Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -2 January
സച്ചിന് ടെണ്ടുല്‍ക്കറുടെ ഗുരു രമാകാന്ത് അച്ച്രേക്കര്‍ അന്തരിച്ചു
മുംബൈ : സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ ക്രിക്കറ്ററെ ലോകത്തിന് സമ്മാനിച്ച ഗുരു രമാകാന്ത് അച്ച്രേഖര് വിടവാങ്ങി. മുംബൈയിലെ ശിവാജി പാര്‍ക്ക് റെസിഡന്‍സിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.…
Read More » - 2 January
നേതാവ് വെടിയേറ്റ് മരിച്ചതില്‍ കൊലപാതകം ആരോപിച്ച് 14 കാരനെ തല്ലിക്കൊന്നു
പാറ്റ്ന: ആര്‍ജെഡി നേതാവ് വെടിയേറ്റ് മരിച്ചതിനു പിന്നാലെ വ്യാപക സംഘര്‍ഷം. ആര്‍ജെഡി നേതാവ് ഇന്ദല് പാസ്വാന് ചൊവ്വാഴ്ച രാത്രിയിലാണ് വെടിയേറ്റ് മരിച്ചത്. ബിഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം.…
Read More » - 2 January
മനോഹര്‍ പരിക്കര്‍ നരേന്ദ്ര മോദിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു : ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : റഫാല്‍ അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. മുന്‍ പ്രതിരോധ…
Read More » - 2 January
നിര്‍മ്മല സീതാരാമന്റെ മകള്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥയെന്ന പേരില്‍ പ്രചരിച്ച ചിത്രത്തിന്റെ സത്യമിതാണ്
ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിയുടെ മകള്‍ പ്രതിരോധ വകുപ്പില്‍ ജോലി നേടിയിരിക്കുന്നു, ഇതാണ് രാജ്യസേവനം എന്ന അടിക്കുറിപ്പോടെ നിര്‍മ്മലാ സീതാരാമന്റെയും ഒരു പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥയുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളില്‍…
Read More » - 2 January
ഹര്‍ത്താല്‍ : അക്രമികളെ ഉടനടി അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം•ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ അക്രമം നടത്തുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം. ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിക്കാതിരിക്കാനുള്ള…
Read More » - 2 January
മുന്‍ മുഖ്യമന്ത്രിയ്ക്ക് ദേഹാസ്വാസ്ഥ്യം : ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കാസര്‍കോട്: മുന്‍ മുഖ്യമന്ത്രിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കാസര്‍കോട് ദേളിയിലെ എച്ച് എന്‍…
Read More » - 2 January
കനകദുര്‍ഗ്ഗയുടെ വീടിന് മുന്നില്‍ പ്രതിഷേധം
മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയുടെ വീടിന് മുന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ കനക ദുര്‍ഗയുടെ വീടിന് പുലര്‍ച്ചെ മുതല്‍ പൊലീസ് കനത്ത സുരക്ഷയാണ്…
Read More » - 2 January
പക്ഷം പിടിച്ച് വിഭാഗീയത വളര്‍ത്തുന്നു; തെറ്റ് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടി
ദുബായ്: സമൂഹത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്ക വിഷയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് പരിഹരിക്കാനാണ് സര്‍ക്കാരും മുഖ്യമന്ത്രിയും മുന്‍കൈയ്യടുക്കേണ്ടത്. അതിനുപകരം, ഒരു പക്ഷം പിടിച്ച് വിഭാഗീതയ വളര്‍ത്തുന്നതിനുള്ള നടപടിയാണ്…
Read More » - 2 January
