Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -3 January
ഒരേയൊരു യാത്രക്കാരി; രാജകീയമായി വിമാനം പറന്നു
ഡല്‍ഹി: വിമാനത്തില്‍ തനിച്ചൊരു യാത്ര, എല്ലാര്ക്കും സാധ്യമായെന്ന് വരില്ല. എന്നാല്‍ ഫിലിപ്പിനോ സ്വദേശിയായ യുവതിക്ക് ആ ഭാഗ്യം ലഭിച്ചു. ലൂയിസ എറിപ്സ എന്ന യുവതിയാണ് ഫിലിപ്പിന് വിമാനത്തില്‍…
Read More » - 3 January
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയും ആക്രമണം
നിലയ്ക്കല്‍: ഹർത്താലിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയും ആക്രമണം. ആന്ധ്രയില്‍നിന്ന് നിലക്കലില്‍ എത്തിയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ ആക്രമിച്ചു. യുവതികള്‍ ഉണ്ടെന്ന്…
Read More » - 3 January
ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ചിത്രത്തില്‍ അഭിനയിച്ചതിന് അനുപം ഖേറിനെതിരെ കേസ്
പട്ന: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം ‘ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററി’ല്‍ അഭിനയിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് നടന് അനുപം ഖേറിനെതിരെ കേസ്.ചിത്രം പ്രമുഖ…
Read More » - 3 January
ചരിത്രക്വിസ് നാള
കണ്ണൂര്‍ : പുരാവസ്തു വകുപ്പ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചരിത്രക്വിസ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതിന് കളക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രവുമായി ഹാജരാകണം. ഹൈസ്കൂള്‍ തല മത്സരത്തില്‍ വിജയികളാവുന്ന…
Read More » - 3 January
ഹർത്താൽ; മുന്നറിയിപ്പുമായി വിമാന കമ്പനികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികള്‍ തങ്ങളുടെ…
Read More » - 3 January
കടയുടമയെ പിന്തുടര്ന്ന് അഞ്ച് ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
തലശ്ശേരി : കടയുടമയെ പിന്തുടര്ന്ന് കൈയ്യിലുള്ള അഞ്ചു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ ഇല്ലംമൂല ഖദീജ മന്‍സിലില്‍ മുഹമ്മദ്…
Read More » - 3 January
ആക്ടിവിസ്റ്റ് അമ്മിണിക്ക് വധഭീഷണി
കല്‍പ്പറ്റ: തനിക്കും കുടുംബാംഗങ്ങള്‍ക്കും നേരെ വധഭീഷണിയുണ്ടെന്ന് ആദിവാസി വനിതാപ്രസ്ഥാനം പ്രസിഡന്റും ഊര് എജ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയുമായ കെ അമ്മിണി. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചതിന്റെ…
Read More » - 3 January
യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: പ്രതി പിടിയിൽ
ആലപ്പുഴ: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേര്‍ത്തല വയലാര്‍ കൊല്ലപള്ളിയിൽ ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം നടന്നത്. വയലാര്‍ മുക്കുടിത്തറ ജയനാണ് തലക്കടിയേറ്റ് മരിച്ചത്. സംഭവത്തില്‍ മേഷണക്കേസില്‍…
Read More » - 3 January
അയ്യപ്പ ഭക്തനെ കല്ലെറിഞ്ഞു കൊന്ന സംഭവം ഹൃദയ സ്തംഭനമാക്കി മുഖ്യമന്ത്രി പറഞ്ഞത് പോസ്റ്റ് മോർട്ടം റിപ്പോർട്ട് അട്ടിമറിക്കാൻ: ബിജെപി
