Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -14 September
അച്ഛന് പെട്രോളൊഴിച്ച് കത്തിച്ച സംഭവം: മകനും പേരക്കുട്ടിയും മരിച്ചു, മരുമകൾ അതീവ ഗുരുതരാവസ്ഥയിൽ
തൃശൂർ: അച്ഛന് പെട്രോളൊഴിച്ച് കത്തിച്ച മകനും ചെറുമകനും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജു (40), അദ്ദേഹത്തിന്റെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്. ജോജുവിന്റെ ഭാര്യ ലിജി…
Read More » - 14 September
ആമസോണിൽ നിന്നും ക്യാഷ് ഓൺ ഡെലിവെറിക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ഇനി ഇക്കാര്യം ശ്രദ്ധിക്കുക, മാറ്റം ഇങ്ങനെ
ന്യൂഡൽഹി: ഇ-കൊമേഴ്സ് ഭീമനായ ആമസോൺ തങ്ങളുടെ ക്യാഷ് ഓൺ ഡെലിവറി സേവനങ്ങളിൽ മാറ്റം വരുത്തി. ഇനിമുതൽ 2,000 രൂപ നോട്ടുകൾ സ്വീകരിക്കില്ല. 2,000 രൂപ നോട്ട് മാറുന്നതിനോ…
Read More » - 14 September
ഇന്ത്യയില്‍ നിന്ന് ടെസ്ല വാങ്ങിയത് 8,000 കോടി രൂപയുടെ ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സുകള്‍
ന്യൂഡല്‍ഹി:രാജ്യത്തെ ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സ് നിര്‍മ്മാതാക്കളില്‍ നിന്നും 2022-ല്‍ ടെസ്ല വാങ്ങിയത് 1 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 8000 കോടി രൂപ) ഉത്പന്നങ്ങളാണെന്ന് റിപ്പോര്‍ട്ട്. ഓട്ടോമൊബൈല്‍ ഘടക…
Read More » - 14 September
വി.എസ് അച്യുതാനന്ദന് ഉമ്മന്‍ചാണ്ടി സാറിന്റെ കല്ലറയിലെത്തി മാപ്പുപറയണം :രാഹുല്‍ മാങ്കൂട്ടത്തില്‍
കൊച്ചി: സോളാര്‍ ലൈംഗികാരോപണ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്ന വാദം ശക്തമാകുന്നതിനിടെ, ഇതില്‍ മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്റെ പങ്ക്…
Read More » - 14 September
കർഷകരുടെ പ്രശ്നം ജയസൂര്യക്ക് മനസിലായിട്ടും സർക്കാരിന് മനസിലായില്ലെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം: മാസങ്ങൾക്ക് മുമ്പേ മുഴുവൻ പൈസയും വാങ്ങിച്ചയാളുടെ പേരും പറഞ്ഞിട്ടാണ് ജയസൂര്യ കർഷകരുടെ പേരിൽ തിരക്കഥ മെനഞ്ഞതെന്ന് കൃഷി മന്ത്രി പി. പ്രസാദ് നിയമസഭയിൽ. ഒന്നാം ദിവസം…
Read More » - 14 September
ഫെനി ബാലകൃഷ്ണന് ഭൂലോക തട്ടിപ്പുകാരന്, ഗണേഷ് കുമാറിന് സ്വഭാവ ശുദ്ധിയില്ല: വെള്ളാപ്പള്ളി നടേശന്
തിരുവനന്തപുരം: ഫെനി ബാലകൃഷ്ണന് ഭൂലോക തട്ടിപ്പുകാരന് ആണെന്ന് വെള്ളാപ്പള്ളി നടേശന്. സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു എന്ന ഫെനി ബാലകൃഷ്ണന്റെ ആരോപണം പച്ചക്കളളം…
Read More » - 14 September
‘ഫെനി ബാലകൃഷ്ണനുമായി ഒരു പരിചയവുമില്ല, കൊല്ലം ഗസ്റ്റ് ഹൗസിൽ ഇതുവരെ താമസിച്ചിട്ടില്ല’: ആരോപണങ്ങൾ നിഷേധിച്ച് ഇ.പി ജയരാജൻ
ന്യൂഡൽഹി: സോളർ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റെ ആരോപണങ്ങളെ നിഷേധിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഫെനി ബാലകൃഷ്ണനുമായി തനിക്ക് ഒരു പരിചയവുമില്ല. ഫെനി ബാലകൃഷ്ണന് പിന്നിൽ…
Read More » - 14 September
പോപ്പുലർ ഫ്രണ്ട് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസുമായി എൻഐഎ, വിവരം നൽകിയാൽ വൻതുക പ്രതിഫലം
പാലക്കാട്: പിടികിട്ടാപുള്ളിയായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് എൻഐഎ. ആറ് പേർക്കായുള്ള ലുക്ക് ഔട്ട് നോട്ടീസ് ആണ് പുറപ്പെടുവിച്ചത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക്…
Read More » - 14 September
ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ 2028ല്‍ യാഥാര്‍ത്ഥ്യമാകും: മുംബൈയില്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു
