Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -6 November
പ്രശസ്ത ഗായകന്റെ മരണ കാരണം മയക്കുമരുന്ന് ഉപയോഗമെന്ന് കണ്ടെത്തി
കലിഫോര്‍ണിയ: യുവ റാപ് ഗായകന് മാക് മില്ലറുടെ (26) മരണകാരണം മയക്കുമരുന്നിന്റെ അമിത ഉപയോഗമെന്ന് കണ്ടെത്തി. കഴിഞ്ഞ മാസം കലിഫോര്‍ണിയയിലെ വീട്ടില്‍ മില്ലറെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.…
Read More » - 6 November
വിസ പുതുക്കല്‍: പുതിയ നിയമവുമായി ഒമാന്‍
ഒമാന്‍: വിസ പുതുക്കാനായി ഒമാനില്‍ പുതിയ നിയമം നിലവില്‍ വന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ വിസ പുതുക്കാനുള്ള അപേക്ഷാഫോം ലഭിക്കണമെങ്കില്‍ മുന്‍കൂട്ടി ഫീസ് നല്‍കണം. അതേസമയം…
Read More » - 6 November
ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത നില്‍ക്കുമ്പോഴും അന്വേഷണത്തിന് മുതിരാതെ പോലീസ്
ഇടുക്കി: ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത നില്‍ക്കുമ്പോഴും അന്വേഷണത്തിന് മുതിരാതെ പോലീസ്. ബൈസണ്‍വാലി ടി കമ്പനി സ്വദേശി സെല്‍വിയാണ് ഇരുപത്തി നാലിന് രാത്രി രണ്ടരയോടെയാണ് വീടിന്…
Read More » - 6 November
സി.പി.എം-ബി.ജെ.പി സംഘര്‍ഷം
കോഴിക്കോട്•വടകരയില്‍ വീണ്ടും സി.പി.എം-ബി.ജെ.പി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകനായ അമ്പലപ്പറമ്പത്ത് അശോകന്റെ വീടിന് നേരെ ആക്രമണമുണ്ടായി. കല്ലേറിനു പുറമേ, വീട്ടുമുറ്റത്ത് ഇരുന്ന ബൈക്കും അക്രമികള്‍ കത്തിച്ചു. മറ്റൊരു…
Read More » - 6 November
ശ്രീധരന്‍പിള്ളയ്ക്ക് എതിരെ കേസടെുക്കണം-എല്‍.ഡി.എഫ്
തിരുവനന്തപുരം•ശബരിമലയുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗം ഭരണഘടനാവിരുദ്ധമാണെന്ന് എല്‍.ഡി.എഫ് കണ്വീനന് എ.വിജയരാഘവന് പ്രസ്താവനയില്‍ പറഞ്ഞു. തന്ത്രിയുമായി ഗുഢാലോചന നടത്തി ശബരിമലയില്‍ ചോരപ്പുഴ ഒഴുക്കാനുള്ള ഗൂഢപദ്ധതിയാണ്…
Read More » - 6 November
ഡി.വൈ.എസ്.പിയുമായുള്ള ഉന്തിനും തള്ളിനുമിടയില്‍ യുവാവ് കാറിടിച്ചു മരിച്ചു: ഡി.വൈ.എസ്.പി ഒളിവില്‍
തിരുവനന്തപുരം: ഡി.വൈ.എസ്.പിയുമായുള്ള ഉന്തിനും തള്ളിനുമിടയില്‍ യുവാവ് കാറിടിച്ചു മരിച്ചു. നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനലാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍ ഒളിവില്‍ പോയി. രാതി…
Read More » - 6 November
അയ്യപ്പന്മാർ കറുപ്പുടുക്കുന്നതിന് പിന്നിൽ
വ്രതശുദ്ധിയുടെയും ശരണം വിളിയുടെയും മാസമാണ് വൃശ്ചികം.മല ചവിട്ടുന്ന ഓരോ അയ്യപ്പന്റേയും മനസ്സും ശരീരവും ശുദ്ധമായിരിയ്ക്കണം. അയ്യപ്പ ദർശനത്തിന് പരിശുദ്ധിയോട് കൂടി മാത്രമേ ഏത് കാര്യവും ചെയ്യാന്‍ പാടുകയുള്ളൂ.ഞാന്‍…
Read More » - 5 November
നാരങ്ങാവെള്ളത്തോടൊപ്പം മഞ്ഞൾപ്പൊടി ചേർക്കാം; ഗുണങ്ങൾ ഇവയാണ്
എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ട് ഗുണങ്ങൾ നിരവധിയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം. അമിതവണ്ണം ഇന്നത്തെ…
Read More » - 5 November
ശബരിമല: വ്യാജചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
പത്തനംതിട്ട : ശബരിമലയില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. ആര്.എസ്.എസ് പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയില്‍ രാജേഷ്…
Read More » - 5 November
പൊന്നാനി കോടതിക്ക് ഇനി പുത്തൻ കെട്ടിടം
പൊന്നാനി; പഴക്കമേറെ ചെന്ന പൊന്നാനി കോടതിക് മാത്രമായി പുതിയ സമുച്ചയം നിർമ്മിക്കാൻ പദ്ധതി. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കോടതിക്കായി പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനുള്ള സാധ്യതയും…
Read More » - 5 November
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കാര്യവട്ടം ഗവണ്മെന്റ് കോളേജില്‍ രണ്ട് ലൈബ്രറി ഇന്റേണ്‍സിന്റെ താത്കാലിക ഒഴിവുണ്ട്. ബി.എല്‍.ഐ.എസ് ബിരുദം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ എട്ടിന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം.