പന്തളത്ത് സി.പി.എം നടത്തിയ കല്ലേറില്‍ കൊല്ലപ്പെട്ട അയ്യപ്പഭക്തനായ ചന്ദ്രന് ഉണ്ണിത്താന് മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതിനെതിരെ പ്രതിഷേധം ശക്തം. എന്നാല്‍ ചന്ദ്രന് ഉണ്ണിത്താന്റെ…
Read More » - 3 January
തനിക്കെതിരായ ജാതി പറഞ്ഞുള്ള വിമര്‍ശനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : തന്റെ ജാതി സംബന്ധിച്ച് ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പിണറായിയുടെ പ്രതികരണം. ‘ഞാനും ചെത്തുജോലിയേ ചെയ്യാവൂ…
Read More » - 3 January
മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് അപകടം
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് നാല് പേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി…
Read More » - 3 January
രാജസ്ഥാനില്‍ സര്‍ക്കാര്‍ രേഖകളില്‍ നിന്നും ബിജെപി ത്വാതികാചാര്യന്‍ ദീന് ദയാല്‍ ഉപാധ്യയയുടെ ചിത്രങ്ങള്‍ എടുത്തു കളഞ്ഞ് കോണ്‍ഗ്രസ് സര്‍ക്കാര്‍
ജയ്പൂര്‍ : സര്‍ക്കാര്‍ രേഖകളിലും സ്ഥാപനങ്ങളിലുമുണ്ടായിരുന്ന ബിജെപി ത്വാതികാചാര്യന്‍ ദീന് ദയാല്‍ ഉപാധ്യയയുടെ ചിത്രങ്ങള്‍ നീക്കം ചെയ്ത് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഭരണത്തിലിരുന്ന കാലയളവില്‍ ബിജെപി സര്‍ക്കാര്‍…
Read More » - 3 January
പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെയാണ് മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് അത്യന്തം ഉത്കണ്ഠയുണ്ടാക്കുന്നതാണ് പ്രധാനമന്ത്രി…
Read More » - 3 January
തങ്ങള്‍ മാറ്റങ്ങള്‍ക്ക് എതിരല്ല; ആര് എസ് എസ്
ചരിത്രപ്രധാനമായ ശബരിമല യുവതി പ്രവേശന വിധിയും അതിനു ശേഷം ഇപ്പോള്‍ ശബരിമലയിലെ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളം വലിയ സംഘര്ങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോള്‍ ഈ…
Read More » - 3 January
വിദ്യാര്‍ഥികളെ പ്രതിഷേധക്കാർ പൂട്ടിയിട്ടു
പാലക്കാട്: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പാലക്കാട് ജില്ലയില്‍ വ്യാപക അക്രമം. പാലക്കാട് വിക്ടോറിയ കോളജിലെ വിദ്യാര്‍ഥികളെ ബിജെപി പ്രവര്‍ത്തകര്‍…
Read More » - 3 January
ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ കുടുംബം വീടുകളൊഴിഞ്ഞു: മറുവശത്ത് ഒരു എത്തിക്സും ഇല്ലാത്ത ആളുകളാണെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ്
കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ക്ക് ഇതുവരെ വീടുകളില്‍ തിരിച്ചെത്താനായില്ല. അതേസമയം ഇവുടെ കുടുംബവും വീടുകള്‍ ഉപേക്ഷിച്ച് മാറി നില്‍ക്കുകയാണ് . പ്രത്യാഘാതം കണക്കിലെടുത്ത് ഉടന്‍ വീട്ടിലേക്കില്ലെന്നാണ്…
Read More » - 3 January
എസ്ഡിപിഐ-ബിജെപി സംഘർഷത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു
തൃശൂർ : എസ്ഡിപിഐ -ബിജെപി സംഘർഷത്തിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. ശ്രീജിത്ത് ,രതീഷ് ,സുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. ഹർത്താലിനോടനുബന്ധിച്ച് ഹോട്ടൽ അടപ്പിക്കാൻ…
Read More » - 3 January
