Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -18 October
ശബരിമലയിൽ സമരം എങ്ങനെ വേണമെന്ന് കേരള നേതാക്കൾക്ക് രാഹുലിന്റെ നിർദേശം
ന്യൂ ഡല്‍ഹി : ശബരിമല വിഷയത്തില്‍ നേതാക്കളോട് പ്രകോപന പരമായ മാര്‍ഗ്ഗങ്ങളിലേക്ക് കടക്കരുതെന്ന് രാഹുല്‍ ഗാന്ധി. കൊടിപിടിച്ചുള്ള സമരം വേണ്ടെന്നും രാഹുല്‍ ഗാന്ധി കേരള നേതാക്കളോട് വ്യക്തമാക്കി. ശബരിമലവിധിയെ…
Read More » - 18 October
ഇരുമുടിക്കെട്ടിന് പകരം കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം ഞങ്ങളെ പേടിച്ചാല്‍ മതി; കേരളാ പോലീസ്
ശബരിമലയിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പേജിലൂടെ പ്രതികരണവുമായി കേരളാ പോലീസ്. ഇരുമുടിക്കെട്ടിന് പകരം കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം ഞങ്ങളെ പേടിച്ചാല്‍ മതിയെന്ന് കേരളാ പോലീസ് വ്യക്തമാക്കി.…
Read More » - 18 October
ശബരിമല പ്രശ്നത്തിൽ കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി പി.എസ് ശ്രീധരന് പിള്ള
പത്തനംതിട്ട : ശബരിമല പ്രശ്നത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന് പിള്ള. പ്രവീണ്‍ തൊഗാഡിയ അനുകൂലികളുടെ ശബ്ദരേഖ ബിജെപിയുടെ…
Read More » - 18 October
നിലയ്ക്കൽ ലാത്തിചാർജിനു കാരണം ഇവരാണ്: ആരോപണവുമായി അയ്യപ്പ സേവാ സമാജം
ആലപ്പുഴ•നിലയ്ക്കലിൽ സമാധാനപരമായി പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് അമ്മമാരെയും ഭക്തജനങ്ങളേയും പന്തൽ പൊളിച്ചും കല്ലെറിഞ്ഞും പ്രകോപിപ്പിച്ച് ലാത്തിച്ചാർജ് നടത്തിയതിനു പിന്നിൽ പോലീസ് വേഷം ധരിച്ച ഡി.വൈ.എഫ്.ഐ ഗുണ്ടകൾ…
Read More » - 18 October
എച്ച്4 വിസയുടെ കാര്യത്തിൽ അമേരിക്കയുടെ സുപ്രധാന തീരുമാനം ഉടൻ ഉണ്ടാകാൻ സാധ്യത
വാഷിംഗ്ടണ്‍ : വിസാ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നു. അമേരിക്കയില്‍ ജോലിചെയ്യുന്നതിനായി ഉപയോഗിച്ചിരുന്ന എച്ച്4 വിസകള്‍ നിരോധിക്കാനൊരുങ്ങുന്നു. ഒബാമയുടെ കാലഘട്ടത്തില്‍ കൊണ്ടുവന്ന നിയമപ്രകാരം ഈ വിസയുള്ളവര്‍ക്ക് അമേരിക്കയില്‍ ജോലിചെയ്യാമായിരുന്നു.…
Read More » - 18 October
ഡെന്മാര്ക്ക് ഓപ്പൺ ; ആദ്യ ജയവുമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി സൈന നെഹ്വാള്
കോപ്പന്‍ഹേഗന്‍: ഡെന്മാര്ക്ക് ഓപ്പണിൽ ആദ്യ ജയവുമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി സൈന നെഹ്വാള്. 36 മിനുട്ട് നീണ്ട മത്സരത്തില്‍ ജപ്പാന് താരമായ ലോക രണ്ടാം റാങ്കുകാരി അകാനെ…
Read More » - 18 October
ആചാരലംഘനമുണ്ടായാൽ എന്ത് ചെയ്യുമെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം പ്രതിനിധി
ശബരിമല: സന്നിധാനത്ത് ആചാരലംഘനമുണ്ടായാല്‍ ശുദ്ധിക്രിയ നടത്തുമെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി പി.എന്‍ നാരായണ വര്‍മ്മ. സമാധാനപരമായി നാമജപം നടത്തിയവരെ പോലീസ് മനപ്പൂര്‍വ്വം ആക്രമിക്കുകയായിരുന്നുവെന്നും…
Read More » - 18 October