Read More » - 5 November
ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം
കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രധാന തെളിവുകളിലൊന്നായ ലാപ്ടോപ് ഹാജരാക്കാതെ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. തിങ്കളാഴ്ച ലാപ്ടോപ് ഹാജരാക്കണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. ജാമ്യം അനുവദിച്ചപ്പോഴുള്ള വ്യവസ്ഥയനുസരിച്ച് ഇൗമാസം…
Read More » - 5 November
മദ്യലഹരിയിൽ ബോംബ് ഭീഷണി; ചേർത്തല സ്വദേശി പിടിയിൽ
നെടുമ്പാശ്ശേരി: മദ്യലഹരിയിലായ യുവാവ് വ്യാജ ബോംബ് ഭീഷണി മുഴക്കി. ചേർത്തല സ്വദേശി സുഭാഷാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായത്. മസ്കത്തിലേക്ക് പോകാനെത്തിയ സുഭാഷ് പരിശോധനകൾക്കിടെയാണ് ബാഗിൽ ബോംബാണെന്നു…
Read More » - 5 November
ഈ ദീപാവലിക്ക് മൊബൈൽ വാങ്ങാൻ സുവർണ്ണാവസരം
മൊബൈൽ വാങ്ങാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം. ദീപാവലി പ്രമാണിച്ച് ആപ്പിള്‍, ഷവോമി ,സാംസങ് ഫോണുകൾ ഡിസ്കൗണ്ട് വിലയിൽ സ്വന്തമാക്കാം. 64 ജിബി സ്റ്റോറേജുള്ള ഗാലക്സി നോട്ട് 8 ആണ്…
Read More » - 5 November
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി അമേരിക്ക
സിംഗപ്പൂര്‍: ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി അമേരിക്ക . ഇറാനെതിരെയുള്ള അമേരിക്കയുടെ ഉപരോധം തുടരുമ്പോഴും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയും ചൈനയും അടക്കമുള്ള എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍…
Read More » - 5 November
കാലിൽ കറുത്ത ചരട് കെട്ടുന്നത് എന്തിനാണെന്ന് അറിയാമോ?
