തിരുവനന്തപുരം: ശബരിമലയില്‍ ആളുകളെ വെടിവച്ച് കൊന്ന് സ്ത്രീകള്‍ക്ക് ദര്‍ശനം ഒരുക്കില്ലെന്നും എന്നാല്‍ വെടിവെയ്പ് ആഗ്രഹിക്കുന്നവരുണ്ടെന്നും വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ്. കഴിഞ്ഞ രണ്ടുദിവസമായി ശബരിമല സന്ദര്‍ശനത്തിനായി സ്ത്രീകളെത്തിയിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധം കാരണം ഇവര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിലപാട് വ്യക്തമാക്കിയത്.
Post Your Comments