കാമുകി ഉപേക്ഷിച്ചതിൽ മനംനൊന്ത് സുഹൃത്ത് ജീവനൊടുക്കി; യുവാവ് യുവതിയെ കഴുത്തറുത്ത് കൊന്നു
മുംബൈ•കാമുകി ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയതിൽ മനംനൊന്ത് സാരഥിക് എന്ന യുവാവ് ജീവനൊടുക്കി. തുടർന്ന് സാരഥികിന്റെ മരണത്തിൽ ദുഃഖിതനായിരുന്ന ഉറ്റസുഹൃത്ത് മരണത്തിനു കരണക്കാരിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ…
Read More » - 18 October
ദീപാവലി പ്രമാണിച്ച് കിടിലൻ ഓഫറുമായി ജിയോ
ദീപാവലി പ്രമാണിച്ച് കിടിലൻ ഓഫറുകളുമായി ജിയോ രംഗത്ത്. 149-ന് മുകളില്‍ ഉള്ള എല്ലാ ഓഫറുകള്‍ക്കും 100% ക്യാഷ് ബാക്ക് ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. മൈ ജിയോ ആപ്പിലൂടെ…
Read More » - 18 October
കരിപ്പൂർ വിമാനത്താവളത്തിന് തിരിച്ചടി: റണ്‍വേയുടെ നീളം കൂട്ടാനുള്ള പദ്ധതി ഉപേക്ഷിക്കുന്നു
കരിപ്പൂർ വിമാനത്താവളത്തിന് തിരിച്ചടി, വിമാനത്താവളത്തിന്റെ റണ്‍വേ നീളം കൂട്ടാനുള്ള പദ്ധതി അധികൃതര്‍ ഉപേക്ഷിക്കുന്നു. പുതിയ മാസ്റ്റര്‍ പ്ലാനില്‍ റണ്‍വേ വികസനം എന്ന സുപ്രധാന ആവശ്യം പരിഗണിച്ചില്ല. പുതിയ…
Read More » - 18 October
യുഎഇയില്‍ കാലാവസ്ഥാമാറ്റത്തിന് സാധ്യത; ജാഗ്രതാനിർദേശം
അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ അപ്രതീക്ഷിതമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അധികൃതർ. കാലാവസ്ഥാ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ…
Read More » - 18 October
കർഷകരെ ദുരിതത്തിലാക്കി ഏലച്ചെടികളിൽ അഴുകൽ രോഗം വ്യാപകമാകുന്നു
പീരുമേട്: വേനലിനുശേഷമുണ്ടായ ശക്തമായ മഴയിൽ ഏലച്ചെടികളിൽ അഴുകൽ രോഗം ബാധിച്ചത് കൃഷിക്കാരെ ദുരിതത്തിലാക്കി. രോഗം ബാധിച്ച ഏലച്ചെടികൾ വേരോടെ പിഴുതുമാറ്റി പുതിയ തൈകൾ വെക്കുന്ന പണികളിലാണ് കർഷകർ.…
Read More » - 18 October
യുഎഇയിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം
അജ്മാന്: യുഎഇയിൽ അജ്മാനിലെ ഒരു അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ 69 വയസുള്ള വയോധികനും ആറിനും നാലിനും ഇടയില്‍ പ്രായമുള്ള പേരക്കുട്ടികൾക്കും ദാരുണാന്ത്യം. ഉച്ചയ്ക്ക് 12.06ന് അല്‍…
Read More » - 18 October
ഇന്ത്യൻ വിപണിയിൽ തരംഗമാകാൻ ഇലക്ട്രിക് വാഹനവുമായി എംജി മോട്ടോര്‍സ്
ഇന്ത്യൻ വിപണിയിൽ തരംഗമാകാൻ ഇലക്ട്രിക് വാഹനവുമായി മോറിസ് ഗാരേജ് എന്ന എംജി മോട്ടോര്‍സ്. : പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് സീറ്റുള്ള ഈ എസ് യു വി…
Read More » - 18 October
മുംബൈ മോഡലിനെ കൊലപ്പെടുത്തിയത് ലെെംഗികബന്ധം നിഷേധിച്ചതിനാല്‍
മുംബെെ : മോഡലായ മാനസി കൊല്ലപ്പെട്ടത് ലെെംഗിക ബന്ധം നിഷേധിച്ചതിനാലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്റെര്‍നെറ്റ് വഴി പരിചയത്തിലായ 19 കാരന് മാനസിയുടെ ഫ്ലാറ്റില്‍ എത്തുകയും തുടര്‍ന്ന് സെക്സിന് നിര്‍ബന്ധിക്കുകയായിരുന്നു.…
Read More » - 18 October
ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ കണക്ഷനുകള്‍ റദ്ദാക്കുമോ?
