വാഷിംഗ്ടണ്‍ : പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് എന്‍. മാറ്റിസുമായി കൂടിക്കാഴ്ച നടത്തും . നിലവില്‍ 5 ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി സീതാരാമന് ഞായറാഴ്ച യുഎസില്‍ എത്തിയിട്ടുണ്ട്. ഈ സന്ദര്‍ശനത്തിനിടയിലാണ് പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നത്. പെന്റഗണില്‍ തിങ്കളാഴ്ചയാണ് കൂടിക്കാഴ്ച. പ്രതിരോധമന്ത്രാലയം ട്വിറ്ററിലൂടെയാണ് കൂടിക്കാഴ്ചയുടെ വിവരം അറിയിച്ചത്.
Post Your Comments