Latest NewsIndia

അനധികൃത കെട്ടിട നിർമ്മാണം; ഉദ്യോ​ഗസ്ഥ‍ർക്കെതിരെ നടപടി

കുറ്റക്കാരെന്ന് തെളിഞ്ഞാൽ 2 വർഷം വരെ ശിക്ഷയും 50,000 രൂപ വരെ പിഴയും

ബെം​ഗളുരു: മഹാ ന​ഗര പരിധിയിൽ കെട്ടിട നിർമ്മാണം അനധികൃതമായി നടത്താൻകൂട്ട് നിന്നാൽ ഇനി മുതൽ നടപടിശക്തം.

കുറ്റക്കാരെന്ന് തെളിഞ്ഞാൽ 2 വർഷം വരെ ശിക്ഷയും 50,000 രൂപ വരെ പിഴയും ചുമത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button