പമ്പ : ശബരിമല സന്നിധാനത്ത് ഒന്‍പത് പേരെ കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി എംപിമാര്‍. വി മുരളീധരനും, നളിന്‍ കുമാര്‍ കട്ടീലും സന്നിധാനം പോലീസ് സ്റ്റേഷന് മുന്നിലാണ് പ്രതിഷേധിക്കുന്നത്.
ബിജെ പി സർക്കുലർ പ്രകാരം പ്രതിഷേധത്തിന് എത്തിയവരാണെന്നു പോലീസ്. ഇവരെ പമ്പയിലേക്ക് കൊണ്ടുപോകുന്നു. കൊല്ലം പരവൂർ സ്വദേശികളാണ് എട്ടു പേരും. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Post Your Comments