ബെംഗളുരു: കന്നഡ സിനിമയെ നശിപ്പിക്കുന്നതിനാൽ അന്യഭാഷാ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രചരിപ്പിച്ച് കർണ്ണാടകയിൽ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ 2.0 ചിത്രം പ്രദർശനം നടത്തി.
കന്നഡ ചലുവലി വാട്ടാൽപക്ഷ നേതാവ് നാഗരാജിനെ പോലീസ് അറസ്റ്റ് ചെയ്ത് നിക്കിയിരുന്നു. 2.0 യുടെ പ്രദർശനം തടസപ്പെടുകയോ, നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്തില്ല.
Post Your Comments