
മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധ കൃഷ്ണന് എതിരെയുള്ള ക്രിമിനല്‍ കേസ് ഹൈക്കോടതി സ്റ്റേ ചെയ്യതു.2017 ജനുവരി 24 ന് റോഡ് പിക്കറ്റ് നടത്തിയതിനാണ് തിരുവഞ്ചൂരിനെതിരെ പാലക്കാട് പോലീസ് കേസ് എടുത്തത്. ഇത് രാഷ്ട്രീയ പ്രേരിതമെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
Post Your Comments