Latest NewsIndia

പകൽ സമയങ്ങളിൽ റോഡിലെ അറ്റകുറ്റപ്പണികൾക്ക് വിലക്ക് വീഴും

യാത്രക്കാർക്ക് ആശ്വാസമാകുന്നതാണ് ട്രാഫിക് പോലീസിന്റെ പുത്തൻ നടപടി

ബെം​ഗളുരു: യാത്രക്കാർക്ക് ആശ്വാസമാകുന്നതാണ് ട്രാഫിക് പോലീസിന്റെ പുത്തൻ നടപടി.

ജലവിതരണ വകുപ്പിന്റെ കുഴിയെടുക്കലും അറ്റ കുറ്റപ്പണികളും രാത്രി മതിയെന്നാണു തീരുമാനം. പകൽ സമയങ്ങളിൽ ഇത്തരക്കാരുടെ നടപടി മൂലം സൃഷ്ടിക്കപ്പെടുന്നത് വൻ ​ഗതാ​ഗത കുരുക്കാണ്.

​​ഗതാ​ഗത കുരുക്കിന് കുറച്ചെങ്കിലും പരിഹാരം കാണാൻ കഴിയുന്നതാണ് തിരക്കുള്ള സമയങ്ങളിൽ ഇത്തരം പ്രവർത്തികൾ ഒഴിവാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button