Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -2 January
യുഎഇയില്‍ വാര്‍ഷികാവധിക്കു പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍വന്നു : പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
അബുദാബി : യുഎഇയില്‍ വാര്‍ഷികാവധിക്കു പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍വന്നു. വാര്‍ഷികാവധി, രോഗാവധി, പ്രസവാവധി, പുരുഷന്മാര്ക്കുള്ള പറ്റേണിറ്റി ലീവ്, ദുഃഖാചരണം, മരണം എന്നിവയുമായി ബന്ധപ്പെട്ട അവധി, ഹജ് ലീവ്,…
Read More » - 2 January
നാഗാലാൻഡ് ആറുമാസം കൂടി അസ്വസ്ഥബാധിതം
ന്യൂഡൽഹി; സുരക്ഷാ സേനക്ക് മുന്നറിയിപ്പില്ലാതെ ആർക്കെതിരെയും നടപടിയെടുക്കാൻ അധികാരം നൽകുന്ന അഫ്സ്പ നിയമം അനുസരിച്ച് നാഗാലാൻഡ് 6 മാസത്തേക്ക് കൂടി നിലവിലുള്ള സ്ഥിതി തുടരും. 6 മാസത്തേക്ക്…
Read More » - 2 January
358 വിദ്യാർഥികൾക്ക് ഗോൾഡ് മെഡൽ; മെഡലിനായി മാറ്റി വച്ചിരിക്കുന്നത് 20 ലക്ഷം
ബെംഗളുരു: ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ സ്വർണ്ണ മെഡലിന് അർഹരായത് 358 വിദ്യാർഥികളെന്ന് വൈസ് ചാൻസലർ പ്രഫസർ കെ ആർ വേണുഗോപാൽ വ്യക്തമാക്കി. മെഡൽ വാങ്ങാനായി 20 ലക്ഷമാണ് മാറ്റിവച്ചിരിക്കുന്നതെന്നും…
Read More » - 2 January
VIDEO : സന്നിധാനത്തെത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി ബിന്ദു
ഭക്തന്മാര്ക്കൊപ്പം തന്നെയാണ് സന്നിധാനത്തെത്തിയതെന്ന് ശബരിമല ദര്‍ശനം നടത്തിയ യുവതികളില്‍ ഒരാളായ ബിന്ദു. 24 ന്യൂസ് ചാനലിനോടാണ് യുവതിയുടെ വെളിപ്പെടുത്തല്‍. താനും കനകദുര്‍ഗയും ഇന്ന് പുലര്‍ച്ചെ ഒന്നരയോടു കൂടിയാണ്…
Read More » - 2 January
വിവാഹ ബന്ധത്തിലുളള നിര്‍ബന്ധിത ലെെെംഗീക ബന്ധം ക്രിമിനല്‍ കുററമാക്കണം ബില്ല് അവതരിപ്പിച്ച് ശശിതരൂര്‍
ന്യൂഡല്‍ഹി: ഭാര്യ ഭര്‍ത്തൃ ബന്ധത്തിലുളള നിര്‍ബന്ധിത ലെെെംഗീക ബന്ധം മിനല്‍ കുററമാക്കുന്നതിനുളള വ്യക്തിഗത ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ . ഇതോടൊപ്പം ഗര്‍ഭധാരണം…
Read More » - 2 January
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയ്ക്ക് ആത്മവിശ്വസമുള്ള സീറ്റുകള്‍ ഈ മണ്ഡലങ്ങളില്‍ : സ്ഥാനാര്‍ത്ഥികള്‍ ഇവരൊക്കെ
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയ്ക്ക് ആത്മവിശ്വസമുള്ള സീറ്റുകള്‍ ഈ മണ്ഡലങ്ങളില്‍. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍ എന്നിവയാണ് കേരളത്തില്‍ ശ്രദ്ധ പതിപ്പിക്കുന്ന മണ്ഡലങ്ങള്‍. ഇവിടങ്ങളിലെ…
