Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -20 November
1 കോടി ചിലവിട്ട് നവീകരിച്ച പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു
ബെംഗളുരു: ഇൻഫോസിസ് ഫൗണ്ടേഷൻ 1 കോടി ചിലവിട്ട് നവീകരിച്ച തിലക് നഗര പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു. ജയനഗറിലെ നവീകരിച്ച പോലീസ് സ്റ്റേഷൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര…
Read More » - 20 November
താപവൈദ്യുത നിലയത്തിലെ ചാരം; തേടിയെത്തുന്നത് ഒട്ടനവധി പേർ
റായ്ച്ചൂർ: താപ വൈദ്യുതി നിലയത്തിൽ നിന്നുള്ള ചാരത്തിന് ഫ്ലൈ ആഷ് ആവശ്യക്കാരേറുന്നു. സിമന്റ് , ടൈൽ ഫാക്ടറിയിലെ ആവശ്യങ്ങൾക്കാണ് ഇവ വാങ്ങുന്നത്. റായ്ച്ചൂർ താപവൈദ്യുതി നിലയത്തിൽ നിന്ന്…
Read More » - 20 November
ബിഎസ്എന്‍എല്‍ വരിക്കാർക്ക് സന്തോഷിക്കാം : ഈ ഓഫറിന്റെ കാലാവധി നീട്ടി
ബിഎസ്എന്‍എല്‍ വരിക്കാർക്ക് സന്തോഷിക്കാം. സെപ്റ്റംബറില്‍ അവതരിപ്പിച്ച ബംബര്‍ ഓഫറിന്റെ കാലാവധി വീണ്ടും നീട്ടി. നവംബര്‍ 14ന് അവസാനിക്കാനിരുന്ന ഓഫ്ഫർ 2019 ജനവുവരി 31 വരെയാണ് വർദ്ധിപ്പിച്ചത്. കൂടാതെ…
Read More » - 20 November
4 ദിന കൃഷി മേളയിലെത്തിയത് 13 ലക്ഷം സന്ദർശകർ
ബെംഗളുരു: ഗാന്ധി കൃഷി വിഞ്ജാൻ കേന്ദ്രത്തിൽ 4 ദിനം നീണ്ടുനിന്ന കൃഷി മേളയിലെത്തിയത് 13 ലക്ഷം സന്ദർശകർ. 650 സ്റ്റാളുകളും ഒരുക്കിയിരുന്നു. 5.82 കോടിയുടെ ഉൽപ്പന്നങ്ങളാണ് മേളയിൽ…
Read More » - 20 November
വിമാനത്താവളത്തിലേക്ക് സുരക്ഷിത യാത്രയൊരുക്കും ഷീ ടാക്സി
ബെംഗളുരു: കെംപഗൗഡ വിമാനതാവളത്തിലേക്ക് കർണ്ണാടക ടൂറിസം വികസന കോർപ്പറേഷൻ വനിതാ വെബ് ടാക്സി സർവ്വീസ് ആരംഭിക്കുന്നു. വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാനാണ് 20 പിങ്ക് ടാക്സികൾ നിരത്തിലിറക്കുന്നത്. ജിപിഎസ്,…
Read More » - 20 November
പ്രശ്ന പരിഹാരത്തിന് 15 ദിവസം നൽകി കരിമ്പ് കർഷകർ
ബെംഗളുരു: കർണ്ണാടക സർക്കാരിന് കരിമ്പ് കർഷകർ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 15 ദിവസത്തെ സമയം അനുവദിച്ചു നൽകി. വടക്കൻ കർണ്ണാടകയിൽ നിന്നടക്കം എത്തിയ 5000 ത്തോളം കർഷകർ…
Read More » - 20 November
അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് അമിത് ഷാ തന്റെ…
Read More » - 20 November
ഭീകരര്‍ എത്തിയതായി സംശയം ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരര്‍ കടന്ന് കൂടിയതായി പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ഇവരെ തിരിച്ചറിയുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. . താടി വച്ച ഇവര്‍…
Read More » - 20 November
പൊതു ഇടങ്ങളിലെ പുകവലി നിരോധനം കർശനമാക്കുന്നു
