Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -14 September
വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്കുന്ന സര്‍ക്കാര്‍ പദ്ധതിക്ക് നാളെ തുടക്കം
ചെന്നൈ: തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ പദ്ധതി. പ്രതിമാസം 1000 രൂപ വീതം നല്കുന്ന സര്‍ക്കാര്‍ പദ്ധതിക്കാണ് തമിഴ്നാട്ടില്‍ നാളെ തുടക്കമാകുന്നത്. 1.06 കോടി പേരാണ് പദ്ധതിയുടെ…
Read More » - 14 September
ഡിജിറ്റൽ കറൻസിയുടെ ഉപയോഗം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ആർബിഐ, യുപിഐയുമായി ഉടൻ ബന്ധിപ്പിച്ചേക്കും
രാജ്യത്ത് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ (സിബിഡിസി) ഉപയോഗം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക്. ഡിജിറ്റൽ കറൻസി കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസുമായി…
Read More » - 14 September
ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് സാധാരണ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് സാധാരണ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും…
Read More » - 14 September
ഓഹരി വിപണിയിലെ സാന്നിധ്യമാകാൻ ഇനി യാത്ര ഓൺലൈനും, നാളെ മുതൽ ഐപിഒ ആരംഭിക്കും
ഓഹരി വിപണിയിലെ ചുവടുകൾ ശക്തമാക്കാൻ ലക്ഷ്യമിട്ട് പ്രമുഖ യാത്രാ സേവന ദാതാക്കളായ യാത്ര ഓൺലൈനും എത്തുന്നു. ഇത്തവണ ഐപിഒയ്ക്കാണ് യാത്ര ഓൺലൈൻ തയ്യാറെടുപ്പുകൾ നടത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 14 September
‘മന്ത്രിസ്ഥാനം തിരികെ നൽകാത്തതിൽ ഗണേഷിന് അകൽച്ച’, ഉമ്മൻ ചാണ്ടി കോടതിയിൽ നൽകിയ മൊഴിയുടെ പൂർണ്ണരൂപം
കൊല്ലം: കെ.ബി.ഗണേഷ്കുമാർ തന്നോട് അകൽച്ച കാണിച്ചിരുന്നതായി ഉമ്മൻ ചാണ്ടി കോടതിയിൽ നൽകിയ മൊഴി പുറത്തുവന്നു. ഇതുവരെ ഗണേഷ് കുമാർ പറഞ്ഞിരുന്നത് ഉമ്മൻചാണ്ടിയും താനുമായി യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നാണ്.…
Read More » - 14 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം: പൂജാരിക്ക് അഞ്ചു വർഷം തടവും പിഴയും
തൊടുപുഴ: ക്ഷേത്ര ദർശനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പൂജാരിക്ക് അഞ്ച് വർഷം തടവും 18,000 രൂപ പിഴയും വിധിച്ച് കോടതി. കന്യാകുമാരി കിള്ളിയൂർ…
Read More » - 14 September
വായ്പാ തിരിച്ചടവ് കഴിഞ്ഞോ? എങ്കിൽ 30 ദിവസത്തിനകം ആധാരം തിരികെ നൽകണം: ബാങ്കുകൾക്ക് നിർദ്ദേശവുമായി ആർബിഐ
വായ്പാ തിരിച്ചടവ് പൂർത്തിയാക്കിയാൽ ലോണെടുത്ത വ്യക്തിക്ക് ആധാരം ഉടൻ തന്നെ തിരികെ നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വായ്പ പൂർണമായി…
Read More » - 14 September
ആശങ്ക ഒഴിഞ്ഞു: തലസ്ഥാനത്തെ മെഡിക്കൽ വിദ്യാർത്ഥി നിപ നെഗറ്റീവ്, ആരോഗ്യനില തൃപ്തികരം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ…
Read More » - 14 September
നിപ: അതീവ ജാഗ്രതയില്‍ കോഴിക്കോട്, 11 പേരുടെ സ്രവ സാമ്പിള്‍ ഫലം ഇന്ന്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി
