Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -10 September
അടിവയറും വണ്ണവും കുറയ്ക്കാന്‍ ഈ പച്ചക്കറി ദിവസവും കഴിക്കാം…
വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും കുറച്ചധികം സമയമെടുക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാനായി ഡയറ്റും വർക്കൗട്ടും പ്രധാനമാണ്. അടിവയറും വണ്ണവും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയെ കുറിച്ചാണിനി പറയാന്‍…
Read More » - 10 September
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, സെപ്റ്റംബറിലെ താഴ്ന്ന നിരക്ക്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 43,880 രൂപയാണ് നിരക്ക്. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 5,485 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം…
Read More » - 10 September
ഗൃഹപ്രവേശത്തിന് നാട്ടിലെത്താനിരുന്ന വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ
ആലപ്പുഴ: ഗൃഹപ്രവേശത്തിന് നാട്ടിലെത്താനിരുന്ന വിദ്യാർത്ഥിയെ കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജനലിലെ കമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചെറിയനാട് സ്വദേശി എം അഖിലേഷാണ് (20) മരിച്ചത്. കർണാടക…
Read More » - 10 September
സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ യൂണിയൻ ബാങ്ക്, പുതിയ ഡെബിറ്റ് കാർഡ് അവതരിപ്പിച്ചു
രാജ്യത്തെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ പുതിയ നീക്കവുമായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ആശയത്തിൽ അധിഷ്ഠിതമായി പ്രത്യേക ഡെബിറ്റ് കാർഡിനാണ് ബാങ്ക് രൂപം…
Read More » - 10 September
ശ്രീകൃഷ്ണന്റെ നീല നിറം ലോകം മുഴുവൻ വ്യാപിക്കുന്നു, മോദിജി നിങ്ങളെ അഭിനന്ദിക്കാതിരിക്കാനാവില്ല: ഹരീഷ് പേരടി
ലോകം മുഴുവൻ ഇന്ത്യയിലെത്തിയതിന്റെ ആഹ്ളാദത്തിലാണ് രാജ്യം. ജി 20 ഉച്ചകോടിയിൽ പ്രധാനപ്പെട്ട ലോക നേതാക്കൾ ഇന്ത്യയിലുണ്ട്. പല നിർണായക തീരുമാനങ്ങളും ഉച്ചകോടിയിൽ എടുക്കുകയും ചെയ്തു. ഇതിനിടെ പ്രധാനമന്ത്രി…
Read More » - 10 September
സോളാര്‍ പീഡനക്കേസ്: ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന് സിബിഐ
തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സിബിഐ. കെബി ഗണേഷ് കുമാർ, ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന്…
Read More » - 10 September
കൺതടങ്ങളിലെ കറുപ്പ് മാറ്റാൻ പരീക്ഷിക്കാം ഈ വഴികള്‍
കണ്‍തടങ്ങളിലെ കറുത്ത പാട് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഉറക്കമില്ലായ്മയും സ്ട്രെസുമൊക്കെ കൊണ്ടാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. അതുപോലെ തന്നെ, കംമ്പ്യൂട്ടർ, ടി.വി,…
Read More » - 10 September
പുതിയ ജോലി കണ്ടെത്താൻ ടെലഗ്രാം ഗ്രൂപ്പിൽ അംഗമായി, എൻജിനീയറിംഗ് ബിരുദധാരിക്ക് നഷ്ടമായത് 20 ലക്ഷം രൂപ
വിവിധ തരത്തിലുള്ള ജോലി വാഗ്ദാനങ്ങളും, ഉയർന്ന സാമ്പത്തിക നേട്ടങ്ങളും വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ പരസ്യങ്ങൾ ഇന്ന് വ്യാപകമാണ്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും, പണവും നേടുക എന്ന ലക്ഷ്യത്തോടെയാണ്…
Read More » - 10 September
യുകെയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത ! ഭാരത് ബിൽ പേ സിസ്റ്റത്തിലൂടെ ഇനി എളുപ്പത്തിൽ ബില്ലുകൾ അടയ്ക്കാം
ഡിജിറ്റൽ പേയ്മെന്റുകൾ നടത്താൻ സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം. ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ മാത്രം ലഭിച്ചിരുന്ന ഭാരത് ബിൽ പേ സേവനങ്ങൾ ഇന്ന് ആഗോളതലത്തിലും…
Read More » - 10 September
കാട്ടാക്കടയില്‍ കാറിടിച്ച് പത്താം ക്ലാസുകാരന് മരിച്ച സംഭവം: പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തും
തിരുവനന്തപുരം: കാട്ടാക്കടയില്‍ കാറിടിച്ച് പത്താം ക്ലാസുകാരന് മരിച്ച സംഭവത്തില്‍ പ്രതി പ്രിയരഞ്ജനെതിരെ കൊലപാതക കുറ്റം ചുമത്തും. 302ആം വകുപ്പ് ചേർക്കും. മാതാപിതാപിതാക്കളുടെ മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ്…
Read More » - 10 September
കണ്ണീർക്കടലിൽ മൊറോക്കോ: മരണം രണ്ടായിരം കടന്നു, 1,500 പേരുടെ നില ഗുരുതരം, നിരവധി പേർ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി
റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം രണ്ടായിരം കടന്നു. ഇത് വരെ ലഭിച്ച വിവരം അനുസരിച്ച് 2021 പേർ മരിച്ചെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. രണ്ടായിരത്തിലേറെ പേർ പരിക്കുകളോടെ…
Read More » - 10 September
വിപണിക്ക് വീണ്ടും പുത്തനുണർവ്! ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ ഓഗസ്റ്റിലും വർദ്ധനവ്
വിപണിക്ക് വീണ്ടും ശുഭപ്രതീക്ഷകൾ നൽകി ഡീമാറ്റ് അക്കൗണ്ടുകൾ. വിപണിയിൽ തിരുത്തൽ നേരിട്ടപ്പോഴും ഓഗസ്റ്റ് മാസത്തിൽ പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നാഷണൽ ഡെപ്പോസിറ്ററി…
Read More » - 10 September
ആലുവ പീഡനക്കേസ്: രണ്ട് പേർ കൂടി കേസിൽ പ്രതികൾ ആയേക്കും, ഇരുവരും ക്രിസ്റ്റിൻ രാജിന്റെ കൂട്ടാളികൾ
കൊച്ചി: ആലുവ പീഡനക്കേസിൽ രണ്ട് പേർ കൂടി കേസിൽ പ്രതികൾ ആയേക്കും. കുട്ടിയെ ഉപദ്രവിച്ച ക്രിസ്റ്റിൻ രാജിന്റെ കൂട്ടാളികളാണ് രണ്ട് പേരും. ഇവരാണ് ക്രിസ്ത്യൻ രാജു മോഷ്ടിച്ച…
Read More » - 10 September
നിഗൂഢതകൾ നിറച്ചൊരു ‘സ്വർണമുട്ട’! കടൽത്തീരത്തടിഞ്ഞ അജ്ഞാത വസ്തുവിന് പിന്നിലെ രഹസ്യങ്ങൾ തേടി ഗവേഷക സംഘം
വളരെയധികം കൗതുകങ്ങളും അത്ഭുതങ്ങളും ഉള്ളവയാണ് കടലിന്റെ അടിത്തട്ടുകൾ. ഇന്നും അറിയപ്പെടാത്തതായ നിരവധി വസ്തുക്കൾ കടലാഴങ്ങളിൽ ഉണ്ടെന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ കടലിനെ കുറിച്ച് ഗവേഷണങ്ങൾ നടത്തുന്ന സംഘത്തിന് കടലിന്റെ…
Read More » - 10 September
അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ മരിച്ചു
തൃശൂര്‍: അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ മരിച്ചു. പെരിങ്ങല്‍കുത്ത് കോളനി നിവാസിയായ ഇരുമ്പന്‍ കുമാരന് (55) ആണ് മരിച്ചത്. പച്ചിലകുളം കരടിപ്പാറ പ്രദേശത്ത് വച്ചാണ്…
Read More » - 10 September
കിടക്ക ദേഹത്ത് വീണ് രണ്ടു വയസ്സുകാരന് മരിച്ച സംഭവം, കുട്ടിയ്ക്ക് പുറമെ പരുക്കുകളില്ല: കൂടുതൽ അന്വേഷണത്തിന് പോലീസ്
കോഴിക്കോട്: ചുമരില്‍ ചാരിവച്ചിരുന്ന കിടക്ക ദേഹത്ത് വീണ് രണ്ടു വയസ്സുകാരന് മരിച്ച സംഭവത്തിൽ അന്തരാവയവങ്ങൾ രാസപരിശോധന നടത്തുമെന്ന് പൊലീസ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കിടക്ക ദേഹത്ത് വീണ്…
Read More » - 10 September
