KeralaLatest NewsIndia

മുഖ്യമന്ത്രിയും കുടുംബവും മടങ്ങിയെത്തി, പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം : യു എ ഇ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മടങ്ങിയെത്തി. വെളുപ്പിനെ 3 20 നോടെയാണ് മടങ്ങിയെത്തിയത്. എന്നാൽ മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. മടങ്ങിയെത്തിയ ശേഷം ഡി ജിപിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

also read :നിരോധനാജ്ഞ നിലനില്‍ക്കുന്ന ശബരിമലയില്‍ ഇന്ന് നടയടയ്ക്കും: യുവതികള്‍ 18ാം പടി ചവിട്ടുന്നത് തടയാൻ നൂറുകണക്കിന് ഭക്തര്‍

കൂടാതെ പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയുമായും അദ്ദേഹം ചർച്ചകൾ നടത്തി.ശബരിമലയിൽ ഇന്ന് നടയടക്കുന്ന ദിവസമായതിനാൽ ഭക്തജനങ്ങളും പോലീസും കടുത്ത ആശങ്കയിലാണ് ഉള്ളത്. സന്നിധാനത്ത് വൻ പോലീസ് സംഘമുള്ളതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button