Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -3 December
അധികാരത്തിലേറിയാല്‍ ഹെദരബാദിന്റെ പേര് മാറ്റുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ഹൈദരാബാദ്: അധികാരത്തിലേറ്റിയാല്‍ ഹൈദരാബാദിന്റെ പേര് മാറ്റാമെന്ന് വാഗ്ദാനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തെലങ്കാനയില്‍ എത്തിയതായിരുന്നു അദ്ദേഹം. നിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്ത് അധികാരം നല്കി…
Read More » - 3 December
‘നടന്നത് ഗൂഢാലോചന, വിവരങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കും’ ബിജെപി എംപിമാരുടെ സംഘം
തിരുവനന്തപുരം: ബിജെപി എംപിമാരുടെ സംഘം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിച്ചു. സുരേന്ദ്രനെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും, ഹിന്ദുത്വ ശക്തികളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണെന്നും…
Read More » - 3 December
ജീവനൊടുക്കിയ പാര്‍ട്ടി അംഗത്തിന്റെ ആത്മഹത്യാകുറുപ്പ് സിപിഎം നേതാവിനെതിരെ: കത്തുകള്‍ രക്തം കൊണ്ട് ഒപ്പിട്ടത്
മാനന്തവാടി: ജീവനൊടുക്കിയ സഹകരണ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യാ കുറിപ്പ് സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ. സഹകരണബാങ്ക് ജീവനക്കാരനും പാര്‍ട്ടി അംഗവുമായ ശാലിനി നിവാസ് അനില്‍കുമാര്‍ (47) ആണ് കഴിഞ്ഞ…
Read More » - 3 December
വിലക്ക് നീക്കിയില്ലെങ്കിൽ മാർച്ച് നടത്തുമെന്ന് മാധ്യമ പ്രവർത്തകർ
തിരുവനന്തപുരം : സർക്കാർ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പൂർണമായും നീക്കണമെന്ന് ആവശ്യം. വിലക്ക് നീക്കിയില്ലെങ്കിൽ മാധ്യമ പ്രവർത്തകർ നാളെ സെക്രട്ടറിയേറ്റിന് മുമ്പിൽ മാർച്ച് നടത്തുമെന്ന് പത്രപ്രവർത്തക യൂണിയൻ…
Read More » - 3 December
അഞ്ച് വയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊന്നു ; പ്രതികള്‍ ഒളിവില്‍
അഹമ്മദ് നഗര്‍: അഞ്ച് വയസുകാരിയായ ദളിത് ബാലികയെ ക്രൂര പീഡനത്തിന് ഇരയാക്കി കൊന്നു. സഹോദരിക്കൊപ്പം പുറത്തേക്കിറങ്ങിയ കരേഗാവോന് സ്വദേശിയായ കരേഗാവോന് സ്വദേശിയായ ബാലികയേയാണ് ക്രൂര പീഡനത്തിന് ഇരയാക്കി…
Read More » - 3 December
തനിക്കെതിരെ നോട്ടീസ് ഇറക്കിയവരെ കണ്ടെത്തുമെന്ന് കെ എം ഷാജി
കോഴിക്കോട്: തന്റെ പേരിൽ വ്യാജ നോട്ടിസടിച്ചവരെ എങ്ങനെയും കണ്ടെത്തുമെന്ന് കെ എം ഷാജി എം. അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം ഉൾക്കൊള്ളിച്ച് നോട്ടീസ് ഇറക്കിയവർക്കെതിരെയായിരുന്നു കെ…
Read More » - 3 December
നിര്‍മല സീതാരാമന് – ജെയിംസ്. എന്‍. മാറ്റിസ് കൂടിക്കാഴ്ച
വാഷിംഗ്ടണ്‍ : പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് എന്‍. മാറ്റിസുമായി കൂടിക്കാഴ്ച നടത്തും . നിലവില്‍ 5 ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി സീതാരാമന്…
Read More » - 3 December
യുവാക്കളെ ആക്രമിച്ച ട്രാന്സ്ജെന്ഡറുകള് അറസ്റ്റില്‍
കൊച്ചി: എറണാകുളത്ത് യുവാക്കള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് ട്രാന്‍സ്ജെന്‍ഡറുകളെ പിടികൂടി. സൂര്യ, വിന്‍സി എന്നിവരാണ് പിടിയിലായത്. നവംബര്‍ 14ന് രാത്രി എറണാകുളം സൗത്ത് പാലത്തിനടിയില്‍ ചാവക്കാട് സ്വദേശി…