ചിലരുടെ കാലുകളില്‍ കറുത്ത ചരടുകള്‍ കെട്ടിയിട്ടിരിക്കുന്നത് കണ്ടിട്ടുള്ളവരാണ് നമ്മൾ. അത് ചുമ്മാ സ്റ്റൈലിന് വേണ്ടി കെട്ടിയിരിക്കുന്നതെന്നാണ് നമ്മൾ കരുതുന്നത്. കറുത്ത ചരട് കെട്ടിയ കാലുകള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ…
Read More » - 5 November
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ശക്തമായ കാറ്റിന് സാധ്യത
ബംഗാൾ ഉൾക്കടലിന്റെ തെക്ക് ഭാഗത്തായി നാളെ മുതൽ ന്യൂനമർദം രൂപപ്പെടുമെന്നും എട്ടാം തീയതിയോടെ വടക്കു പടിഞ്ഞാറൻ പ്രദേശത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 50 കിലോമീറ്റർ…
Read More » - 5 November
പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി
അൽബാഹ: പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി. കൊല്ലം ചടയമംഗലം കിഴ്തോണി മഠത്തിൽ അഴികത്ത് വീട്ടിൽ അബ്ദുറഹ്മാൻ-പരേതയായ സഫിയാ ബീവി എന്നിവരുടെ മകൻ ഷിബു (40) ആണ് മരിച്ചത്.…
Read More » - 5 November
സജീവമാകുന്ന മരണഗ്രൂപ്പുകൾ
കൽപ്പറ്റ; ഒാൺലൈൻ മരണ ഗ്രൂപ്പുകൾ കൗമാരക്കാരെ നോട്ടമിടുന്നതായി പോലീസ്. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കുട്ടികളുടെ സഹപാഠി ആത്മഹത്യാ സൂചന നൽകുന്ന മെസേജിട്ടത് തക്ക സമയത്ത് കണ്ടെത്തി…
Read More » - 5 November
ശബരിമലയിലെ പുതിയ വിവാദം : സര്‍ക്കാറിനെതിരെ വി.ടി.ബല്‍റാം എം.എല്‍.എ
ശബരിമല: ശബരിമലയിലെ പുതിയ വിവാദം.. സര്‍ക്കാറിനെതിരെ വി.ടി.ബല്‍റാം എം.എല്‍.എ രംഗത്ത്. ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ വേണ്ടി ക്രിമിനല്‍ ഗൂഡാലോചന നടത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയെ…
Read More » - 5 November
ആദ്യ തോൽവിയിലേക്ക് കൊമ്പന്മാരെ തള്ളിയിട്ട് ബെംഗളൂരു എഫ് സി
കൊച്ചി : ആദ്യ തോൽവിയിലേക്ക് കൊമ്പന്മാരെ തള്ളിയിട്ട് ബെംഗളൂരു എഫ് സി. 2-1 ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങിയത്. മത്സരം ആരംഭിച്ച ആദ്യ…
Read More » - 5 November
ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം മുറുകുന്നു ; പക്ഷം ചേരാന്‍ 5 കോടി വരെ വാഗ്ദാനം
റനില്‍ വിക്രമസിംഗെയെ മാറ്റി പ്രതിപക്ഷ നേതാവായ മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയായി സിരിസേന നിയമിച്ചിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രധാനമന്ത്രിയായ തന്നെ മാറ്റിയത് ഭരണഘടനാ വിരുദ്ധമാണെന്നും 225…
Read More » - 5 November
വിദ്യാർഥി എെഎസിൽ ചേർന്നതായി സംശയം; അന്വേഷണം ശക്തമാക്കി പോലീസ്
ന്യൂഡൽഹി: വിദ്യാർഥി എെഎസിൽ ചേർന്നതായി സംശയം ബലപ്പെടുന്നു. നോയിഡയിലെ സർവ്വകലാശാലയിൽ നിന്ന് കാണാതായ കശ്മീർ വിദ്യാർഥി എഹ്തിഷാം ബിലാലിന്റെ(17) ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പരന്നിരുന്നു. എെഎസ് പതാക…
Read More » - 5 November
പാക്കിസ്ഥാൻ ചാരനു രഹസ്യ വിവരങ്ങൾ കൈമാറി; ബിഎസ്എഫ് ജവാൻ അറസ്റ്റിൽ
പഞ്ചാബ്: രഹസ്യ വിവരങ്ങൾ പാക്കിസ്ഥാൻ ചാരന് കൈമാറിയ ബിഎസ്എഫ് ജവാൻ അറസ്റ്റിലായി. റോഡുകളുടെയും, അതിർത്തികളുടെയും , ചിത്രങ്ങളും ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകളടക്കം ചോർത്തിയതിനാണ് അറസ്റ്റ്. പഞ്ചാബിലെ ഫിറോസ്പൂർ…
Read More » - 5 November
ബിജെപി വനിത പ്രവര്‍ത്തകര്‍ക്ക് സ്മൃതി ഇറാനിയുടെ വക ദീപാവലി സമ്മാനം പതിനായിരം സാരികള്‍
ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന് അമേത്തിയിലെ ബിജെപി പാര്‍ട്ടിയുടെ വനിത പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര ടെക്സ്റ്റൈല്‍ വകുപ്പു മന്ത്രി സ്മൃതി ഇറാനി പതിനായിരം സാരികള്‍ സമ്മാനിച്ചു. സ്മൃതി ഇറാനിയ്ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം…
Read More »