Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -6 September
വീണ് പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ ആൾ ആശുപത്രി ജീവനക്കാരനെ മർദിച്ചതായി പരാതി
ഗാന്ധിനഗര്‍: ബസ് സ്റ്റാൻഡില്‍ വീണ് പരിക്കേറ്റ് ചികിത്സയ്ക്കെത്തിച്ചയാള്‍ ആശുപത്രി ജീവനക്കാരനെ മര്‍ദിച്ചതായി പരാതി. തിങ്കളാഴ്ച രാത്രി ഒമ്പതിന് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. Read Also…
Read More » - 6 September
‘ജയിലറിലേക്ക് വിളിക്കുന്ന സമയം ഞാൻ ഒരു കാട്ടിൽ ആയിരുന്നു, അവിടെ റേഞ്ച് ഇല്ലായിരുന്നു’:വർമൻ ഹിറ്റായതിനെ കുറിച്ച് വിനായകൻ
രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ‘ജയിലർ’ തമിഴിലെ എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ്. വിനായകൻ ആണ് ചിത്രത്തിലെ ‘വർമൻ’ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ…
Read More » - 6 September
പുതുപ്പള്ളിയിലെ ബിജെപി വോട്ടുകൾ യുഡിഎഫ് വാങ്ങിയില്ലെങ്കിൽ ഞങ്ങൾ ജയിക്കും: എംവി ഗോവിന്ദൻ
തൃശ്ശൂർ: പുതുപ്പള്ളിയിലെ ബിജെപി വോട്ടുകൾ യുഡിഎഫ് വാങ്ങിയതായി സംശയമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കൗണ്ടിങ്ങിൽ മാത്രമേ ഇതു വ്യക്തമാകു എന്നും ബിജെപി വോട്ട് വാങ്ങാതെ…
Read More » - 6 September
ജോലി സ്ഥലത്ത് ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
പാലാ: ചുമട്ടുതൊഴിലാളി ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. തറകുന്നേൽ ജോജോ ജോസഫ് (58) ആണ് ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. Read Also : പുതുപ്പളളി ഉപതെരഞ്ഞെടുപ്പുമായി…
Read More » - 6 September
ഭാരത് vs ഇന്ത്യ; ‘ഭാരതം നമ്മോടൊപ്പമുണ്ട്, ഭാരത് മാതാ കീ ജയ് എന്നാണ് പറയുന്നത്’ – പി ആർ ശ്രീജേഷ്
ഭാരത്-ഇന്ത്യ പേര് മാറ്റൽ അഭ്യൂഹം സോഷ്യൽ മീഡിയയിലും പുറത്തും വൻ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഭാരതം എന്ന പേര് എപ്പോഴും മാമുക്കോപ്പം തന്നെയുണെന്ന് ഇന്ത്യൻ ഹോക്കി താരം…
Read More » - 6 September
ഡൗൺലോഡിങ്ങ് അതിവേഗം, വില 15000 ത്തിന് താഴെ; മികച്ച 5g ഫോണുകൾ പരിചയപ്പെടാം
നിങ്ങളുടെ പോക്കറ്റ് കാലിയാകാതെ തന്നെ കുറഞ്ഞ വിലയിൽ 5G ഫോണുകൾ നിങ്ങൾക്കും സ്വന്തമാക്കാം. 5G നെറ്റ്വർക്ക് സേവനം ദൂരവ്യാപകമായി എത്തുമ്പോൾ മികച്ച 5G ഫോണുകൾക്കായി തിരയുന്നത് നല്ലതാണ്.…
Read More » - 6 September
പുതുപ്പളളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം: ഒരാൾക്ക് വെട്ടേറ്റു, സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ
കൊച്ചി: പുതുപ്പളളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്, ഒരാൾക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സംഭവത്തെ തുടര്‍ന്ന് സിപിഎം പൊതിയക്കര ബ്രാഞ്ച്…
Read More » - 6 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു:രണ്ടുപേർ പിടിയിൽ
കടുത്തുരുത്തി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. അതിരമ്പുഴ കോട്ടമുറി ഭാഗത്ത് പ്രിയദര്‍ശിനി കോളനിയില്‍ പേമലമുകളേല്‍ നന്ദുകുമാര്‍ (നന്ദു 25), ഏറ്റുമാനൂര്‍ വെട്ടിമുകള്‍…
