
കയ്പമംഗലം: ദേവാലയത്തേക്കാള്‍ കൂടുതല്‍ വേണ്ടത് ഗ്രന്ഥാലയങ്ങളാണെന്നും അവ ഇല്ലാതായാല്‍ നാട് ഭ്രാന്താലയമായി മാറുമെന്നും മന്ത്രി വി.എസ്.സുനില്‍കുമാര്‍. പള്ളിവളവില്‍ ഗ്രാമ്യ സാംസ്‌കാരിക സംഘം പബ്ലിക് ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണ കമ്മറ്റി ചെയര്‍മാന്‍ പി.എം.അഹമ്മദ് അധ്യക്ഷത വഹിച്ചു.
Post Your Comments