Read More » - 2 January
പോലീസുകാരന്റെ വീട്ടിൽ നിന്ന് 3 ലക്ഷവും 14 ലക്ഷത്തിന്റെ സ്വർണ്ണാഭരണങ്ങളും കവർന്നു
ബെംഗളുരു; പോലീസുകാരന്റെ വീട്ടിൽ നിന്ന് 3 ലക്ഷവും 14 ലക്ഷത്തിന്റെ സ്വർണ്ണാഭരണങ്ങളും കവർന്നു . പോലീസ് കോൺസ്റ്റബിളായ വെങ്കിടേഷിന്റെ ക്വാർട്ടേഴ്സിൽ നിന്നാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
Read More » - 2 January
കെഗ ആണവ നിലയം അറ്റകുറ്റപണിക്കായി അടച്ചു
ബെംഗളുരു; തുടർച്ചയായി വൈദ്യുതി ഉത്പാദിപ്പിച്ച് ലോക റെക്കോർഡ് നേടിയ കെഗ ആണവ നിലയം അറ്റകുറ്റപണികൾക്കായി അടച്ചു. 45 ദിവസങ്ങൾക്ക് ശേഷം മാത്രമേ ഇനി നിലയത്തിൽ നിന്ന് വൈദ്യുതി…
Read More » - 2 January
രാത്രിയുടെ മറവിലാണ് ആക്ടിവിസ്റ്റുകളെ കയറ്റിയത്; വേദനാജനകം ; പോലീസിനെതിരേ വെള്ളാപ്പള്ളി
ആലപ്പുഴ: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പോലീസിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് . തികച്ചും വേദനാജനകമായ കാര്യങ്ങളാണ് ശബരിമലയില്‍ നടന്നത്. രാത്രിയുടെ മറവിലാണ്…
Read More » - 2 January
പൊതുനിരത്തിൽ പുകവലി; പിഴയിനത്തിൽ പിരിച്ചെടുത്തത് 66.4 ലക്ഷംരൂപ .
ബെംഗളുരു: പൊതുസ്ഥലങ്ങളിൽ പുക വലിച്ചതിന് ബെംഗളുരുവിൽ പോലിസ് പിഴയിനത്തിൽ പിരിച്ചെടുത്തത് 66.4 ലക്ഷം രൂപയാണ്. ചിക്ക് പേട്ടിലാണ് ഏറ്റവും കൂടുതൽ ആൾക്കാർ പുകവലിച്ചതിന് പിടിയിലായത്. പൊതു നിരത്തിൽ…
Read More » - 2 January
ഐ.എസ്. എല്‍ : ധന്പാല് ഗണേശ് ചെന്നെ എഫ്. സിയില്‍ തുടരും
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നെെ എഫ് സിയുടെ മദ്ധ്യ നിര പോരാളിയായി ധന്പാല് ഗണേശ് മൂന്ന് വര്‍ഷം കൂടി തുടരും. ഇതുമായി ബന്ധപ്പെട്ടുളള ഉടമ്പടി അദ്ദേഹം ചെന്നെ…
Read More » - 2 January
ബെംഗളുരു നഗരത്തിൽ 750 കേന്ദ്രങ്ങളിൽ കൂടി വൈഫൈ ഹോട്സ്പോട്ടുകൾ ആരംഭിക്കുന്നു
ബെംഗളുരു; ബെംഗളുരു നഗരത്തിൽ 750 കേന്ദ്രങ്ങളിൽ കൂടി വൈഫൈ ഹോട്സ്പോട്ടുകൾ ആരംഭിക്കുന്നു . അതിവേഗ ഇന്റർനെറ്റ് ആരംഭിക്കുന്നതിനായാണ് വൈഫൈ സംവിധാനം തയ്യാറാക്കുന്നത്. ബിബിഎംപിയുടെ 198 വാർഡുകളിലായി 5938…
Read More » - 2 January
അയ്യപ്പജ്യോതിക്കെതിരായ അക്രമം : രണ്ടു പേര് കൂടി അറസ്റ്റില്‍
