Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -29 October
ജനങ്ങളെ ആശങ്കയിലാക്കി ശക്തമായ ഭൂചലനം
ബുക്കാറസ്റ്റ്: റൊമേനിയയില്‍ ശക്തമായ ഭൂചലനം. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റൊമേനിയയിലെ കൊവാസ്നയില് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Read More » - 29 October
ശബരിമല മാളികപ്പുറം മേൽശാന്തിക്ക് വധഭീഷണി
ശബരിമല മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് വധഭീഷണി. തന്നെ വധിക്കുമെന്ന് പറഞ്ഞ് കത്ത് ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് അദ്ദേഹം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ശബരിമല തന്ത്രി…
Read More » - 29 October
കശ്മീരിൽ കുഴിബോംബ് സ്ഫോടനം; സൈനികര്‍ക്കു പരിക്ക്
ജമ്മു: കശ്മീരിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ ലഫ്. കേണല്‍ ഉള്‍പ്പെടെ രണ്ടു സൈനികര്‍ക്കു പരിക്കേറ്റു. കാഷ്മീരിലെ രജൗരിയില്‍ നിയന്ത്രണരേഖയ്ക്കു സമീപമാണ് സ്ഫോടനം ഉണ്ടായത്. രജൗരിയിലെ ലാം സെക്ടറിൽ സൈനികര്‍…
Read More » - 29 October
ഹെലികോപ്റ്റര്‍ അപകടത്തില്‍ ലീസ്റ്റര്‍ സിറ്റി ക്ലബ് ഉടമ കൊല്ലപ്പെട്ടു
ലണ്ടന്‍: ലീസ്റ്റര്‍ സിറ്റി ക്ലബ് ഉടമ വിചായി ശ്രിവദ്ധനപ്രഭ സ്വന്തം സ്റ്റേഡിയത്തിന് പുറത്തുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ട്വിറ്റര്‍ സന്ദേശത്തിലൂടെ ലീസ്റ്റര്‍ ക്ലബാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ…
Read More » - 29 October
മരിക്കേണ്ടി വന്നാലും ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കും : മന്ത്രി കടകംപള്ളി
തിരുവനന്തപുരം: വര്‍ഗീയവാദികളുടെ കൈകൊണ്ട് മരിക്കേണ്ടിവന്നാലും ശബരിമലയില്‍ സുപ്രീംകോടതി വിധിനടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. നിയമം നടപ്പാക്കുന്നവരെ അധിക്ഷേപിക്കാനും വാസ്തവം പറയുന്നവരെ ചുട്ടെരിക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. യാഥാര്‍ത്ഥ്യം പറഞ്ഞതിനാണ്…
Read More » - 29 October
മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ഒരാൾ മരിച്ചു : മൂന്ന് പേർക്ക് പരിക്ക്
കൊളംബോ: മാറിമറിഞ്ഞ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ശ്രീലങ്കയിൽ നടന്ന പ്രതിഷേധത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഒരാൾ മരിച്ചു. കൊളംബയയിലാണ് പ്രതിഷേധം ഉടലെടുത്തത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫിസ് വളഞ്ഞതോടെയാണ്…
Read More » - 29 October
രണ്ടു ലക്ഷം രൂപയുടെ അനധികൃത ദീർഘ ദൂര റെയില്‍വേ ടിക്കറ്റുകളുമായി യുവാവ് പിടിയില്‍
മുംബൈ: ഓണ്‍ലൈനിലൂടെ അനധികൃതമായി കൈക്കലാക്കിയ 2.12 ലക്ഷം രൂപയുടെ ദീര്‍ഘദൂര റെയില്‍വേ ടിക്കറ്റുക്കളുമായി മുംബൈ സബര്‍ബന്‍ മന്‍ഖുര്‍ദില്‍ യുവാവ് പോലീസിന്റെ പിടിയിലായി. ഇന്ദ്രജിത് ഗുപ്ത(32) എന്ന യുവാവാണ്…
Read More » - 29 October
നടന് സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് നിര്യാതനായി