Read More » - 6 September
ഉദയനിധിയുടെ പ്രസ്താവനയെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്തു: പിന്തുണയുമായി പാ രഞ്ജിത്ത്
ചെന്നൈ: സനാതന ധര്മ്മത്തിനെതിരായി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമർശങ്ങൾക്ക് പിന്തുണയുമായി സംവിധായകന് പാ രഞ്ജിത്ത്. ഉദയനിധി സ്റ്റാലിന്റെ വാക്കുകളെ വളച്ചൊടിച്ച്…
Read More » - 6 September
നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞു: ഡ്രൈവറടക്കം രണ്ടുപേർക്ക് പരിക്ക്
പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. വാഹനത്തിന്റെ ഡ്രൈവറായ കൃഷണന്‍കുട്ടി, കൂടെ ഉണ്ടായിരുന്ന ജിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. Read…
Read More » - 6 September
മദ്യപിക്കുന്നതിനിടെ ബന്ധു കാല് തെറ്റി പാറമടയില്‍ വീണു മരിച്ചു: രഹസ്യമായി വച്ച് യുവാവ്, അറസ്റ്റ്
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി മലയിന്‍കീഴ് ആനപ്പാറക്കുന്നില്‍ എത്തിയ യുവാവ് പാറമടയില്‍ വീണു മരിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍. വലിയറത്തല കൃഷ്ണപുരം മുനിയറ വീട്ടില്‍ സിബി(33) യാണ് അറസ്റ്റിലായത്. മലയിന്‍കീഴ്…
Read More » - 6 September
സനാതന ധർമ്മത്തിന് എതിരായ പരാമർശം: ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖാർഗെക്കുമെതിരെ എഫ്ഐആർ
ലക്നൗ: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെക്കുമെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സനാതന ധർമ്മം…
Read More » - 6 September
എട്ട് വർഷത്തോളം ബന്ദിയാക്കി, ക്രൂരമായി ബലാത്സംഗം ചെയ്തു; എന്നിട്ടും അയാളെ അവൾ വെറുത്തില്ല – നതാസ്ച കംപുഷിന്റെ കഥ
1998-ൽ, നതാസ്ച കംപുഷ് എന്ന പത്ത് വയസുകാരി ഒറ്റയ്ക്ക് സ്കൂളിലേക്ക് നടന്നുവരികയായിരുന്നു. അവളുടെ അമ്മയോട് വഴക്കിട്ടായിരുന്നു ആ പത്ത് വയസുകാരി അന്ന് സ്കൂളിലേക്ക് നടന്നത്. വഴി നീളെ…
Read More » - 6 September
വണ്ണം കുറയ്ക്കാന്‍ ഉലുവ ഇങ്ങനെ ഉപയോഗിക്കൂ: അറിയാം ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉലുവ. ഇരുമ്പിന്റെയും മറ്റ് ധാതുക്കളുടെയും നല്ല ഉറവിടമാണിത്. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഉലുവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.…
Read More » - 6 September
കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടെ കര്ഷകന് കുഴഞ്ഞുവീണ് മരിച്ചു
അടിമാലി: കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു. അടിമാലിയില്‍ പണിക്കൻകുടി കുളത്തും കരയിൽ സുരേന്ദ്രൻ (കുഞ്ചൻ, 58) ആണ് മരിച്ചത്. മരച്ചീനി തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ…
Read More » - 6 September
അഞ്ച് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റിൽ കെട്ടിത്തൂക്കി: യുവാവ് അറസ്റ്റിൽ
നീമച്ചിൽ: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റിൽ കെട്ടിത്തൂക്കിയ ഭർത്താവിനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 20ന് നീമച്ചിലാണ് സംഭവം. രാകേഷ് കിർ എന്നയാൾ ഭാര്യ ഉഷയെ…
Read More » - 6 September
