ചെന്നൈ: ഗജ ചുഴലിക്കാറ്റ് ദുരിതം വിതച്ച തമിഴ്നാടിന് സഹായവുമായെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞുകൊണ്ട് നടന് വിജയ് സേതുപതി. ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് അടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചത് കൂടാതെ തമിഴ് മക്കളുടെ ദുഖത്തില്‍ പങ്കു ചേര്‍ന്നുകൊണ്ട് പത്ത് കോടി രൂപ ധനസഹായവും നല്കിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് അവര്‍കളുടെ സഹായമനസ്കതയ്ക്കും സഹോദരസ്നേഹത്തിനും മുന്നില്‍ ഞാന്‍ വണങ്ങുന്നുവെന്ന് താരം ട്വിറ്ററിൽ കുറിച്ചു.
புயல் தாக்கிய அடுத்த நாளே நிவாரணப் பொருட்களை அனுப்பியதோடு இன்று தமிழர்களின் துயரை துடைக்கும் விதத்தில் தற்போது 10 கோடி ரூபாய் நிதியையும் அறிவித்த கேரள முதல்வர் தோழர் பினராயி விஜயன் அவர்களின் சகோதரத்துவ மனிதம் கண்டு மகிழ்ச்சியோடும் நன்றிகளோடும் வணங்குகிறேன்…
— VijaySethupathi (@VijaySethuOffl) November 29, 2018
Post Your Comments