സംഘപരിവാര്‍ നടപടി പ്രാകൃതവും രാജ്യദ്രോഹവുമാണെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം• സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തിയതിന് നാട്ടില്‍ കാലപവും അക്രമവും കെട്ടഴിച്ചുവിടുന്ന സംഘപരിവാര്‍ നടപടി പ്രാകൃതവും രാജ്യദ്രോഹവുമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സ്ത്രീകള്‍…
Read More » - 2 January
യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ പിന്നില്‍ ഏഴ് ദിവസത്തെ ആസുത്രണം : ഗൂഢാലോചനയ്ക്ക് പിന്നില്‍ ഇവര്‍
തിരുവനന്തപുരം : യുവതികളെ സന്നിധാനത്ത് എത്തിച്ചതിനു പിന്നില്‍ ഏഴു ദിവസത്തെ ആസൂത്രണമെന്നു സൂചന. 2018 ഡിസംബര്‍ 24 ന് യുവതികള്‍ ശബരിമലയിലെത്തുകയും പ്രതിഷേധമുണ്ടാകുകയും ചെയ്തതിനെത്തുടര്‍ന്ന് പൊലീസ് ആഭ്യന്തരവകുപ്പിന്റെ…
Read More » - 2 January
സൈമണ്‍ ബ്രിട്ടോയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് കേരളം
കൊച്ചി : അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയ്ക്ക് കേരള നാടിന്റെ അന്ത്യാഞ്ജലി. സമൂഹത്തിന്റെ നാനാത്തുറകളില്‍ നിന്നും ആയിരങ്ങള്‍ ധീര സഖാവിന്റെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി.മുഖ്യമന്ത്രി…
Read More » - 2 January
ദൈവത്തേക്കാള്‍ ശക്തരാണോ അര്‍എസ്എസ് ,സ്ത്രീകളെ ആക്രമിക്കുന്നത് അര്‍എസ്എസ് അവസാനിപ്പിക്കണം : കെ കെ ശൈലജ ടീച്ചര്‍
കണ്ണൂര്‍ : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആര്‍എസ്എസ് നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. രണ്ട് സത്രീകള്‍ ശബരിമലയില്‍ കയറിയത്…
Read More » - 2 January
വഞ്ചനയുടെ പ്രതിഫലനം ജനുവരി 22ാം തീയ്യതി ഉണ്ടാകും :പ്രയാർ ഗോപാലകൃഷ്ണൻ
കോട്ടയം : ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ദേവസ്വം പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്. വിശ്വാസി സമൂഹത്തിന് മുന്നില്‍ മുഖ്യമന്ത്രി നടത്തിയ വെല്ലുവിളിയാണ് ഇതെന്ന്…
Read More » - 2 January
യുവതികളുടെ ശബരിമല ദര്‍ശനം : മലയാളി സ്ത്രീകളുടെ അഭിമാനം കാത്തു അന്വേഷി പ്രസിഡന്റ് കെ.അജിത
തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് സംബന്ധിച്ച് അന്വേഷി പ്രസിഡന്റ് കെ.അജിത. മല കയറി ദര്‍ശനം നടത്തിയത് ചരിത്രസംഭവം തന്നെയെന്ന് അജിത പറഞ്ഞു. ദര്‍ശനം നടത്തിയ യുവതികള്‍…
Read More » - 2 January
ഫാര്‍മസിസ്റ്റ് ഒഴിവ്
മലപ്പുറം: ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷന് മുഖാന്തിരം ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എന്‍.സി.പി/സി.സി.പി യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.…
Read More » - 2 January
മുഖ്യമന്ത്രിയുടെ കോന്തലയിലല്ല താക്കോല്‍, നടയടക്കുമെന്ന് പറഞ്ഞാല്‍ അടച്ചിരിക്കും: രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് രാഹുല്‍ ഈശ്വര്‍. മുഖ്യമന്ത്രി പിണറായി വിജയന് പൊലീസിന്റെയും സി.പി.എമ്മിന്റെയും സഹായത്തില്‍ യുവതികളെ ശബരിമലയില്‍ കയറിയതെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു …
Read More » - 2 January
സ്ത്രീകള്‍ ശബരിമലയില്‍ കയറിയതിനെതിരെ ആഞ്ഞടിച്ച് വനിതാ മതില് കണ്‍വീനര്‍ സി.പി സുഗതന്
കൊച്ചി : സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപിക്കെതിരേയും എന്‍എസ്എസിനെതിരേയും ആഞ്ഞടിച്ച് വനിതാ മതില് കണ്‍വീനര്‍ സി.പി.സുഗതന്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രൂക്ഷ വിമര്‍ശനം അഴിച്ചു വിട്ടത്. ശബരിമലയില്‍…
Read More » - 2 January
മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരത്ത് ഗുരുതര സുരക്ഷാവീഴ്ച : നാല് സ്ത്രീകള്‍ അറസ്റ്റില്‍
തിരുവനന്തപുരം : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരത്ത് ഗുരുതരമായ സുരക്ഷാ വീഴ്ച. ബിജെപിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം.…
Read More » - 2 January
സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് യുവതികള്‍ ഭര്ത്താക്കന്മാരെ ഉപേക്ഷിച്ച് വിവാഹിതരായി
ലക്നൗ: സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് യുവതികള്‍ തമ്മില്‍ പുതുവത്സര ദിനത്തില്‍ വിവാഹിതരായി. ഉത്തര്‍പ്രദേശിലെ ഹമര്‍പൂര്‍ ജില്ലയിലാണ് ഭര്ത്താക്കന്മാരെ ഉപേക്ഷിച്ച ശേഷം 24,26വയസ്സുള്ള യുവതികള്‍ തമ്മില്‍ വിവാഹിതരായത്. ആറ് വര്‍ഷത്തെ…
Read More » - 2 January
നിസ്സാന്‍ കിക്ക്സ് അടുത്ത മാസം വിപണിയില്‍
മുംബൈ : ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം നിസ്സാന്‍ കിക്ക്സ് അടുത്ത മാസം വിപണിയിലെത്തും. ബ്രൗണ്‍ പാനല്‍ ഡാഷ്ബോര്‍ഡ്, ലെതര്‍ ഡോര്‍ പാനലുകള്‍, കറുത്ത ഡാഷ്ബോര്‍ഡ് ടോപ്, ലെതറില്‍…
Read More » - 2 January
യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരിമല നട അടച്ച തന്ത്രിയുടെ നടപടി തെറ്റെന്ന് വിജയരാഘവന്
തിരുവനന്തപുരം : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശുദ്ധികലശം നടത്താന്‍ തന്ത്രി നട അടച്ചത് തെറ്റെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്. ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ തന്ത്രിക്ക് അവകാശമില്ല. അത്…
Read More » - 2 January
ആ ഭീരുക്കളെ ഓർത്ത് നാണക്കേട് തോന്നുന്നു; യുവതികളുടെ ദർശത്തെക്കുറിച്ച് പ്രസന്ന മാസ്റ്റർ
ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി കൊറിയോഗ്രാഫർ പ്രസന്ന മാസ്റ്റർ. ശബരിമലയിൽ പോയത് ഭീരുക്കളാണെന്നും ആ ഭീരുക്കളെ ഓർത്ത് നാണക്കേട് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘വനിതാ…
Read More » - 2 January
യുവതികള്‍ ദര്‍ശനം നടത്തിയതെങ്ങിനെയെന്നും ആരാണ് അവരെ സഹായിച്ചത് എന്നതിനെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
സന്നിധാനം: കനക ദുര്‍ഗയും ബിന്ദുവും പുരുഷ വേഷം മാറ്റിയത് അരവണപ്ളാന്റിനടുത്തു വെച്ച് . യുവതികള്‍ ദര്‍ശനം നടത്തിയതെങ്ങിനെയെന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പൊലീസിന്റെ ഒത്താശയോടെയാണ് യുവതികള്‍ ദര്‍ശനം…
Read More » - 2 January
നടന്നത് സിപിഎം ആസുത്രിത ആക്രമം, പൊലീസ് അക്രമത്തിന് കൂട്ടുനിന്നെന്നും എംടി രമേശ്
തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നില്‍ സിപിഎം നടത്തിയ ആക്രമണത്തിന് പൊലീസ് കൂട്ടിനില്ക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് എംടി.രമേശ്. ആചാര ലംഘനത്തിനെതിരെ രാജ്യ വ്യാപകമായി വിശ്വാസികളുടെ പ്രതിഷേധം ഉയരുകയാണ്. ആ…
Read More » - 2 January
തന്ത്രിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി
ന്യൂഡല്‍ഹി• യുവതീ പ്രവേശനത്തെത്തുടര്‍ന്ന് ശബരിമല നട അടച്ച സംഭവത്തില്‍ തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി നാളെ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.ഗീനാകുമാരി, എവി വര്‍ഷ എന്നിവരാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.…
Read More »