കോഴിക്കോട്: കൂടുതല്‍ പേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ…
Read More » - 14 September
ഉജ്ജ്വല സ്കീം: പുതിയ എൽപിജി കണക്ഷനുകൾ നൽകാൻ കോടികൾ വകയിരുത്തി കേന്ദ്രസർക്കാർ
രാജ്യത്ത് ഉജ്ജ്വല സ്കീമിന് കീഴിൽ പുതിയ എൽപിജി കണക്ഷനുകൾ നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. റിപ്പോർട്ടുകൾ പ്രകാരം, 75 ലക്ഷം…
Read More » - 14 September
പാര്‍ലമെന്റ് പ്രത്യേക സമ്മേളനം: പ്രതിപക്ഷ അഭ്യൂഹങ്ങളെല്ലാം തള്ളി അജണ്ട പുറത്തുവിട്ട് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്ത് വിട്ട് കേന്ദ്രം. ലോകസഭയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും, കമ്മീഷണര്‍മാരുടെയും നിയമനവുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കും. സുപ്രിംകോടതി വിധിപ്രകാരം ചീഫ് ജസ്റ്റിസ്…
Read More » - 14 September
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എസി മൊയ്തീൻ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കൾക്ക് വീണ്ടും ഇഡി നോട്ടീസ്
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്തീൻ എംഎൽഎ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കൾക്ക് എൻഫോസ്സ്മെന്റ് വീണ്ടും നോട്ടീസ്. അടുത്ത ചൊവ്വാഴ്ചയാണ്…
Read More » - 14 September
ബഹിരാകാശ സാങ്കേതിക കണ്ടുപിടിത്തങ്ങൾക്ക് പിന്തുണ നൽകാൻ ആമസോൺ വെബ് സർവീസ്, ഐഎസ്ആർഒയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു
ഇന്ത്യയുടെ ബഹിരാകാശ സാങ്കേതിക കണ്ടുപിടിത്തങ്ങൾക്ക് പിന്തുണ നൽകാൻ ആമസോൺ വെബ് സർവീസ് രംഗത്ത്. ഇതിന്റെ ഭാഗമായി ഐഎസ്ആർഒയുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചിരിക്കുകയാണ് ആമസോൺ വെബ് സർവീസ്. ക്ലൗഡ് കമ്പ്യൂട്ടിങ്ങിലൂടെയുള്ള…
Read More » - 14 September
തിരുപ്പതി ബ്രഹ്മോത്സവത്തിൽ ഇക്കുറി ഗുരുവായൂരിലെ കണ്ണനും ഗോപികമാർക്കും ക്ഷണം: ഉറിയടിയും ഗോപികാനൃത്തവും അവതരിപ്പിക്കും
ഗുരുവായൂർ: തിരുപ്പതിയിൽ നടക്കുന്ന ബ്രഹ്മോത്സവത്തിൽ ഇക്കുറി ഗുരുവായൂരിലെ കണ്ണനും ഗോപികമാർക്കും ക്ഷണം. ജന്മാഷ്ടമിയോട് അനുബന്ധിച്ച് മമ്മിയൂർ ക്ഷേത്രത്തിൽ നായർ സമാജത്തിന്റെ വകയായി നടന്ന ഉറിയടിയും ഗോപികാനൃത്തവും ഏറെ…
Read More » - 14 September
രാജ്യത്ത് റീട്ടെയിൽ വ്യവസായം മുന്നേറുന്നു, ലക്ഷ്യമിടുന്നത് വൻ വിറ്റുവരവ്
രാജ്യത്ത് റീട്ടെയിൽ വിപണികൾ സജീവമായതോടെ റീട്ടെയിൽ വ്യവസായ രംഗത്ത് വൻ മുന്നേറ്റം. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ റീട്ടെയിൽ വ്യവസായം 2019-20 സാമ്പത്തിക വർഷത്തിലെ 830.5 ബില്യൺ ഡോളറിൽ…
Read More » - 14 September
അല്‍-ഖ്വയ്ദ ഭീകരന്റെ വീട് കണ്ടുകെട്ടി എൻഐഎ സംഘം
അല്‍-ഖ്വയ്ദ ഭീകരന്റെ വീട് കണ്ടുകെട്ടി എൻഐഎ സംഘം
Read More » - 14 September
നിപ വൈറസ് ശ്വാസകോശത്തെ ബാധിക്കും, രോഗലക്ഷണങ്ങളില്‍ മാറ്റം
കോഴിക്കോട്: വീണ്ടും നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ എങ്ങും ജാഗ്രതയോടെ കാര്യങ്ങളെ വിലയിരുത്തുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസ് ബാധിതരെ അപേക്ഷിച്ച്…
