വിഒഒസി ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളജി ഉൾപ്പെടുന്ന കിടിലൻ സ്മാർട്ട് ഫോണുമായി ഓപ്പോ. പുതുതായി എത്തിക്കുന്ന ഓപ്പോ ആര്17 പ്രോ അര മണിക്കൂര്‍ കൊണ്ട് 92 ശതമാനം ചാര്‍ജിങ് സാധ്യമാക്കുമെന്നു കമ്പനി അവകാശപ്പെടുന്നു.
1080×2340 റെസൊല്യൂഷനില്‍ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ,ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസർ, 16 എംപി പ്രൈമറി സെന്‍സർ 2 എംപി സെക്കന്‍ഡറി സെന്‍സർ റിയർ ക്യാമറ,25 എംപി സെല്‍ഫി ക്യാമറ, 3,600 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡിസംബര്‍ 4ന് എത്തുന്ന ഫോൺ ബ്ലു, റെഡ് എന്നീ നിറങ്ങളിലായിരിക്കും അവതരിപ്പിക്കുക.
Post Your Comments