Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -5 January
തലസ്ഥാനത്തെ ബോംബ് ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ നടന്ന ഹർത്താലിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബോംബ് എറിഞ്ഞത് ആർഎസ്എസിന്റെ നെടുമങ്ങാട് ജില്ലാ പ്രചാരകായ…
Read More » - 5 January
വിസാ തട്ടിപ്പ്: 10 കോടിയുമായി മുങ്ങിയ 4 പേര് പിടിയില്‍
കൊച്ചി: വിസ വാഗ്ദാനം നല്കി ഉദ്യോഗാര്‍ഥികളില്‍നിന്നു 10 കോടി രൂപ തട്ടിയെടുത്ത കേസിലെ നാല് പ്രതികള്‍. ഒബിഒഇ ഓവര്‍സീസ് എജ്യുക്കേഷന്‍ പ്ലേസ്മെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്…
Read More » - 5 January
ദേവാലയത്തേക്കാള്‍ കൂടുതല്‍ വേണ്ടത് ഗ്രന്ഥശാലകളെന്ന് മന്ത്രി സുനില്‍ കുമാര്‍
കയ്പമംഗലം: ദേവാലയത്തേക്കാള്‍ കൂടുതല്‍ വേണ്ടത് ഗ്രന്ഥാലയങ്ങളാണെന്നും അവ ഇല്ലാതായാല്‍ നാട് ഭ്രാന്താലയമായി മാറുമെന്നും മന്ത്രി വി.എസ്.സുനില്‍കുമാര്‍. പള്ളിവളവില്‍ ഗ്രാമ്യ സാംസ്കാരിക സംഘം പബ്ലിക് ലൈബ്രറി കെട്ടിടം ഉദ്ഘാടനം…
Read More » - 5 January
തന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിന്ദു: ശുദ്ധികലശം നടത്തിയത് ദലിത് ആയതിനാല്‍
തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ക്ഷേത്ര നട അടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിന്ദുവും കനകദുര്‍ഗയും. താന്‍ ദലിത് ആയതിനാലാണ് ശുദ്ധികലശം നടത്തിയത്.…
Read More » - 5 January
ഡിഫൻസ് ഇൻഫർമേഷൻ സെന്ററിൽ വിവിധ വിഷയത്തിൽ അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഡിഫൻസ് സയന്റിഫിക് ഇൻഫർമേഷൻ ആൻഡ് ഡോക്യുമെന്റേഷൻ സെന്ററിൽ വിവിധ വിഷയത്തിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.വാക്ക് ഇൻ ഇന്റർവ്യൂ വഴിയായിരിക്കും തെരഞ്ഞെടുപ്പ്. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്- എട്ട്…
Read More » - 5 January
ശബരിമല സംഭവത്തിൽ കൊല്ലപ്പെട്ട ചന്ദ്രൻ ഉണ്ണിത്താന്റെ കുടുംബത്തിന് സഹായവുമായി അമേരിക്കയിൽ നിന്ന് കെ എച് എൻ എ
ശബരിമല ആചാര സംരക്ഷണത്തിനിടെ സിപിഎം ക്രൂരമായി കല്ലെറിഞ്ഞു കൊലപ്പെടുത്തിയ ചന്ദ്രൻ ഉണ്ണിത്താന്റെ കുടുംബത്തിന് കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ എച് എൻ എ )…
Read More » - 5 January
ഇന്ത്യയിലെ ജീവിതം സുരക്ഷിതമല്ലെന്ന് പറയുന്നവരെ കൊല്ലണമെന്ന് ബിജെപി എംഎല്‍എ
ലഖ്നൗ: ഇന്ത്യയിലെ ജീവിതം സുരക്ഷിതമല്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണമെന്ന് മുസാഫര്‍നഗർ എംഎല്‍എ വിക്രം സെയ്നി. അങ്ങനെയുള്ളവർക്കെതിരെ നടപടിയെടുക്കണം കുറഞ്ഞത് അവരെ നാടുകടത്തുകയെങ്കിലും വേണമെന്ന് അദ്ദേഹം പറഞ്ഞു. തനിക്കൊരു…
Read More » - 5 January
ഇനി ജന്മദിനത്തില് വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ഒഴിവാക്കാം: കര്‍ശന നിര്‍ദ്ദേശവുമായി ഡിപിഐ
തിരുവനന്തപുരം: പിറന്നാള്‍ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കളര്‍ ഡ്രസ് ധരിക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിപിഐ). ഇതേ ദിവസം യൂണിഫോം ധരിക്കാതെ എത്തുന്ന വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.…
