KeralaLatest News

VIDEO: വീണ്ടും കൊടുംങ്കാറ്റ് മുന്നറിയിപ്പ്

തെക്കുപടിഞ്ഞാറൻ‍ അറബിക്കടലിൽ‍ 55 കിലോമീറ്റർ വരെ വേഗതയിൽ‍ കൊടുങ്കാറ്റ് വീശാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 12 മണിക്കൂർ കടൽ പ്രക്ഷുബ്ദമായിരിക്കുമെന്നും ഈ മേഖലയിൽ‍ മത്സ്യബന്ധനം നടത്തരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

https://www.youtube.com/watch?v=Fa0oEyHKmDA

shortlink

Related Articles

Post Your Comments

Related Articles


Back to top button