ഓൺലൈൻ ചതിക്കുഴികളിൽ നിന്ന് കൗമാരക്കാരെ രക്ഷിക്കാൻ സ്നാപ്ചാറ്റ്, പുതിയ ഫീച്ചർ ഉടൻ എത്തും
ഓൺലൈനിലെ ചതിക്കുഴികളിൽ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാൻ പുതിയ ഫീച്ചറുമായി എത്തുകയാണ് സ്നാപ്പ്ചാറ്റ്. പുതിയ ഫീച്ചർ ഉപയോഗിച്ച് അപരിചിതരായ ആളുകളുമായുള്ള സമ്പർക്കം കുറയ്ക്കുകയും, പ്രായത്തിന് അനുസരിച്ചുള്ള ഉള്ളടക്കം കാണാനും…
Read More » - 10 September
തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് പ്രതിമാസം 1,000 രൂപ: പദ്ധതി 15ന് തുടക്കമാകും, എംകെ സ്റ്റാലിൻ ഉദ്ഘാടനം നിർവഹിക്കും
ചെന്നൈ: തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് പ്രതിമാസം 1,000 രൂപ വീതം നൽകുന്ന പദ്ധതി 15ന് തുടങ്ങും. പാർട്ടി സ്ഥാപകനും മുൻമുഖ്യമന്ത്രിയുമായ അണ്ണാദുരൈയുടെ ജന്മദിനത്തില് അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് നടക്കുന്ന…
Read More » - 10 September
രാജ്യമെമ്പാടും ഏത് ഗതാഗത മാർഗ്ഗങ്ങളിലൂടെയും യാത്ര ചെയ്യാൻ ഇനി ഒരൊറ്റ കാർഡ് മതി, പുതിയ സംവിധാനവുമായി എസ്ബിഐ എത്തുന്നു
രാജ്യമെമ്പാടും ഏത് ഗതാഗത മാർഗ്ഗങ്ങളിലൂടെയും യാത്ര ചെയ്യാൻ ഒരൊറ്റ കാർഡ് ഉണ്ടെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. ഇത്തരത്തിൽ പൊതുജനങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ്…
Read More » - 10 September
ഭാരതത്തിന്റെ സൗരദൗത്യം ആദിത്യ എല്‍ 1 ന്റെ മൂന്നാം ഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയം
ഭാരതത്തിന്റെ ആദിത്യ എല്‍ 1 ഞായറാഴ്ച രാവിലെ മൂന്നാം ഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇസ്റോയുടെ ടെലീമെട്രി, ട്രാക്കിംഗ്, കമാന്‍ഡ് നെറ്റ്വര്‍ക്ക് (ഐഎസ്ടിആര്‍എസി) ബെംഗളൂരുവിലെ ആസ്ഥാനത്ത് നിന്നാണ്…
Read More » - 10 September
വിവാഹ മോചനത്തിന് നിർബന്ധിച്ചതില്‍ വൈരാഗ്യം: ലോഡ്ജിലേക്ക് നിര്‍ബന്ധിച്ചു വിളിച്ചുവരുത്തി, ദേവിക കൊലക്കേസിൽ കുറ്റപത്രം
കാസർഗോഡ്: കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഉദുമ സ്വദേശിനി…
Read More » - 10 September
സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ നേടാം, നിരക്കുകൾ ഉയർത്തി ഈ ബാങ്ക്
സ്ഥിര നിക്ഷേപങ്ങൾക്ക് ഓരോ ബാങ്കുകളും ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യാറുണ്ട്. പലപ്പോഴും പലിശ നിരക്കുകളെ ആശ്രയിച്ചാണ് മിക്ക ആളുകളും സ്ഥിര നിക്ഷേപം നടത്തണോ വേണ്ടയോ എന്ന്…
Read More » - 10 September
സംസ്ഥാനത്ത് അഞ്ച് ദിവസം വരെ ശക്തമായ മഴ തുടരും, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തുടർച്ചയായ അഞ്ച് ദിവസം മഴ തുടരുന്നതാണ്. മഴ കനക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം,…
Read More » - 10 September
‘ഓം’ എന്ന അത്ഭുത മന്ത്രം ഉച്ചരിക്കുന്നതിന് പിന്നിൽ
എല്ലാ മന്ത്രങ്ങളിലും വച്ച് ഏറ്റവും ശ്രേഷ്ഠമായ മന്ത്രങ്ങളിൽ ഒന്നാണ് ഓം. ‘ഓം’, ‘അ’, ‘ഉ’, ‘മ’ എന്ന മൂന്നു വര്‍ണ്ണങ്ങളുടെ ഗുണാത്മകവും ശബ്ദാകാരവുമായ അതിപാവനമായ പദസഞ്ചയമാണ് ‘ഓം’…
Read More » - 10 September
അറിഞ്ഞിരിക്കാം, ചില സുപ്രധാന ഹനുമാൻ മന്ത്രങ്ങൾ
മുറതെറ്റാതെയുള്ള ഹനുമാൻ മന്ത്രജപം ഭൂത, പ്രേത, പിശാചുക്കളെ അകറ്റുന്നു. ജപിക്കുന്നവന് അസാമാന്യ ബുദ്ധിശക്തിയും ധൈര്യവും കൈവരുന്നു. ജപമാല :- രക്തചന്ദനമാല അല്ലെങ്കിൽ പവിഴമാല വസ്ത്രം :- ചുവന്ന…
Read More »