കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) അവസരം. ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫിഷ് ജെനറ്റിക്സ് ആന്‍ഡ് ബയോടെക്നോളജിയില്‍ നേടിയ എം.എഫ്.എസ്സി. ബിരുദം, ബയോടെക്നോളജി, മോളിക്കുലാര്‍ ബയോടെക്നോളജി, ബയോ ഇന്‍ഫോര്‍മാറ്റിക്സ്, ജെനോമിക്സ്, മോളിക്കുലാര്‍ ബയോളജിയും ജെനറ്റിക്സും സ്‌പെഷ്യലൈസ് ചെയ്ത സുവോളജി ഇതില്‍ ഏതെങ്കിലും വിഷയത്തില്‍ നേടിയ എം.എസ്സി, നെറ്റ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :kufos
അവസാന തീയതി : ഡിസംബര്‍ 26
Post Your Comments