തിരുവനന്തപുരം•സംസ്ഥാനത്ത് ദിനംപ്രതി സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ.ഈ പത്തം മാസ കാലയളവിനുള്ളിൽ 15 യുവതികൾ മരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് നടപടി സ്വികരിക്കുമെന്ന് സർക്കാർ പറയപ്പോഴും അതിക്രമങ്ങൾ വർധിക്കുകയാണ്.
സ്ത്രീധനത്തെ ചൊല്ലിയുള്ള കലഹത്തിൽ 15 യുവതികൾ മരിച്ചുവെന്നാണ് കണക്കുകൾ. ജനുവരി മുതൽ ഒക്ടോക്ബർ വരെയുള്ള കാലയളവിൽ ഇതിനു പുറമെ 1465 ഗാർഹിക പീഡന കേസുകളും 1645 ബലാത്സoഗ കേസുകളുമാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Post Your Comments