Read More » - 3 December
ശബരിമലയും പള്ളിക്കേസും കൂട്ടിക്കുഴച്ച് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്ന നിലപാട് അപലപനീയമെന്ന് യാക്കോബായ സഭ
കൊച്ചി: ശബരിമല വിഷയവും പള്ളിക്കേസുകളും കൂട്ടിക്കുഴച്ച് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്ന നിലപാട് അപലപനീയമെന്ന് യാക്കോബായ സഭ. പിറവം പള്ളി യാക്കോബായ സഭയുടെ മാത്രം കൈവശമുള്ളതാണെന്ന് ആ പള്ളിയുടെ ചരിത്രം…
Read More » - 3 December
ആവശ്യപ്പെട്ടത് വിവാഹമോചനം, കിട്ടിയത് ജയിൽശിക്ഷ; യുവാവിന് സംഭവിച്ചതിങ്ങനെ
പട്ന : വിവാഹ മോചനം ആവശ്യപ്പെട്ട യുവാവിന് ജയിൽശിക്ഷ ലഭിച്ചു. വിവാഹമോചന കേസിൽ കോടതി ഉത്തരവ് തെറ്റിച്ച് വായിച്ചതിനാണ് ജഹ്നാബാദ് സ്വദേശിയായ നീരജ് കുമാറിനെ പോലീസ് ഒരു…
Read More » - 3 December
മുഖ്യമന്ത്രിക്ക് വീണ്ടും തിരിച്ചടി: 52 പിന്നോക്ക സമുദായ സംഘടനകള്‍ വനിതാമതിലില്‍ നിന്ന് പിന്മാറി
ശബരിമല യുവതി പ്രവേശനം ഉള്‍പ്പടെയുള്ള വിഷയം ഉന്നയിച്ച് ജനുവരി ഒന്നിന് സര്‍ക്കാര്‍ നടത്തുന്ന വനിത മതിലില്‍ നിന്ന് ബ്രാഹ്മണസഭയ്ക്ക് പിന്നാലെ 52 സമുദായ സംഘടനകള്‍ പിന്‍വാങ്ങുന്നതായി റിപ്പോർട്ട്…
Read More » - 3 December
സോഫ്റ്റ് വെയർ പ്രശ്നം ;16,000 അധികം വോൾവോ കാറുകൾ തിരിച്ചെടുത്തു
ചൈന : സോഫ്റ്റ് വെയർ പ്രശ്നം കാരണം 16,582 വോൾവോ കാറുകൾ ചൈന തിരിച്ചെടുത്തു. സംസ്ഥാന അഡ്മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷൻ പ്രകാരമാണ് വാഹനങ്ങൾ തിരിച്ചെടുത്തത്. വെഹിക്കിൾ…
Read More » - 3 December
വീരശ്രീ വെള്ളാപ്പള്ളി കള്ളുകച്ചവടക്കാരനല്ല നവോത്ഥാന നായകന്: പരിഹാസവുമായി അഡ്വ ജയശങ്കര്‍
കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. പുതുവത്സരദിനത്തില്‍ വനിതാ മതില് തീര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തേയും പരിഹസിച്ചാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. വിവിധ…
Read More » - 3 December
സാധനങ്ങളുടെ വിലയും ദൂരവും കണക്കാക്കി ഇ-വേ ബില്‍ ഒഴിവാക്കുന്നു
തിരുവനന്തപുരം: സാധനങ്ങളുടെ വിലയും ദൂരവും കണക്കാക്കി ഇ-വേ ബില്‍ ഒഴിവാക്കുന്നു. സാധനങ്ങള്‍ വാങ്ങുമ്പോള്‍ (ബി2ബി) അതിന്റെ വില അരലക്ഷത്തിന് മുകളിലും ദൂരം 20 കിലോമീറ്ററിന് താഴെയുമാണെങ്കില്‍ ഇ-വേ…
Read More » - 3 December
‘ഈ ചെയ്തി ഇവരുടെ സർവിസ് റെക്കോഡിൽ വരേണ്ടതാണ്, ഇങ്ങനെ താഴാൻ നാണമില്ലേ’ : ദീപാ നിശാന്തിനോട് ജെ.ദേവിക
ദീപാ നിശാന്തിനെ പ്രണയത്തിൽ വീണു പോയ പതിനാറുകാരിയായി ചിത്രീകരിക്കുന്ന ഈ രീതിയാണ് ശരിക്കും സ്ത്രീവിരുദ്ധമെന്നും ഈ സ്ത്രീ മുതിർന്നവളാണ്, പൌരിയാണ്, അദ്ധ്യാപികയാണ് അതിലുപരി ഉത്തരവാദിത്വത്തോടെ പെരുമാറാൻ കഴിയേണ്ടവളാണ്…
Read More » - 3 December
സെന്‍സെക്സ് ഉയര്‍ന്നു; ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
മുംബൈ: സെന്‍സെക്സ് ഉയര്‍ന്നു, ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, ഐടിസി, ഒഎന്‍ജിസി,…
Read More » - 3 December
പാമ്പാറ്റില്‍ അഗ്നിശമനാ ഉദ്യാഗസ്ഥനെ കാണായിട്ട് 50 ദിവസം: പരാതിയുമായി ബന്ധുക്കള്‍
മറയൂര്‍: കുളിക്കുന്നതിനിടെ പാമ്പാറ്റില്‍ കാണാതായ അഗ്നിശമന സേനാ ഉദ്യോഗസ്ഥനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ബന്ധുക്കള്‍. ദേവികുളം സ്വദേശിയും തിരുവനന്തപുരം ഐഎസ്ആര്‍ഒ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനുമായ രാജ്കുമാറിനെയാണ് കാണാതായത്. ഇദ്ദേഹത്തിനെ…