ബെംഗളുരു: പൊതു ഇടങ്ങളിലെ പുകവലി നിരോധനം കർശനമാക്കുന്നു. ബിബിഎംപി പരിധിയിടങ്ങളിൽ നടപ്പിലാക്കിയിരുന്ന പുകവലി നിരോധനം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നു. സർക്കാർ ഉത്തരവ് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രി യുടി…
Read More » - 20 November
ട്രെയിന്‍ വരുന്നതിനിടെ പാളത്തിൽ വീണ പിഞ്ചു കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു; ഞെട്ടിക്കുന്ന വീഡിയോ
മഥുര: ട്രെയിന്‍ വരുന്നതിനിടെ പാളത്തിൽ വീണ പിഞ്ചു കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഒരു വയസ് മാത്രമുള്ള പെണ്‍കുട്ടിയാണ് പാളത്തിലേക്ക് വീണത്.…
Read More » - 20 November
വ്യാജന്മാരെ നീക്കം ചെയ്യാനൊരുങ്ങി ഇന്‍സ്റ്റഗ്രാം
വ്യാജന്മാരെ നീക്കം ചെയ്യാനൊരുങ്ങി ഇന്‍സ്റ്റഗ്രാം.വ്യാജ ഫോളോവേഴ്സിനെയും ലൈക്കുകളും കമന്റുകളും നീക്കം ചെയ്യുവാൻ മെഷീന് ലേണിങ് ടൂളുകള്‍ ഉപയോഗിക്കുമെന്നു കമ്പനി അറിയിച്ചു. ഇത്തരത്തില്‍ ഏതെങ്കിലും വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയാല്‍…
Read More » - 20 November
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
തിരുവനന്തപുരം: നെന്മാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ രണ്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ ഒന്നിന് നെന്മാറ…
Read More » - 20 November
ഹോട്ടല്‍ ജീവനക്കാരന്റെ തലയറുത്ത് വെച്ചത് പ്ലാസ്റ്റിക് ബാഗില്‍ ; ഉടല് കനാലില്‍ ; കൊലപാതകത്തിന് പിന്നില്‍
മുംബൈ: 19 കാരനായ ഹോട്ടല്‍ ജീവനക്കാരന്റെ തല അരിഞ്ഞ് വെച്ചത് പ്ലാസ്റ്റിക്ക് കൂടിനുളളില്‍ പിന്നീട് ഉടല് ഉപേക്ഷിച്ചത് കനാലില്‍. മുംബെെയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്ന…
Read More » - 20 November
സന്നിധാനത്ത് ഒന്‍പത് പേരെ കസ്റ്റഡിയിൽ എടുത്ത സംഭവം : പ്രതിഷേധവുമായി ബിജെപി എംപിമാര്‍
പമ്പ : ശബരിമല സന്നിധാനത്ത് ഒന്‍പത് പേരെ കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി എംപിമാര്‍. വി മുരളീധരനും, നളിന്‍ കുമാര്‍ കട്ടീലും സന്നിധാനം പോലീസ് സ്റ്റേഷന് മുന്നിലാണ് പ്രതിഷേധിക്കുന്നത്.…
Read More » - 20 November
ഗജ ചുഴലിക്കാറ്റ് വിപ്ലവകരമായ തീരുമാനവുമായി കേരള മുഖ്യന്
തിരുവനന്തപുരം : ഗജ ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന തമിഴ്നാടിന് സഹായമേകാന്‍ കേരളവും. അവിടേക്ക് അവശ്യസാധനങ്ങള്‍ കേരളത്തില്‍ നിന്നും എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സംസ്ഥാന…
Read More » - 20 November
ലിവർ ക്യാൻസറിനെ പ്രതിരോധിക്കാൻ കുങ്കുമപ്പൂവ് ഉത്തമമെന്ന് പഠനം.
