ബിഎസ്എന്‍എല്‍ വരിക്കാർക്ക് സന്തോഷിക്കാം. സെപ്റ്റംബറില്‍ അവതരിപ്പിച്ച ബംബര്‍ ഓഫറിന്റെ കാലാവധി വീണ്ടും നീട്ടി. നവംബര്‍ 14ന് അവസാനിക്കാനിരുന്ന ഓഫ്ഫർ 2019 ജനവുവരി 31 വരെയാണ് വർദ്ധിപ്പിച്ചത്. കൂടാതെ 2.1 ജിബി അധിക ഡാറ്റയും ദിവസേന നല്‍കുന്നുണ്ട്. അതിനാൽ 1 ജിബി ലഭിക്കുന്ന പ്ലാന്‍ റീചാര്‍ജ് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് മൊത്തം 2.21 ജിബി ഡാറ്റയായിരിക്കും ലഭിക്കുക.
Post Your Comments