Read More » - 14 September
പാകിസ്ഥാനില്‍ ഇസ്ലാം മതപണ്ഡിതനെ വെടിവെച്ച് കൊന്നു
ഇസ്ലാമബാദ്: പാകിസ്ഥാനിലെ കറാച്ചിയില്‍ ഇസ്ലാം മതപണ്ഡിതന് വെടിയേറ്റ് മരിച്ചു. 46 കാരനായ ഷെയ്ഖ് സിയ ഉര് റഹ്മാന് എന്ന മതപുരോഹിതനാണ് കൊല്ലപ്പെട്ടതെന്ന് പോലീസിനെ ഉദ്ധരിച്ച് പാക് മാധ്യമമായ…
Read More » - 14 September
ചെന്നൈയില്‍ ‘മദ്രാസ് ഐ’ പടരുന്നു
ചെന്നൈ: ചെന്നൈയില്‍ ‘ഡെങ്കിപ്പനി’ പടരുന്നതിന് പുറമെ ‘മദ്രാസ് ഐ’ എന്ന കണ്‍ജങ്ക്റ്റിവൈറ്റിസ് അതിവേഗം പടരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ കൂടുതല്‍. ഇത് തടയാന്‍ വേണ്ട നേത്രപരിശോധനയും ചികിത്സയും…
Read More » - 13 September
കോഴിക്കോട് നടത്താനിരിക്കുന്ന എല്ലാ പൊതുപരിപാടികളും താത്ക്കാലികമായി നിർത്തി: നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കളക്ടർ
കോഴിക്കോട്: കോഴിക്കോട് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതുപരിപാടികളും താത്ക്കാലികമായി നിർത്തി: ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ജില്ലയിൽ മരുതോങ്കര ഗ്രാമ പഞ്ചായത്തിലും, ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലും…
Read More » - 13 September
അഭിപ്രായ സ്വാതന്ത്ര്യത്തിനെ ജയിലിടക്കുന്ന വ്യാജ ഇടത് പക്ഷമേ ലജ്ജിക്ക്!! ജോയ് മാത്യു
തൊണ്ണൂറ്റി നാലിലും ഒളിമങ്ങാത്ത സമരവീര്യം കണ്ട് ലജ്ജിക്ക്
Read More » - 13 September
ഭിന്നശേഷിക്കാരുടെ ഉത്പന്നങ്ങൾ സർക്കാർ ശൃംഖലയിൽ വിറ്റഴിക്കാൻ സഹായിക്കും: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ഗുണമേന്മയും വിൽപ്പനസാധ്യതയും കണക്കിലെടുത്ത് ഭിന്നശേഷി വിഭാഗക്കാർ ഉൽപ്പാദിപ്പിക്കുന്ന വിവിധ ഉൽപ്പന്നങ്ങൾ സർക്കാർ ശൃംഖലകൾ വഴി വിറ്റഴിക്കാൻ എൽഡിഎഫ് സർക്കാർ സഹായിക്കും. മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം…
Read More » - 13 September
നടി മീരാ നന്ദൻ വിവാഹിതയാകുന്നു, വരൻ ശ്രീജു
നടി മീരാ നന്ദൻ വിവാഹിതയാകുന്നു, വരൻ ശ്രീജു'ഇനി ഒന്നിച്ചുള്ള ജീവിതം' എന്ന ക്യാപ്ഷനോടെ മീര തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കു വച്ചത്.
Read More » - 13 September
ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിച്ചില്ല: ഇരുപത്തിരണ്ടുകാരി കഴുത്തറുത്ത് മരിച്ചു
കൊല്ലം: ഇരുപത്തിരണ്ടു വയസുകാരി കഴുത്തറുത്ത് മരിച്ചു. കൊല്ലം കുണ്ടറയിലാണ് സംഭവം. സൂര്യ എന്ന യുവതിയാണ് മരിച്ചത്. യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് യുവതി ആത്മഹത്യ…
Read More » - 13 September
ഉറക്കം ഉണർന്നാൽ ആദ്യം ചെയ്യേണ്ടത് എന്തൊക്കെ? ഉണരേണ്ട രീതി?
ഉറക്കമുണരുമ്പോൾ നാം നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഉറക്കത്തിലെ പ്രശ്നങ്ങൾ മാത്രമല്ല, ഉറക്കം ഉണരുമ്പോഴുള്ള ചില പ്രശ്നങ്ങളും ജീവിതത്തിൽ സാരമായി ബാധിക്കും. നമ്മെ ഒരു രോഗിയാക്കാൻ ഇതിനു…
Read More »