Read More » - 5 January
ഹര്‍ത്താലിലെ പ്രക്ഷോഭങ്ങള്‍: മുഖ്യമന്ത്രി കയ്യുംകെട്ടി നോക്കി നിന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ ആക്രമണങ്ങള്‍ക്ക് കാരണം ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നുവെന്നും…
Read More » - 5 January
പ്രശസ്ത നടി സിമ്രാന് സിംഗ് മരിച്ച നിലയില്‍: കൊലപാതകമെന്ന് സൂചന
ഒഡിഷ: പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗും ലഭിച്ചിട്ടുണ്ട്. നടിയുടെ മുഖത്തും തലയിലും…
Read More » - 5 January
വര്‍ഷങ്ങളായി കോമയിലായിരുന്ന യുവതി പ്രസവിച്ചു
ഫീനിക്സ്: 14 വര്‍ഷമായി കോമയില്‍ കിടന്ന യുവതി പ്രസവിച്ചു. യുഎസിലെ അരിസോണ സംസ്ഥാനത്തെ ഫീനിക്സിലാണു സംഭവം. അവിടുത്തെ ഹസിയെന്‍ഡ ആരോഗ്യ പരിപാലന കേന്ദ്രമാണു 14 വര്‍ഷമായി ചികിത്സയിലായിരുന്ന…
Read More » - 5 January
പാബുക് ചുഴലിക്കാറ്റ്: ഒരാള്‍ മരിച്ചു
ബാങ്കോക്ക്: തെക്ക് ചൈനാ കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട പാബുക് ചുഴലിക്കാറ്റ് തായ്ലന്ഡില് തെക്കന്‍ തീരത്ത് വീശിയടിച്ചു. വന്‍ നാശം സംഭവിച്ചു. ഒരാള്‍ മരിച്ചു. കനത്ത മഴയില്‍…
Read More » - 5 January
ആയിരം വര്‍ഷം മുമ്പ് ജനിച്ച ടെസ്റ്റ്ട്യൂബ് ശിശുക്കളാണ് കൗരവര്‍; ആന്ധ്ര സര്‍വ്വകലാശാല വി.സി
ജലന്ധര്‍: സ്റ്റെം സെല്‍ റിസേര്‍ച്ച്, ടെസ്റ്റ് ട്യൂബ് ബീജസങ്കലനം തുടങ്ങിയവയെല്ലാം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യക്കാര്‍ക്ക് അറിയാമായിരുന്നെന്ന് ആന്ധ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നാഗേശ്വര്‍ റാവു.…
Read More » - 5 January
ജിഷ്ണു പ്രണോയ് കേസ്: കോളേജ് മാനേജ്മെന്റിനെതിരെ സിബിഐ
പാലക്കാട്: നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയ് കേസില്‍ മാനേജ്മെന്റിനെതിരെ സിബിഐ. സാക്ഷികളെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും നടക്കുന്നുണ്ടെന്ന് സിബിഐ പറയുന്നു.…
Read More » - 5 January
ശബരിമലയിലെ യുവതിപ്രവേശനത്തെ എതിർത്ത് മുൻ വിദേശ കാര്യ സെക്രട്ടറി നിരുപമറാവു
ശബരിമലയില്‍ യുവതിപ്രവേശനം വേണ്ടന്ന നിലപാടില്‍ ഉറച്ച് നില്ക്കുന്നതായി മുന്വിദേശകാര്യസെക്രടറിയും മലയാളിയുമായ നിരുപമറാവു .മലപ്പുറത്തെ തറവാട്ടില്‍ വരുമ്പോള്‍ മുത്തശിപറഞ്ഞു തന്ന കഥകളില്‍ നിന്നുമാണ് ശബരിമലയെക്കുറിച്ചുള്ള വിശ്വാസം മനസ്സില്‍ രൂപപ്പെട്ടത്…
Read More » - 5 January
സന്നിധാനത്തെ പതിനെട്ടാം പടിയുടെ സമീപമുള്ള ആല്മരത്തിന് തീപിടിച്ചു
ശബരിമല: സന്നിധാനത്തെ പതിനെട്ടാം പടിയുടെ സമീപമുള്ള ആല്മരത്തിന് തീപിടിച്ചു. ഫയര്‍ ഫോഴ്സ് എത്തുകയും തീ കെടുത്തുകയും ചെയ്തു. രാവിലെ 11.30ന് ആണ് ആഴിയില്‍ നിന്നും ആലിലേക്ക് തീപിടിച്ചെതെന്നാണ്…
Read More » - 5 January
സ്കൂള്‍ പരിസരത്ത് നിന്നും ബോംബുകള്‍ കണ്ടെത്തി
മലയിന്‍കീഴ്: സ്കൂള്‍ പരിസരത്ത് നിന്നു മൂന്ന് ബോംബ് പൊലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് അധ്യാപകരും കുട്ടികളും എത്തുന്നതിന് നിമിഷങ്ങള്‍ക്കു മുന്‍പാണ് ബോംബുകള്‍ കണ്ടെടുത്തത്. രാവിലെ 8.30ന്…
Read More » - 5 January
ചാരായം വാറ്റുന്നതിനിടെ പിടിയിലായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്കൂളുകളില്‍ ലഹരിവിരുദ്ധ ക്ലാസ് എടുക്കുന്നയാള്‍ : വനിതാ മതിലിന്റെ സംഘാടകൻ
നിലമ്പൂര്‍: ചാരായം വാറ്റുന്നതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ ചുങ്കത്തറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍ കമ്മത്ത് സ്കൂളുകളില്‍ ലഹരിവിരുദ്ധ ക്ലാസ് എടുക്കുന്നയാള്‍. വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 5 January
ഇരുളിന്റെ മറവില്‍ യുവതികളെ ശബരിമലയില്‍ എത്തിച്ചത് ഭീരുത്വമാണ്, ഹിന്ദുവിന്റെ ആചാരങ്ങളില്‍ മാത്രം ഇടപെടുന്നതെന്തിനെന്ന് ജി.മാധവന് നായര്‍
ഹൈദരാബാദ്: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുന്‍ ഐ.എസ്.ആര്.ഒ ചെയര്മാന് ജി.മാധവന് നായര്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പരിപാടിയാണെന്നും. പാതിരാത്രിയില്‍ ആര്‍ക്ക് വേണമെങ്കിലും…
Read More » - 5 January
കായികതാരങ്ങൾക്ക് കെഎസ്ഇബിയിൽ അവസരം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (കെഎസ്ഇബി) കായികതാരങ്ങൾക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ട് ഒഴിവുകളാണുള്ളത്. ബാസ്കറ്റ്ബോൾ (പുരുഷൻ)- രണ്ട്, ബാസ്കറ്റ് ബോൾ (വനിത)- ഒന്ന്, വോളിബോൾ (വനിത)-ഒന്ന്,…
Read More » - 5 January
ആക്രമണങ്ങൾ ആസൂത്രിതം,സിപിഎം പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴരുത് ; കോടിയേരി
തിരുവനന്തപുരം: കേരളത്തില്‍ കലാപം സൃഷ്ടിക്കാനാണ് ആര്‍എസ്എസിന്റെ നീക്കമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ക്ഷേത്രങ്ങളും വിദ്യാലയങ്ങളും ആര്‍എസ്എസ് ആയുധപ്പുരകളാക്കുന്നു. സമാധാന ചര്‍ച്ചകള്‍ ആര്‍എസ്എസ് അട്ടിമറിക്കുന്നുവെന്നും കോടിയേരി…
Read More » - 5 January
മൂന്നംഗ മാവോയിസ്റ്റ് സംഘം നാട്ടിലെത്തി ; ലഘുരേഖകൾ കൈമാറിയെന്ന് റിപ്പോർട്ട്
മലപ്പുറം : മൂന്നംഗ മാവോയിസ്റ്റ് സംഘം നാട്ടിലെത്തി. വീടുകളിലെത്തിയ ഇവർ ലഘുരേഖകൾ കൈമാറി അവിടെനിന്നും അരിയും വാങ്ങിയാണ് മടങ്ങിയത്.നിലമ്പൂർ പോത്തുകലിന് സമീപം മേലേമുണ്ടേരിയിലാണ് ഇവരെത്തിയത്. വനത്തിനോട് ചേർന്ന…
Read More » - 5 January
ശ്രീലങ്കന്‍ യുവതിയുടെ പ്രവേശനം: ശുദ്ധിക്രിയ ഇല്ലെന്ന് തന്ത്രി
സന്നിധാനം: ശബരിമലയില്‍ ശ്രീലങ്കന്‍ യുവതിയുടെ ശബരിമല ദര്‍ശനത്തില്‍ ഇപ്പോള്‍ ശുദ്ധിക്രിയ നടത്തില്ലെന്ന് ശബരിമല തന്ത്രി കണ്ടരര് രാജീവര്. യുവതി പ്രവേശിച്ച കാര്യത്തില്‍ സ്ഥിരീകരണം വരാത്തതിനാലാണ് ഇപ്പോള്‍ ശുദ്ധിക്രിയ…
Read More » - 5 January
എന്‍എസ്എസ് കെട്ടിടത്തിനു നേരെ കല്ലേറ്
കൊടുമണ്‍: എഎസ്എസ് കരയോഗം കെട്ടിടത്തിനു നേരെ കല്ലേറ്. കൊടുമണ്‍ അങ്ങാടിക്കടവ് എന്‍എസ്എസ് കെട്ടിടത്തിനു നേരെയാണ് കല്ലേറ് ഉണ്ടായത്. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞത്. അതേസമയം…
Read More » - 5 January
കേരളത്തില്‍ തണുപ്പേറുന്നു
അതിശൈത്യം കേരളത്തിലേക്കും നേരിയ തോതില്‍ വ്യാപിക്കുന്നു. കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥാ സാഹചര്യം വിലയിരുത്തുമ്പോള്‍ അടുത്ത 4 ദിവസത്തേക്ക് കേരളത്തില്‍ രാത്രി കാലങ്ങളില്‍ തണുപ്പുകൂടുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ അറിയിച്ചു.…
Read More »