മുംബൈ: ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2028 ല്‍ പ്രവര്‍ത്തനസജ്ജമാകും. 4.8 ഹെക്ടര്‍ വിസ്തൃതിയിലാണ് ബാന്ദ്ര കുര്‍ള കോംപ്ലക്സ് റെയില്‍വേ സ്റ്റേഷന് ഒരുങ്ങുന്നത്. ഭൂഗര്‍ഭ സ്റ്റേഷന്റെ നിര്‍മ്മാണ…
Read More » - 14 September
ആത്മഹത്യ ചെയ്തിട്ടും വിടാതെ ഓൺലൈൻ വായ്പ ആപ്പ് സംഘം, ശില്പയുടെ മോർഫ് ചെയ്ത ഫോട്ടോകൾ ബന്ധുക്കൾക്കയച്ചു: കേസെടുത്ത് പോലീസ്
കൊച്ചി: മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളുടെ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഓൺലൈൻ ആപ്പ് വായ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു കുടുംബത്തിന്റെ ആത്മഹത്യ. മരണ…
Read More » - 14 September
റെസ്റ്റോറന്റില്‍ നിന്ന് മത്തി കഴിച്ചതിന് പിന്നാലെ യുവതി മരിച്ചു: 12 പേര് ഗുരുതരാവസ്ഥയില്‍
ബാര്‍ഡോ: മത്തി കഴിച്ചതിന് പിന്നാലെ അപൂര്‍വ രോഗം ബാധിച്ച യുവതി മരിച്ചു. ഫ്രാന്‍സിലെ പ്രമുഖ നഗരമായ ബാര്‍ഡോയിലായിരുന്നു സംഭവം. ‘ബോട്ടുലിസം’ എന്ന അപൂര്‍വ ഭക്ഷ്യ വിഷബാധയേറ്റാണ് യുവതിക്ക്…
Read More » - 14 September
മുഹമ്മദലിയുടെ കുടുംബവും ചികിത്സയ്ക്ക് എത്തിയതോടെ ഹാരിസിന്റെ മരണത്തിലും സംശയം, നിപയുടെ ഉറവിടം തോട്ടമൊ?
നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാടിലെ എടവലത്ത് മുഹമ്മദലിക്ക് വൈറസ് ബാധയുണ്ടായത് സ്വന്തം തോട്ടത്തില്നിന്നാണോയെന്ന് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന് വിഭാഗത്തിലെ വിദഗ്ധസംഘം ഉറവിടം…
Read More » - 14 September
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ.സി മൊയ്തീന് അടക്കം സിപിഎം നേതാക്കള്‍ക്ക് വീണ്ടും നോട്ടീസ്
തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ കൂടുതല്‍ നടപടികളുമായി ഇ ഡി. മുന്‍ മന്ത്രി എ.സി മൊയ്തീന് എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് എന്‍ഫോഴ്സ്മെന്റ്…
Read More » - 14 September
ഐക്യു Z6 ലൈറ്റ് ഓഫർ വിലയിൽ സ്വന്തമാക്കാം, ഗംഭീര ഡിസ്കൗണ്ടുമായി ആമസോൺ
വിലക്കുറവിൽ പ്രീമിയം 5ജി ഹാൻഡ്സെറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ഇത്തവണ ജനപ്രിയ സ്മാർട്ട്ഫോണായ ഐക്യു Z6 ലൈറ്റ് 5ജിയാണ്…
Read More » - 14 September
ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും പെട്രോളൊഴിച്ചു തീകൊളുത്തി പിതാവ്, ദമ്പതികളുടെ നില ഗുരുതരം
തൃശൂര്‍: ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച അച്ഛൻ ജീവനൊടുക്കാൻ ശ്രമിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32),…
Read More » - 14 September
ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി ഈ ഫീച്ചർ വീണ്ടും എത്തുന്നു, പരിഷ്കരിച്ച പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്
ഉപഭോക്താക്കൾക്ക് വ്യത്യസ്ഥ തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിൽ ഉള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഇതിനോടകം തന്നെ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ ടാബുകൾക്കിടയിൽ…
Read More » - 14 September
പിണറായി സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ 17 കസ്റ്റഡി മരണങ്ങള് നിയമസഭയില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം:പിണറായി സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ 17 കസ്റ്റഡി മരണങ്ങളെന്ന് കണക്ക്. 2016 മുതല്‍ 2021 വരെ 11 കസ്റ്റഡി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സര്‍ക്കാരിന്റെ കാലത്ത്…