മനിതികളെ ശബരിമലയിലെത്തിച്ച പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം : ഡിജിപിയോട് റിപ്പോർട്ട് തേടി
തിരുവനന്തപുരം: മനിതികളെ പോലീസ് സംരക്ഷണയിൽ ശബരിമലയിലെത്തിച്ച സംഭവത്തിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നിലയ്ക്കലില്‍ നിന്ന് സംഘത്തെ സ്വകാര്യ വാഹനത്തില്‍ പമ്പയിലേക്ക് എത്തിച്ചതാണ് വിമര്‍ശനത്തിനിടയാക്കിയത്. മനിതി സംഘത്തെ…
Read More » - 3 January
ചന്ദ്രന് ഉണ്ണിത്താന്റെ മരണകാരണം ഹൃദയസ്തംഭനം: മുഖ്യമന്ത്രി
തിരുവനന്തപുരം: പന്തളത്ത് പ്രതിഷേധ പ്രകടനത്തിനിടെ മരിച്ച് അയ്യപ്പ കര്‍മസമിതി അംഗം ചന്ദ്രന് ഉണ്ണിത്താന്റെ മരണകാരണം ഹൃദയസ്തംഭനമാണെന്ന് മുറ്യമന്ത്രി പിണറായി വിജയന്. വാര്‍ത്താ സമ്മേളളത്തിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം സംഘര്‍ഷത്തില്‍…
Read More » - 3 January
സിനിമാ യൂണിറ്റിന്റെ വാഹനമിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: സിനിമാ യൂണിറ്റിന്റെ വാഹനമിടിച്ച് യുവാവ് മരിച്ചു. ബൈക്കില്‍ സഞ്ചരിക്കവെ സിനിമാ ഷൂട്ടിങ്ങ് ബസ്സിടിച്ച് കോഴിക്കോട് വെള്ളിപറമ്പ് താഴടക്കണ്ടി മേത്തല്‍ മുഹമ്മദ് സാലിഹാണ് മരിച്ചത്. മെഡിക്കല്‍ കോളേജ്…
Read More » - 3 January
ജമ്മു കാഷ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മു: ഇന്ത്യന്‍ അതിര്‍ത്തിയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കാഷ്മീരിലെ ട്രാല്‍ മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വ്യാഴാഴ്ച രാവിലെ ഗുല്ഷാന്പോറയിലാണ് സംഭവം. മേഖലയില്‍…
Read More » - 3 January
ഹര്‍ത്താല്‍: മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക ആക്രമണം
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഇന്ന് ബിജെപിയും ശബരിമല കര്‍മ്മ സമിതിയും ആങ്വാനം ചെയ്ത് ഹര്‍ത്താലില്‍ വ്യാപക അക്രമം. സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നിലയുറിപ്പിച്ചിരിക്കുകയാണ്.…
Read More » - 3 January
വീണ്ടും ചരിത്രം സൃഷ്ടിച്ച് പുതിയ റെക്കോര്‍ഡുമായി രജനിയുടെ ‘2.0 ‘
ചെന്നൈ : രജനി ചിത്രം ‘2.0’ മറ്റൊരു റെക്കോര്‍ഡ് കൂടി പിന്നിട്ടു. ഒരു സെക്കന്റില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വിറ്റുപോയ ചിത്രമെന്ന ഖ്യാതി ഇനി…
Read More » - 3 January
ബിജെപി പ്രവര്ത്തകന് കുത്തേറ്റു: സംഘര്‍ഷം
എറണാകുളം: തൃശ്ശൂരില്‍ ബിജെപി പ്രവര്ത്തകന് കുത്തേറ്റു, സംഘര്‍ഷത്തിനിടെ വാടാനാപള്ളി ഗണേശമംഗലത്താണ് അക്രമമുണ്ടായത്. എസ്ഡിപിഐ പ്രവർത്തകർ ബിജെപി മാർച്ചിനിടെ നടത്തിയ സംഘര്‍ഷത്തിനിടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 3 January
ഹര്‍ത്താല്‍: വ്യാപാരികള്‍ക്ക് പിന്തുണയുമായി ജില്ലാ കളക്ടര്‍
കൊച്ചി: എറണാകുളത്തെ വ്യാപാര കേന്ദ്രമായ ബ്രോഡ് വേയില്‍ ഹര്‍ത്താലിനെതിരെ സംഘടിച്ച് വ്യാപാരികളുടെ പ്രതിഷേധം. ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ കൊച്ചിയിലെ ബ്രോഡ് വേയിലെ കടകള്‍ തുറന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും…
Read More »