പുതിയ നിറങ്ങളില്‍ മി 8 ലൈറ്റ് വിപണിയിലെത്തിക്കാന്‍ ഒരുങ്ങി ഷവോമി. ബ്ലാക്ക്, ഓറഞ്ച് എന്നീ നിറങ്ങളിലാകും ഫോണ്‍ അവതരിപ്പിക്കുക. 9:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.26 ഇഞ്ച് നോച്ച് ഡിസ്‌പ്ലേ, 660 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 12 എംപി 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 20 എംപി ഫ്രണ്ട് ക്യാമറ, ,3500 എംഎഎച്ച് ബാറ്ററി എന്നീ പ്രത്യേകതകുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്.
4 ജിബി റാം 64 ജിബി സ്‌റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളെ കൂടാതെ 8 ജിബി റാം മോഡലിലും ഫോണ്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ട്.
Post Your Comments