വെഞ്ഞാറമൂട്: ചലച്ചിത്ര നടന് സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് മാണിക്കല്‍ പനയറം വൈഷ്ണവത്തില്‍ കെ. വാസുദേവന്‍ നായര്‍ (78 ) നിര്യാതനായി. വിമുക്ത ഭടനായിരുന്നു അദ്ദേഹം. ഭാര്യ. പി.…
Read More » - 29 October
സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് , പുതിയ നയം രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി ജി. സുധാകരന്
തിരുവനന്തപുരം : ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടിവരുന്ന വനിതകള്‍ ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് പുതിയ നയം രൂപീകരിക്കുന്നത് സംബന്ധിയായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന്…
Read More » - 29 October
റദ്ദ് ചെയ്ത ടിക്കറ്റുമായി വിമാനത്താവളത്തില്‍ കയറിയ കൗണ്‍സിലര്‍ പിടിയില്‍
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള ടെര്‍മിനലില്‍ കാന്‍സല്‍ ചെയ്ത ടിക്കറ്റുമായി കയറിയ നഗരസഭാ കൗണ്‍സിലര്‍ പിടിയിലായി. പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ കെ. ജേക്കബ്ബാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.…
Read More » - 29 October
ലൈഫ് മിഷന്: ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
ലൈഫ് മിഷനില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൊല്ലം, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഒഴിവ്. യോഗ്യത: ബിരുദം, ഗസറ്റഡ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍,…
Read More » - 29 October
അതിജീവനത്തിന്റെ ആൾരൂപം സെഗ്നി ഒാർമ്മയായി
റോം: ജൂത വേട്ടയെ അതി ജീവിച്ച സെഗ്നി ഒാർമ്മയായി. രണ്ടാം ലോകയുദ്ധ കാലത്ത് നാത്സികൾ നടത്തിയ ജൂത വേട്ടയെ അതിജീവിച്ച അവസാനത്തെ വ്യക്തിയായിരുന്നു സെഗ്നി. രണ്ടാം ലോക…
Read More » - 28 October
പദവി നഷ്ടമായി മുൻ ഇന്റർപോൾ മേധാവി
ചൈനക്കാരനായ മുൻ ഇന്റർപൾ മേധാവി മങ്ഹോവിയെ ചൈന നീക്കം ചെയ്യുന്നു. അധികാരങ്ങളില്ലാത്ത പദവിയാണി്ത്. 2016 ലാണ് മെങ് ഇന്റർപോൾ മേധാവിയായത്
Read More » - 28 October
മകനെ വേണമെന്ന ആവശ്യവുമായി വീണ്ടും ദമ്പതികൾ രംഗത്ത്
ചെന്നൈ: ധനുഷ് മകനെന്ന ആവശ്യവുമായി വീണ്ടും ദമ്പതികൾ രംഗത്തെത്തി. ചെലവിനുള്ള പണം നൽകണമെന്നാണ് ആവശ്യം. ക്രിമിനൽ നടപടിയെടുക്കണമെന്നും ആവശ്യം വൃദ്ധദമ്പതികൾ ആരോപിക്കുന്നു
Read More » - 28 October
ഒാടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം
ബെംഗളുരു: ഒാടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം . ബെംഗളുരു തൊണ്ടഹഭാവി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ജനറൽ കോച്ചിൽ യാത്ര ചെയ്ത യുവതിയാണ് ട്രെയിനിൽ പ്രസവിച്ചത്. കുഞ്ഞിനെയും അമ്മയെയും…
Read More » - 28 October
ഇഡി തലവനായി സഞ്ജയ് കുമാർ മിശ്രയെ നിയമിച്ചു
ന്യൂഡൽഹി: ഇഡി തലവനായി സഞ്ജയ് കുമാർ മിശ്രയെ നിയമിച്ചു. ഇന്ത്യൻ റവന്യൂ സർവ്വീസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാർ 3 മാസത്തേക്കാണ് ചുമതലയേറ്റത്. മിശ്ര നിലവിൽ ഡൽഹിയിൽ…
Read More » - 28 October
മകരവിളക്ക് സീസണില്‍ തീര്‍ത്ഥാടകരായ വിഐപികള്‍ക്ക് പ്രത്യേക വാഹന സൗകര്യം സജ്ജീകരിക്കും കെഎസ്ആര്‍ടിസി