ഏറ്റവും വില പിടിച്ച സുഗന്ധവ്യഞ്ജനം എന്നാണ് കുങ്കുമപ്പൂവ് അറിയപ്പെടുന്നത്. വിലയോടൊപ്പെ തന്നെ ഔഷധഗുണവും മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതലാണ് എന്നതാണ് കുങ്കുമപ്പൂവിന്റെ പ്രത്യേകത. ചര്‍മ്മത്തിന് നിറവും തിളക്കവും നല്കാന്…
Read More » - 20 November
അഭയാര്‍ത്ഥി പ്രവാഹം നിരോധിച്ച് ട്രംപ്; ഉത്തരവ് വിലക്കി കോടതി
വാഷിംഗ്ടണ്‍: അഭയാര്‍ത്ഥി പ്രവാഹത്തെ വിലക്കികൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതി താല്‍ക്കാലികമായി വിലക്കി. അനധികൃതമായി തെക്കന്‍ മേഖലയിലെ അതിര്‍ത്തി കടന്നുവരുന്ന അഭയാര്‍ത്ഥികളെയാണ് ഭരണകൂടം…
Read More » - 20 November
അയോധ്യയില്‍ എത്രയും വേഗം രാമക്ഷേത്ര നിര്‍മ്മാണം എന്ന പൊതു വികാരമാണ് ഇപ്പോള്‍ ഇന്ത്യയിൽ ആകെയുള്ളത്; ലക്ഷ്മി നാരായണ്‍ ചൗധരി
ലക്നൗ: അയോധ്യയില്‍ കഴിയുന്നത്ര വേഗത്തിൽ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങണം എന്നുള്ള പൊതു വികാരമാണ് ഇപ്പോള്‍ ഇന്ത്യയിൽ ആകെയുള്ളത് എന്ന് ഉത്തര്‍പ്രദേശ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി. രാമക്ഷേത്രം…
Read More » - 20 November
ശബരിമല : ഒന്‍പത് പേർ കസ്റ്റഡിയില്‍
പമ്പ : ശബരിമല സന്നിധാനത്ത് നിന്ന് ഒന്‍പത് പേരെ കസ്റ്റഡിയിലെടുത്തു. 8 പേരെ പമ്പയിലേക്ക് കൊണ്ടുപോകുന്നു. ഒരാള്‍ സന്നിധാനം സ്റ്റേഷനില്‍ കരുതല്‍ കസ്റ്റഡിയില്‍. ബിജെ പി സർക്കുലർ…
Read More » - 20 November
നാല് വയസുകാരി പീഡനത്തിന് ഇരയായി; പ്രതി ഒന്പതാംക്ലാസുകാരന്
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ നാല് വയസുകാരി പീഡനത്തിന് ഇരയായി. ഞായറാഴ്ച്ചയാണ് സംഭവം. ഡല്‍ഹി ടീനഗര്‍ സ്വദേശിയായ പെണ്‍കുട്ടിക്കാണ് പീഡനം ഏല്‍ക്കേണ്ടിവന്നത്. കുഞ്ഞിന് രക്തസ്രാവം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മയാണ് വിവരം…
Read More » - 20 November
മസ്തിഷ്ക മരണം: യുവാവ് പുതുജീവന്‍ നല്‍കിയത് ഏഴുപേര്‍ക്ക്
ബംഗളുരു: കര്‍ണ്ണാടക സ്വദേശിയായ 22 കാരന് ഈ ലോകത്തോട് വിട പറഞ്ഞത് 7 പേര്‍ക്ക് പുതുജീവന്‍ നല്കി. മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ കൈകള്‍ ദാനം ചെയ്തു.…
Read More » - 20 November
ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പ്; ദുബായിൽ ഇന്ത്യക്കാരൻ സ്വന്തമാക്കിയത് ഏഴരക്കോടി രൂപ
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം ലോട്ടറിയില്‍ നറുക്കെടുപ്പിൽ ഇന്ത്യക്കാരൻ സ്വന്തമാക്കിയത് ഏഴരക്കോടി രൂപ. ഒരു മില്യണ്‍ ഡോളറാണ് ഇന്ത്യക്കാരനായ നൗഷാദ് സുബൈര്‍ എന്നയാള്‍ സ്വന്തമാക്കിയത്. ഇന്നത്തെ…
Read More » - 20 November
ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ: തിങ്കളാഴ്ചയിലെ നേട്ടം ഇന്ന് കൈവരിക്കാനാകാതെ ഓഹരി വിപണി. സെന്‍സെക്സ് 300.37 പോയിന്റ് നഷ്ടത്തില്‍ 35474.51ലും നിഫ്റ്റി 107.20 പോയിന്റ് താഴ്ന്ന് 10656.20ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ…
Read More » - 20 November
VIDEO: വീണ്ടും കൊടുംങ്കാറ്റ് മുന്നറിയിപ്പ്
തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കൊടുങ്കാറ്റ് വീശാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 12 മണിക്കൂർ കടൽ പ്രക്ഷുബ്ദമായിരിക്കുമെന്നും ഈ മേഖലയിൽ മത്സ്യബന്ധനം…
Read More » - 20 November
ലൈംഗികാതിക്രമം ആരോപിച്ച് നടി സുസ്മിത സെന്‍ നല്കിയ പരാതിയില്‍ കോടതി വിധി ഇങ്ങനെ !
മുംബെെ : നടി സുസ്മിത സെന്നിന്റെ പക്കല്‍ നിന്നും ഈടാക്കാനിരുന്ന പിഴ പിന്‍വലിച്ച് കോടതി. ലെെംഗീക ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുസ്മിത സെന്നിന് 95…
Read More »