ന്യൂഡല്‍ഹി•ആധാര്‍ ഉപയോഗിച്ച് വെരിഫിക്കേഷന് നടത്തിയ മൊബൈല്‍ കണക്ഷനുകളില്‍ വീണ്ടും മറ്റൊരു തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് വെരിഫിക്കേഷന് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടില്ലെന്നും മൊബൈല്‍ കണക്ഷനുകള്‍ റദ്ദാക്കുമെന്ന വാര്‍ത്ത…
Read More » - 18 October
ആഭരണഭ്രമം മൂത്ത് 17 വയസുകാരിയായ മകളെ അമ്മ വേശ്യവൃത്തിക്കായി വില്ക്കാന് ശ്രമിച്ചു
ഷാര്‍ജ : നെക്ലെെസ് മാല വാങ്ങുന്നതിനായി അമ്മ മകളെ ലെെംഗീക വൃത്തിക്കായി വില്ക്കാന് ശ്രമിക്കവേ പോലീസ് പിടികൂടി. തന്റെ 17 വയസുകാരിയായ മകളെയാണ് അമ്മ ഹോട്ടലില്‍ വെച്ച്…
Read More » - 18 October
ലാത്തിച്ചാര്‍ജ് ഒഴിവാക്കാന്‍ സാധിക്കുമായിരുന്നില്ല; പത്തനംതിട്ട കളക്ടര്‍ പിബി നൂഹ്
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ലാത്തിചാർജിനെക്കുറിച്ച് പ്രതികരണവുമായി പത്തനംതിട്ട കളക്ടര്‍ പിബി നൂഹ്. ഭക്തര്‍, മാധ്യമപ്രവര്‍ത്തകര്‍, എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആക്രമണം ഉണ്ടായതു കൊണ്ടാണ് ലാത്തിച്ചാർജ് നടത്തിയത്.…
Read More » - 18 October
നാലുവര്‍ഷത്തിനകം 700 പദ്ധതികള്‍ ആരംഭിക്കാൻ സൗദി
റിയാദ്: അടുത്ത നാലുവര്‍ഷത്തിനകം സൗദി അറേബ്യയില്‍ പുതിയതായി 700 പദ്ധതികള്‍ കൂടി ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 22ന് ആരംഭിക്കുന്ന സൗദി ബില്‍ഡ് എക്സിബിഷനിൻ ആയ ‘സൗദി ബില്‍ഡ്…
Read More » - 18 October
ജെറ്റ് എയര്‍വെയ്സിന്റെ ഓഹരികള്‍ പ്രമുഖ കമ്പനി വാങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട്
ന്യൂഡല്‍ഹി: കടക്കെണിയിലായ പ്രമുഖ എയർ ലൈൻസ് കമ്പനി ജെറ്റ് എയര്‍വെയ്സിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ഇരുവരും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 18 October
‘മീ ടൂ’ വില്‍ കുടുങ്ങി ബിനാലെ സെക്രട്ടറി റിയാസ് കോമുവും
കൊച്ചി•കൊച്ചിയില്‍ വിളിച്ചു വരുത്തി റിയാസ് കോമു തന്നെ ലൈംഗികമായി ഉപദ്രവിച്ചന്ന് മീടൂ വെളിപ്പെടുത്തലുകള്‍ക്കായുള്ള ഇന്‍സ്റ്റഗ്രാം പേജിലൂടെ പേര് വെളിപ്പെടുത്താതെ ഒരു ചിത്രകാരിയുടെ ആരോപണം. മുംബൈയില്‍ വെച്ചാണ് താന്‍…
Read More » - 18 October
രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് ഒരു സാധാരണ ക്രിമിനൽ കുറ്റവാളിയെപ്പോലെ ജയിലിൽ അടച്ചത് നീതിയോ?
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പലരീതിയിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്. മല കയറാനെത്തിയ യുവതികളെ ശബരിമല സംരക്ഷണ സമിതി തടയുകയും മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിക്കുകയും ചെയ്തതോടെ സംഭവം…
Read More » - 18 October
രണ്ട് മാസത്തിനു ശേഷം ഇന്ധനവില കുറഞ്ഞു
ന്യൂഡല്‍ഹി•പൊതുമേഖലാ എണ്ണകമ്പനികളാണ് പെട്രോളിന് 21 പൈസയും ഡീസലിന് 11 പൈസയും കുറച്ചത്. ചെലവ് കുറഞ്ഞതാണ് വിലകുറയ്ക്കാന്‍ കാരണമെന്ന് കമ്പനികള്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി കുറച്ചതും…
Read More » - 18 October
ശബരിമല സ്ത്രീ പ്രവേശന വിധി ലക്ഷക്കണക്കിന് വിശ്വാസികളുടെ ഹിന്ദുധര്‍മ്മത്തിന് മേലുളള കയ്യേറ്റം : രാജീവ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി : ശബരിമല വിധിയോട് അതൃപ്തി പ്രകടിപ്പിച്ച് രാജ്യസഭ അംഗമായ രാജീവ് ചന്ദ്രശേഖര്‍. ശബരിമല വിധിയെ എതിര്‍ത്ത് കേരളത്തില്‍ സംഘടിപ്പിക്കപ്പെടുന്ന അയ്യപ്പ നാമജപയാത്രക്ക് അനുകൂലമായ ട്വിറ്റുകളും രാജീവ്…
Read More » - 18 October
അഴുകിയ നിലയിൽ പെൺകുട്ടിയുടെ പകുതി ശരീരം
ന്യൂഡൽഹി•ഡൽഹിയിലെ മുണ്ഡകയില്നിന്നും അഴുകിയ നിലയിൽ പെൺകുട്ടിയുടെ പകുതി ശരീരം വനത്തിനു പുറത്തതായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അരയുടെ താഴേക്കുള്ള ശരീരഭാഗങ്ങളും ഒരു തലയോട്ടിയും മാത്രമേ കണ്ടെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ.…
Read More »