തിരുവനന്തപുരം: മണ്ഡലമകരവിളക്ക് കാലത്ത് തീര്‍ഥാടനത്തിനെത്തുന്ന വിഐപികള്‍ക്ക് പ്രത്യേക വാഹന സൗകര്യം നടപ്പിലാക്കുമെന്ന് കെഎസ്ആര്‍ടി സി എംഡി ടോമിന് തച്ചങ്കരി. നിലയ്ക്കല്‍ മുതല്‍ പമ്പ വരെയായിരിക്കും സ്പെഷ്യല്‍ വാഹന…
Read More » - 28 October
രാഷ്ട്ര ഗ്രാമസ്വരാജ് പദ്ധതി: സീനിയർ കൺസൽറ്റന്റായി പിപി ബാലൻ ചുമതലയേറ്റു
ന്യൂഡൽഹി: കേന്ദ്ര പഞ്ചായത്ത് മന്ത്രാലയത്തിന് കീഴിലുള്ള രാഷ്ട്ര ഗ്രാമസ്വരാജ് പദ്ധതിയുടെ സീനിയർ കൺസൽറ്റന്റായി പിപി ബാലൻ ചുമതലയേറ്റു. കില മുൻ ഡയറക്ടറാണ് പി പി ബാലൻ. 1…
Read More » - 28 October
ഒ വി വിജയൻ പുരസ്കാരം സിഎസ് മീനാക്ഷിക്ക്
ഹൈദരാബാദ്: ഒ വി വിജയൻ പുരസ്കാരം സിഎസ് മീനാക്ഷിക്ക്. പ്രവാസി മലയാളി കൂട്ടായ്മയായ നവീന സാംസ്കാരിക കലാകേന്ദ്രം ഏർപ്പെടുത്തിയ ഒ വി വിജയൻ പുരസ്കാരമാണ് സി എസ്…
Read More » - 28 October
ഭക്ഷ്യ കമ്മീഷന് ചെയര്‍പേഴ്സണായി ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനം
സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ചെയര്‍പേഴ്സണായി ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. തിരുവനന്തപുരത്താണ് നിയമനം. ഓള് ഇന്ത്യാ സര്‍വീസിലോ, കേന്ദ്ര, സംസ്ഥാന സര്‍വീസിലോ, കേന്ദ്ര, സംസ്ഥാന സര്‍വീസുകളില്‍ സിവില്‍…
Read More » - 28 October
രാജ്യം വിടാനിനി എക്സിറ്റ് പെർമിറ്റ് വേണ്ട; തൊഴിൽ നിയമത്തിൽ ഭേദഗതി
ദോഹ: സ്വകാര്യ മേഖലയിൽജോലിയെടുക്കുന്ന 85% ആളുകളെ രാജ്യം വിടാൻ ഉടമയുടെ എക്സിറ്റ് പെർമിറ്റ് വേണമെന്ന നിയമത്തിൽ നിന്ന് ഒഴിവാക്കുന്നു. സർക്കാർ അർധ സർക്കാർ , ഗാർഹിക തൊഴിലാളികൾക്കും…
Read More » - 28 October
ഹോട്ടല്‍ കെട്ടിടത്തില്‍ അഗ്നിബാധ
ഷൊര്‍ണ്ണൂര്‍: ഹോട്ടല്‍ കെട്ടിടത്തില്‍ അഗ്നിബാധ. ഷൊര്‍ണൂര്‍ നഗരത്തിലെ നിള റസിഡന്‍സി ഹോട്ടലിന് പിന് ഭാഗത്തായി മദ്യ കുപ്പികള്‍ കൊണ്ടു വരുന്നതിന് ഉപയോഗിക്കുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ സൂക്ഷിക്കുന്ന…
Read More » - 28 October
ഗവേഷണ പദ്ധതിയില്‍ വിവിധ ഒഴിവുകള്‍
പാലോട് ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന വിവിധ ഗവേഷണ പദ്ധതികളില്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസര്‍ച്ച് അസോസിയേറ്റ് ഗ്രേഡ് 1…
Read More » - 28 October
പാർട്ട് ടൈം ജോലിക്ക് ഇനി സ്പോൺസറുടെ എൻഒസി നിർബന്ധം
അബുദാബി: യുഎയിലെ വിദേശികൾക്ക് പാർട്ട് ടൈേ ജോലി ചെയ്യാൻ സ്പോൺസറുടെ എൻ ഒൻഒഅസി നിർബന്ധമാക്കുന്നു. തൊഴിൽ തർക്കത്തിൽ പെട്ട തൊഴിലാളികൾക്ക് മാത്രമാണ ഇളവ്. കാലാവധിയുള്ള തിരിച്ചറിയൽകാർഡുള്ളവർക്കോ ലേബർ…
Read More » - 28 October
മകനെ പട്ടിണിക്കിട്ടു കൊല്ലാന്‍ ശ്രമം : അമ്മയ്ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ
ടെക്സസ്: മകനെ പട്ടിണിക്കിട്ടു കൊല്ലാന്‍ ശ്രമിച്ച അമ്മയ്ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ. അമേരിക്കയില്‍ ടെക്സസിലെ ടാരന്റ് കൗണ്ടി ജൂറിയാണ് ഡാനിറ്റ ടുട്ട് എന്ന സത്രീക്കാണ് പോഷകാഹാരവും ഭക്ഷണവും നിഷേധിച്ചതിലൂടെ…
Read More »