KeralaLatest News

ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം: തി​രു​മ​ല മ​ങ്കാ​ട്ടു​ക​ട​വ് പ​ന​യ്ക്കോ​ട്ട് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് പ്ല​സ്ടു വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ആ​ല​ന്ത​റ​ക്കോ​ണം സ്വ​ദേ​ശി രാ​ഹു​ല്‍ ച​ന്ദ്ര​നാ​ണ് (18) മ​രി​ച്ച​ത്. ഒ​രാ​ളെ കാ​ണാ​താ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​യാ​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button