വിപണിയിലെത്തിക്കാന്‍ ഒരുങ്ങി ഷവോമി. ബ്ലാക്ക്, ഓറഞ്ച് എന്നീ നിറങ്ങളിലാകും ഫോണ്‍ അവതരിപ്പിക്കുക. 9:9 ആസ്പെക്ട് റേഷ്യോയില്‍ 6.26 ഇഞ്ച് നോച്ച് ഡിസ്പ്ലേ,…
Read More » - 21 October
മോഷ്ടാക്കളെ പിടികൂടി
മുംബൈ: മുംബൈയിൽ മുപ്പതോളം മാലമോഷണക്കേസുകളിലെ പ്രതിയെയും രണ്ടു കൂട്ടാളികളെയും നവിമുംബൈ പൊലീസ് നേരിട്ടുള്ള ഏറ്റുമുട്ടലിനൊടുവിൽ കീഴടക്കി. പൊലീസ് വെടിവയ്പിൽ പരുക്കേറ്റ കുപ്രസിദ്ധ മോഷ്ടാവ് ഫയസ് ഖാലിദ് ഷെയ്ഖ്…
Read More » - 21 October
ജമാൽ ഖഷോഗിയുടെ മരണത്തിൽ സൗദിയുടെ വിശദീകരണത്തില്‍ ‘തൃപ്തനല്ലെന്ന് ട്രംപ്
ജമാൽ ഖഷോഗിയുടെ കൊലപാതകം സൗദി അറേബ്യ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദിയുടെ വിശദീകരണത്തില്‍ താന്‍ ‘തൃപ്തനല്ല’ എന്നാണ് ട്രംപ് വ്യക്തമാക്കിയത്. സംഭവത്തിൽ…
Read More » - 21 October
ബോഡി ബില്‍ഡിങിനായി ഒരു വര്‍ഷമായി കുത്തിവെച്ചത് കുതിരയ്ക്ക് കൊടുക്കുന്ന മരുന്ന്
ബോഡി ബില്‍ഡിങിനായി ഒരു വര്‍ഷമായി കുത്തിവെച്ചത് കുതിരയ്ക്ക് കൊടുക്കുന്ന മരുന്ന് . അവശ നിലയിലായ 21 കാരനെ ആശുപത്രിയില്‍ പ്രവേിപ്പിച്ചു . കഴിഞ്ഞ ഒരു വര്‍ഷമായി കുതിരകളുടെ…
Read More » - 21 October
ചുഴലിക്കാറ്റില്‍ നഷ്ടങ്ങള്‍ സംഭവിച്ച രണ്ട് ഗ്രാമങ്ങള്‍ ദത്തെടുത്ത് പ്രശസ്ത നടൻ രാം ചരണ്‍ തേജ
പ്രശസ്ത നടന് രാം ചരണ്‍ തേജ ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടങ്ങള്‍ സംഭവിച്ച രണ്ട് ഗ്രാമങ്ങള്‍ ദത്തെടുത്തു. പവന് കല്യാണിന്റെ നിര്‍ദ്ദേശ അനുസരിച്ചാണ് താന്‍ ഈ തീരുമാനം…
Read More » - 21 October
ഡിസ്ക് ബ്രേക്കുള്ള ബൈക്കാണോ നിങ്ങളുടേത് ; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
പുതുതായി പുറത്തിറങ്ങുന്ന പല പുതിയ ബൈക്കുകളിലും സുരക്ഷ മുൻ നിർത്തി ഇരട്ട ഡിസ്ക് ബ്രേക്കും, എബിഎസും കമ്പനികൾ ഉൾപ്പെടുത്തി തുടങ്ങി. അതിനാൽ ഏറ്റവും കൂടുതല്‍ പരിപാലനം ആവശ്യമുള്ള…
Read More » - 21 October
ആഗ്രഹിക്കുന്ന ജോലിക്കായി വാതില്‍ മുട്ടുമ്പോള്‍ തുറക്കണമെങ്കില്‍ ബയോഡേറ്റയില്‍ ഇതുണ്ടെങ്കില്‍ ഒന്ന് തിരുത്തിയേക്കുക
മനസിലിട്ട് താലോലിക്കുന്ന സ്വപ്ന ജോലി ലഭിക്കുന്നതിനായി നമ്മളൊന്നും മുട്ടാത്ത വാതിലുകള്‍ ഉണ്ടാകില്ല. ഉറപ്പല്ലേ.. കുറച്ചു പേര്‍ക്കൊക്കെ അതില്‍ ഉദ്ദേശ ലക്ഷ്യമായ ജോലി കരസ്ഥമാകുമെങ്കിലും ഭൂരിപക്ഷം പേരും താന്‍…
Read More » - 21 October
കര്‍ണാടക വനിത പൊലീസുകാര്‍ക്ക് സാരിക്ക് പകരം ഇനി ഷര്‍ട്ടും പാന്റും
ബംഗളൂരു: കര്‍ണാടക വനിത പൊലീസുകാര്‍ക്ക് ഇനി മുതല്‍ സാരിക്ക് പകരം കാക്കി നിറത്തിലുള്ള ഷര്‍ട്ടും പാന്റും ധരിക്കണമെന്നാണ് ഡയറക്ടര്‍ ജനറല്‍ ആന്‍ഡ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് നീലാമണി…
Read More » - 21 October
ഓഫീസ് അറ്റന്‍ഡന്റ് ഒഴിവ്
ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ പാലക്കാട് പരിശീലന കേന്ദ്രത്തിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലെ (യോഗ്യത 8-ാം ക്ലാസ് പാസ്സ്) ഒരു ഒഴിവിലേയ്ക്കായി ഒരു വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനം…
Read More » - 21 October
വന്‍ ബോംബ് സ്ഫോടനം : നിരവധി മരണം
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നാന്ഗര്ഹാര് പ്രവിശ്യയില്‍ റോഡിനു വശത്തുണ്ടായ സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെട്ടു. ആറു കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടവരിലുണ്ട്. ആച്ചിന്‍ ജില്ലയിലാണ് സംഭവം. റോഡിനു…
Read More »