താനൂര്‍ കസ്റ്റഡി മരണം: പ്രതികള്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്കി
താനൂര്‍: താനൂര്‍ കസ്റ്റഡി മരണ കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്കി. മഞ്ചേരി ജില്ലാകോടതിയില്‍ ആണ് ജാമ്യപേക്ഷ നല്‍കിയത്. ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളാണ് മുന്‍കൂര്‍ ജാമ്യപേക്ഷ…
Read More » - 6 September
ഭരണഘടനയിൽ ‘ഇന്ത്യ, അതാണ് ഭാരതം’: ജി20 ക്ഷണക്കത്ത് സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിച്ച് ജയശങ്കർ
ഡൽഹി: ഭരണഘടനയിൽ ‘ഇന്ത്യ, അതാണ് ഭാരതം’ എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജി20 ഉച്ചകോടിയുടെ ക്ഷണക്കത്ത് സംബന്ധിച്ച വിവാദത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി20 ഉച്ചകോടിയുടെ…
Read More » - 6 September
ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളില്‍ പരസ്യം: യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: യൂട്യൂബർ മുകേഷ് എം നായർക്കെതിരെ രണ്ട് എക്സൈസ് കേസുകൾ കൂടി. ബാറുകളിലെ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയതിനാണ് കേസ്. ബാർ ലൈസൻസികളെയും പ്രതി…
Read More » - 6 September
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയായി.…
Read More » - 6 September
ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: ഭാരത് എന്നത് രാജ്യത്തിന്റെ ഔദ്യോഗിക നാമം, രാമായണവും മഹാഭാരതവും ഉദ്ധരിച്ച് ജി 20 ലഘുലേഖ
ഡൽഹി: രാജ്യത്തിൻറെ പേരുമാറ്റുന്നതയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടയില്‍, ജി 20 ഉച്ചകോടിക്ക് മുന്നോടിയായി സര്‍ക്കാര്‍ രണ്ട് ലഘുലേഖകള്‍ പുറത്തിറക്കി. ‘ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്’ എന്നാണ് ഒരു ലഘുലേഖയ്ക്ക് നല്‍കിയിരിക്കുന്ന…
Read More » - 6 September
സംസ്ഥാനത്ത് സെപ്റ്റംബർ 9 മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം, വിവിധ ട്രെയിനുകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചു
സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്നാണ് നിയന്ത്രണം. അതിനാൽ, സെപ്റ്റംബർ 9 മുതൽ ചില ട്രെയിനുകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. റെയിൽവേയുടെ…
Read More » - 6 September
ഫേസ്ബുക്കിലൂടെ മകന്റെ മരണവാർത്ത അറിഞ്ഞു: മാതാവ് കിണറ്റിൽ ചാടി മരിച്ചു
വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദിന്റെ അമ്മ ഷീജ ബീഗമാണ് മരിച്ചത്.…
Read More » - 6 September
ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കില്ല: പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍
രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി…
Read More » - 6 September
ചന്ദ്രനിൽ പേടകമിറക്കാൻ ജപ്പാനും, ആദ്യ ദൗത്യം നാളെ കുതിച്ചുയരും
ജപ്പാന്റെ ആദ്യ ചന്ദ്രദൗത്യത്തിന്റെ വിക്ഷേപണം സെപ്റ്റംബർ 7-ന് നടക്കും. മോശം കാലാവസ്ഥയെ തുടർന്ന് നീട്ടിവെച്ച ചന്ദ്രദൗത്യമാണ് നാളെ വിക്ഷേപണത്തിന് ഒരുങ്ങുന്നത്. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജൻസിയായ ജപ്പാൻ…
Read More »