ദഹനപ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്ന ഒന്നാണ് പച്ച വഴുതന. നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഇത് ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങൾക്കും പരിഹാരമാണ്. അടിക്കടി വയറുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ പച്ച വഴുതന കഴിക്കുന്നത് നല്ലതാണ്.
ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനു പച്ച വഴുതന കഴിക്കുന്നത് നല്ലതാണ്. കാരണം പച്ച വഴുതന ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.
read also: ടോറസ് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന വഴുതന സ്ഥിരമായി കഴിച്ചാല്‍ പെട്ടെന്ന് തടി കുറയ്ക്കാം. പച്ച വഴുതനയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദിവസവും വഴുതന കഴിക്കുന്നത് ശരീരഭാരം നിയന്ത്രണത്തിലാക്കാനും സഹായിക്കും.
Post Your Comments