Latest NewsIndia

പൊതു ഇടങ്ങളിലെ പുകവലി നിരോധനം കർശനമാക്കുന്നു

ഉത്തരവ് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രി യുടി ഖാദർ

ബെം​ഗളുരു: പൊതു ഇടങ്ങളിലെ പുകവലി നിരോധനം കർശനമാക്കുന്നു.

ബിബിഎംപി പരിധിയിടങ്ങളിൽ നടപ്പിലാക്കിയിരുന്ന പുകവലി നിരോധനം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നു.

സർക്കാർ ഉത്തരവ് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രി യുടി ഖാദർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button