കൽപ്പറ്റ; ഒാൺലൈൻ മരണ ഗ്രൂപ്പുകൾ കൗമാരക്കാരെ നോട്ടമിടുന്നതായി പോലീസ്. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കുട്ടികളുടെ സഹപാഠി ആത്മഹത്യാ സൂചന നൽകുന്ന മെസേജിട്ടത് തക്ക സമയത്ത് കണ്ടെത്തി കുട്ടിയെ കൗൺസിലിംഗിനയച്ചു.
ഇത്തരം ഗ്രൂപ്പുകളെ പിന്തുടരുന്ന കുട്ടികൾ ഇനിയുമുണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments