കണ്ണൂര്‍ : പുരാവസ്തു വകുപ്പ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചരിത്രക്വിസ് സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതിന് കളക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രവുമായി ഹാജരാകണം. ഹൈസ്‌കൂള്‍ തല മത്സരത്തില്‍ വിജയികളാവുന്ന രണ്ടു പേരടങ്ങിയ ടീമിനെയാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കേണ്ടത്. ഫോണ്‍ 9495767404
Post Your Comments