പയ്യന്നൂര്‍ : അയ്യപ്പജ്യോതി തെളിയിക്കലുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര് കൂടി അറസ്റ്റിലായി. കരിവള്ളൂരിലെ വിപിന്‍, സജിത് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പയ്യന്നൂര്‍…
Read More » - 2 January
300 ലേറെ പേര് ബി.ജെ.പിയില്‍ ചേര്‍ന്നു
കാക്കിനട (ആന്ധ്രാപ്രദേശ്)•പീതാപുരം മണ്ഡലത്തില്‍ നിന്ന് 300 ലേറെ പേര് ബി.ജെ.പിയില്‍ ചേര്‍ന്നു. ഈസ്റ്റ് ഗോദാവരി ബി.ജെ.പി ജില്ലാ പ്രസിഡന്റ് വൈ മലകൊണ്ടയ്യയുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബി.ജെ.പി അംഗത്വം…
Read More » - 2 January
ബെംഗളുരുവിനെ ആശങ്കയിലാക്കി ബെലന്തൂരിൽ തീപിടുത്തം നിത്യ സംഭവം; തടാക സംരക്ഷണം കാര്യക്ഷമമല്ലെന്ന് പരാതി
ബെംഗളുരു; ബെലന്തൂരിൽ തീപിടുത്തം നിത്യ സംഭവമാകുന്നു. ബെലന്തൂരിൽ തീപിടുത്തവും തടാകത്തിലെ മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നതും ജനജീവിതം ദുരിതപൂർണ്ണമാക്കുന്നു. സീഗെഹള്ളി തടാകത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയിരുന്നു .…
Read More » - 2 January
കാട്ടാനക്കൂട്ടം റോഡിലിറങ്ങി ഗതാഗതം നിലച്ചു
കണ്ണൂര്‍ : ഇരിട്ടി പാലപ്പുഴ-കീഴ്പ്പള്ളി റോഡില്‍ കാട്ടാനക്കൂട്ടം താവളമാക്കിയതോടെ ഒരു മണിക്കൂറോളം ഗതാഗതം നിലച്ചു. ചൊവ്വാഴ്ച്ച രാവിലെ എട്ടു മണിയോടെയാണ് യാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാക്കി കാട്ടാനകള്‍ കൂട്ടമായി…
Read More » - 2 January
യുവതികളുടെ ദര്‍ശനത്തിനു പിന്നില്‍ ദേവസ്വംബോര്‍ഡ് അംഗം ശങ്കര്‍ദാസും ഐപിഎസ് കാരനായ മകന് ഹരിശങ്കറും : കെ.പി.ശശികല ടീച്ചര്‍ പറയുന്നതിങ്ങനെ
കോട്ടയം : ദേവസ്വംബോര്‍ഡ് അംഗം ശങ്കര്‍ദാസും ഐപിഎസ് കാരനായ മകന് ഹരിശങ്കറുമാണ് യുവതികളുടെ ദര്‍ശനത്തിനു പിന്നിലെന്ന് ശബരിമല കര്‍മസമിതി അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. ഇരുവരും ഒത്തുചേര്‍ന്ന് ക്ഷേത്രങ്ങളെ…
Read More » - 2 January
ഉച്ചക്കൊരു ഊൺ പദ്ധതിക്ക് തുടക്കമായി
പാലക്കാട്; വിവിധ ആവശ്യങ്ങൾക്കായി കലക്ട്രേറ്റിൽ എത്തുന്നവർക്കിനി വിശന്നിരിക്കേണ്ട , നിർധനരായവർക്ക് സൗജന്യ ഉച്ചഭക്ഷണമൊരുക്കുന്ന വിശ്വാസിന്റെ ഉച്ചക്കൊരു ഊൺ പദ്ധതിക്ക് തുടക്കം കുറിച്ചു. കലക്ട്രേറ്റിൽ പ്രവർത്തിക്കുന്ന പിഡബ്ലുഡി കന്റീനിലാണ്…
Read More » - 2 January
എല്‍ജെഡി കണ്ണൂര്‍ ജില്ലാ നേതൃസംഗമം 20 ന്