Read More » - 14 September
‘മാധ്യമ വിചാരണ ഉണ്ടാകരുത്, ക്രൈം റിപ്പോർട്ടിംഗിൽ കേന്ദ്ര സർക്കാർ മാർഗനിർദേശം ഇറക്കണം’ – സുപ്രീം കോടതി
ദില്ലി: കുറ്റകൃത റിപ്പോര്‍ട്ടിങ്ങിന് രാജ്യത്ത് മാധ്യമങ്ങൾക്ക് മാര്‍ഗനിര്‍ദേശം വേണമെന്ന് സുപ്രീം കോടതി. ക്രൈം റിപ്പോർട്ടിംഗിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശം നൽകി. അച്ചടി – ദൃശ്യ…
Read More » - 14 September
തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്ത! ‘സ്കിൽ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്ഫോം’ അവതരിപ്പിച്ച് കേന്ദ്രസർക്കാർ
രാജ്യത്തെ തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഡിജിറ്റൽ സംവിധാനത്തിലൂടെ വളരെ എളുപ്പത്തിലും വേഗത്തിലും തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന പുതിയ പ്ലാറ്റ്ഫോമിനാണ് രൂപം നൽകിയിരിക്കുന്നത്. നൈപുണ്യ…
Read More » - 14 September
നിപ: വയനാട്ടിലും നിയന്ത്രണം, മാനന്തവാടി പഴശി പാര്‍ക്കിലേക്ക് പ്രവേശനം വിലക്കി
വയനാട്: കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും നിയന്ത്രണം കടുപ്പിച്ചു. കണ്ട്രോള് റൂം തുറന്നു- 04935 240390 എന്നീ നമ്പരില്‍ ബന്ധപ്പെടാം. വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന…
Read More » - 14 September
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഫണ്ട് കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട ഹർജി: ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഫണ്ട് കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചഭക്ഷണ പദ്ധതി ഫണ്ട് കുടിശ്ശിക പ്രധാനാധ്യാപകർക്ക് എന്ന് നൽകാനാകുമെന്നത്…
Read More » - 14 September
കേന്ദ്രസർക്കാരിന്റെ ഇൻഷുറൻസ് പദ്ധതികളിൽ ഇനി എളുപ്പത്തിൽ ചേരാം, പുതിയ സംവിധാനവുമായി ഫെഡറൽ ബാങ്ക്
കേന്ദ്രസർക്കാറിന്റെ ഇൻഷുറൻസ് പദ്ധതികളിൽ എളുപ്പത്തിൽ ചേരാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കി രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക്. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് മുഖാന്തരമാണ് വളരെ ലളിതമായ രീതിയിൽ…
Read More » - 14 September
വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്കുന്ന സര്‍ക്കാര്‍ പദ്ധതിക്ക് നാളെ തുടക്കം
ചെന്നൈ: തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ പദ്ധതി. പ്രതിമാസം 1000 രൂപ വീതം നല്കുന്ന സര്‍ക്കാര്‍ പദ്ധതിക്കാണ് തമിഴ്നാട്ടില്‍ നാളെ തുടക്കമാകുന്നത്. 1.06 കോടി പേരാണ് പദ്ധതിയുടെ…
Read More » - 14 September
ഡിജിറ്റൽ കറൻസിയുടെ ഉപയോഗം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ആർബിഐ, യുപിഐയുമായി ഉടൻ ബന്ധിപ്പിച്ചേക്കും
രാജ്യത്ത് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ (സിബിഡിസി) ഉപയോഗം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക്. ഡിജിറ്റൽ കറൻസി കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസുമായി…
Read More » - 14 September
ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് സാധാരണ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് സാധാരണ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും…
Read More »