കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (കെഎസ്ഇബി) കായികതാരങ്ങൾക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ട് ഒഴിവുകളാണുള്ളത്. ബാസ്കറ്റ്ബോൾ (പുരുഷൻ)- രണ്ട്, ബാസ്കറ്റ് ബോൾ (വനിത)- ഒന്ന്, വോളിബോൾ (വനിത)-ഒന്ന്, ഫുട്ബോൾ (പുരുഷൻ)- രണ്ട്, ബാഡ്മിന്റൺ- ഷട്ടിൽ (പുരുഷൻ)- ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷാ ഫീസ്: 500 രൂപ. Secretary (Administration), Kerala State Electricity Board എന്ന വിലാസത്തിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ്അടയ്ക്കാവുന്നതാണ്. വിജ്ഞാപനത്തിനും അപേക്ഷാ ഫോമിന്റെമാതൃകയ്ക്കും www.kseb.in സന്ദർശിക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 ജനുവരി പത്ത്.
Post Your Comments