കണ്ണൂര്‍ : ലോക് താന്ത്രിക് ജനതാദള്‍ പഞ്ചായത്ത്-മുനിസിപ്പല്‍ പ്രസിഡണ്ടുമാരുടെ ജില്ലാ നേതൃസംഗമം ജനുവരി 20 ന് കണ്ണൂരില്‍ നടക്കും. പി.ആര് കുറുപ്പ് അനുസ്മരണത്തിന്റെ ഭാഗമായി ജനുവരി 17…
Read More » - 2 January
കൈക്കുഞ്ഞുമായി മുദ്രാവാക്യമുയര്‍ത്തിയ ആതിരക്ക് ഇനിയും പറയാനുണ്ട് വിപ്ലവത്തിന്റെ കഥകള്‍
മലപ്പുറത്തെ വിപ്ലവ യുവപ്രസ്ഥാനത്തിന് ആവേശവും കരുത്തുമായ ആതിര എന്ന സഖാവ് ആതിര വനിത മതിലില്‍ കെെകുഞ്ഞുമായി വിപ്ലവ വീര്യത്തോടെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് നീങ്ങുന്നത് ഏവരിലും…
Read More » - 2 January
എന്‍എസ്എസ് നേതാവിന് നേരെ ഡിവൈഎഫ്ഐ ആക്രമണം
കാസര്‍കോട് : പാടിയില്‍ എന്‍എസ്എസ് നേതാവിനെ ഒരു സംഘം ആളുകള്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. എന്‍എസ്എസ് കരയോഗം കണ്‍വീനര്‍ എം.സുരേഷിനെയാണ് ആക്രമിച്ചത്. ചൊവ്വാഴ്ച്ച രാത്രി ഏഴോടെ…
Read More » - 2 January
കണ്ടല്‍ പാര്‍ക്ക് തുറക്കാന്‍ വിണ്ടും ശ്രമങ്ങളുമായി സിപിഎം
കണ്ണൂര്‍ : പരിസ്ഥിതി വാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏറെ വിവാദമായി മുടങ്ങി പോയ പാപ്പിനിശ്ശേരിയിലെ കണ്ടല്‍പാര്‍ക്ക് വിഷയം വീണ്ടും പൊടിതട്ടിയെടുക്കാന്‍ സിപിഎം ശ്രമം. ഇക്കഴിഞ്ഞ ദിവസം പറശ്ശിനിക്കടവിലെ…
Read More » - 2 January
അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങൾ പഠനവിധേയമാക്കാൻ യുനിസെഫ്
അഗളി; അട്ടപ്പാടി ആദിവാസി മേഖലയിലെ തുടർച്ചയായ ശിശുമരണങ്ങൾ യുണിസെഫ് പഠനവിധേയമാക്കുമെന്ന് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി. 14 ശിശുക്കൾ മരണപ്പെട്ട സാഹചര്യത്തിൽ വിളിച് കൂട്ടിയ യോഗത്തിൽസംസാരിക്കുകയായിരുന്നു മന്ത്രി.
Read More » - 2 January
പ്രശസ്ത ബംഗാളി നടി ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബംഗാളിലെ പ്രശസ്ത നടി മൗഷുമി ചാറ്റര്‍ജി ബിജെപി അംഗത്വം സ്വീകരിച്ചു. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി അസ്ഥാനത്ത് വെച്ച് നടന്ന…
Read More » - 2 January
മീ ടൂ യുവതികളുടെ തൊഴിലിടം നഷ്ടപ്പെടുത്തുന്നു;ജോലിക്കെടുമ്പോള്‍ രണ്ടാമതൊന്നുകൂടി ആലോചിക്കേണ്ടി വരുന്നെന്ന് ലാല്‍ജോസ്
കൊച്ചി: മീടു ആരോപണങ്ങള്‍ സിനിമയില്‍ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് സൂചിപ്പിച്ച് സംവിധായകന് ലാല്‍ജോസ് . സിനിമ സെറ്റിലേക്ക് ജോലിക്കായി സ്ത്രീകള്‍ വരുമ്ബോള്‍ രണ്ടാമതൊന്നു കൂടി ആലോചിക്കേണ്ടി വരുന്നുണ്ടെന്ന്…
Read More »