ഇറ്റലി: ചരിഞ്ഞ് കൊണ്ടിരുന്ന പിസ ഗോപുരം നിവരുന്നതായി റിപ്പോർടുകൾ.
1173 ൽ പണിയുമ്പോൾ തന്നെ ചരിഞ്ഞ് തുടങ്ങിയിരുന ഗോപുരത്തിലേക്ക് 1990 മുതൽ സഞ്ചാരികളെ നിരോധിച്ചിരുന്നു.
25 വർമായി ഗോപുരത്തിന്റെ ചരിവ് അളക്കുന്ന പിസ സർവകലാശാലയിലെ നുൺസിയാന്റെ പറയുന്നത് 41 സെന്റിമീറ്ററോളം ഗോപുരം ഇപ്പോൾ നേരെയായിട്ടുണ്ടെന്നാണ്.
Post Your Comments