Read More » - 3 December
കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍
വള്ളികുന്നം: കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍. സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. വളളികുന്നം പുത്തന്‍ചന്ത ആര്യാട്ടുകാവ്, സുബിജാലയത്തില്‍ ശ്രീജയുടെ മകനും വള്ളികുന്നം അമൃത വിദ്യാലയത്തിലെ…
Read More » - 3 December
‘രാജീവ് ഗാന്ധിയെ വധിച്ചത് ഞങ്ങളല്ല, നടന്നത് ഗൂഢാലോചന’ ; വെളിപ്പെടുത്തലുമായി എൽ ടി ടി ഇ
ചെന്നൈ: തമിഴ്നാടിനെ ഇളക്കിമറിച്ചു കൊണ്ട് ഇപ്പോൾ പുതിയ ഒരു ചർച്ചയാണ് നടക്കുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് എല്‍റ്റിറ്റിഇ വ്യക്തമാക്കിയിരിക്കുകയാണ് .എല്‍റ്റിറ്റിഇയുടെ വക്താക്കളായ…
Read More » - 3 December
മാധ്യമ നിയന്ത്രണ സര്‍ക്കുലറില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമ നിയന്ത്രണ സര്‍ക്കുലറില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലറിനേക്കുറിച്ച് ചിലര്‍ ആശങ്കയറിയിച്ചിട്ടുണ്ടെന്നും നിലവിലെ മാനദണ്ഡങ്ങള്‍ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങള്‍…
Read More » - 3 December
രാമക്ഷേത്രത്തിന് തടസ്സം കോണ്‍ഗ്രസ്സാണെന്ന് യോഗി
ഹൈദരാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ആരെങ്കിലും തടസ്സപ്പെടുത്തുന്നുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ്സാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദ്യനാഥ്. തെലങ്കാനയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയായിരുന്നു യോഗി. മുസ്ലീം പ്രീണനത്തിനാണ്…
Read More » - 3 December
തലസ്ഥാനത്ത് മന്ത്രി കടകംപള്ളിയുടെ പൈലറ്റ് വാഹനവും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തലസ്ഥാനത്ത് മന്ത്രി കടകംപള്ളിയുടെ പൈലറ്റ് വാഹനവും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെ വെങ്ങാനൂര്‍ ചാവടി നടയില്‍ പൊലീസ് വാഹനം കാറിലിടിച്ചുണ്ടായ…
Read More » - 3 December
തീര്‍ത്ഥാടകരുടെ എണ്ണം കൂടുന്നില്ല; ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്
സന്നിദാനം: ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണം വര്‍ദ്ധിക്കാത്തതിനാല്‍ വരുമാനത്തില്‍ വന്‍ ഇടിവ്. ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷകള്‍ ദിവസം തോറും ആസ്ഥാനത്താകുകയാണ്. യുവതീ പ്രവേശനത്തിനു അനുകൂലമായ വിധിയെ തുടര്‍ന്ന്…
Read More » - 3 December
നടൻ ദിലീപിന്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഇന്നു പരിഗണിക്കും . കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാർഡിന്റെ…
Read More » - 3 December
ബിജെപി കേന്ദ്രസംഘം ശബരിമല കര്‍മ്മസമിതിയുമായി ചര്‍ച്ച നടത്തി
കൊച്ചി: ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷാ ശബരിമലയിലെ നിലവിലെ സ്ഥിതിഗതികള്‍ പഠിക്കാന്‍ നിയോഗിച്ച കേന്ദ്രസംഘം ശബരിമല കര്‍മ്മസമിതി നേതാക്കളുമായി ചര്‍ച്ച നടത്തി. ശബരിമല കര്‍മ്മസമിതി നേതാക്കളായ എസ്.ജെ.ആര്.കുമാര്‍, സ്വാമി…
Read More »