Latest NewsIndia

ഹോട്ടല്‍ ജീവനക്കാരന്‍റെ തലയറുത്ത് വെച്ചത് പ്ലാസ്റ്റിക് ബാഗില്‍ ; ഉടല്‍ കനാലില്‍ ; കൊലപാതകത്തിന് പിന്നില്‍

മുംബൈ:  19 കാരനായ ഹോട്ടല്‍ ജീവനക്കാരന്‍റെ തല അരിഞ്ഞ് വെച്ചത് പ്ലാസ്റ്റിക്ക് കൂടിനുളളില്‍ പിന്നീട് ഉടല്‍ ഉപേക്ഷിച്ചത് കനാലില്‍. മുംബെെയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്ന വികാസ് ഭാവ്ധാനെ എന്ന ആളെയാണ് കൊല ചെയ്തത് എന്നാണ് പോലീസ് പറയുന്നതായി റിപ്പോര്‍ട്ടുകള്‍.

ഉടല്‍ കണ്ടെത്തിയത് മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലെ നല്ലസോപാറയിലെ കനാലിലായിരുന്നു. യുവാവിന്‍റെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതക കാരണം അന്വേഷണ ശേഷം മാത്രമേ വ്യക്തമാക്കാന്‍ കഴിയൂ എന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button