ബെംഗളുരു: ഇൻഫോസിസ് ഫൗണ്ടേഷൻ 1 കോടി ചിലവിട്ട് നവീകരിച്ച തിലക് നഗര പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു.
ജയനഗറിലെ നവീകരിച്ച പോലീസ് സ്റ്റേഷൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര ഉദ്ഘാടനം നടത്തി. 2017 ജൂലൈയിലാണ് പോലീസ് സ്റ്റേഷൻ ഏറ്റെടുത്ത് നവീകരണം തുടങ്ങിയത്.

Post Your Comments