Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -8 January
48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന് ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി ഉള്‍പ്പെടെയുള്ള സംഘടനകളുടെ…
Read More » - 8 January
യാത്രയ്ക്ക് മുൻപ് ഒരു നുള്ള് തുളസി
ജോലി സംബന്ധമായോ വിനോദ സംബന്ധമായോ യാത്ര ചെയ്യേണ്ടിവരുമ്പോൾ അപകടസാധ്യതകുറച്ച് ലക്ഷ്യപൂർത്തീകരണത്തിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഏതൊരു കാര്യത്തിനു ഇറങ്ങും മുൻപ് ഈശ്വരാധീനം വര്‍ധിപ്പിക്കുന്നത് നല്ലതാണ്. പ്രാർഥനയിൽ വിഘ്നനിവാരണനായ…
Read More » - 8 January
യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ഈ മാസം നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം. ആറു…
Read More » - 8 January
ജൂനിയർ റസിഡന്റുമാരുടെ തസ്തികയിൽ താൽക്കാലിക നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ നിലവിലുള്ള ജൂനിയർ റസിഡന്റുമാരുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഈ മാസം 16ന് 11 മണിക്ക് നടക്കും. എം.ബി.ബി.എസ് ബിരുദമാണ്…
Read More » - 8 January
ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനം : അപേക്ഷാ തിയതി നീട്ടി
ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ എസ്.എസ്.എൽ.സി പരീക്ഷാ സെന്ററുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുള്ള അപേക്ഷ iExam വെബ്സൈറ്റ് http://sslcexam.kerala.gov.in വഴി ഓൺലൈനായി സ്വീകരിക്കുന്ന അവസാന തിയതി ഈ…
Read More » - 8 January
പൊതുജനങ്ങള്‍ക്കായി കുറഞ്ഞ വിലയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കായി കുറഞ്ഞ വിലയില്‍ കുപ്പിവെളളം ലഭ്യമാക്കാനൊരുങ്ങി വാട്ടര്‍ അതോറിട്ടി. വാട്ടര്‍ അതോറിട്ടിയുടെ ഔട്ട്ലെറ്റുകളില് 15 രൂപയുടെ കുപ്പിവെള്ളം 10 രൂപയ്ക്കാണ് നല്കാന് ഉദ്ദേശിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വാട്ടര്‍…
Read More » - 7 January
ഇന്റർവ്യൂ മാറ്റിവെച്ചു
പീച്ചി വനഗവേഷണ സ്ഥാപനത്തിലെ സ്റ്റഡി ഓൺ ദ ഇംപാക്ട് ഓഫ് ഇൻവേസീസ് പ്ലാന്റ് സ്പീഷ്യസ് ഓഫ് ഇക്കോളജി പ്രോജക്ടിലേയ്ക്ക് ഈ മാസം 10 ന് നടത്താനിരുന്ന പ്രോജക്ട്…
Read More » - 7 January
ബിജെപി ഓഫീസിനു നേരെ ബോംബേറ്
ഷില്ലോംഗ്: മേഘാലയയില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്. അജ്ഞാതരുടെ ആക്രമണത്തില്‍ ഷില്ലോംഗിലെ ഓഫീസ് ഭാഗികമായി തകര്‍ന്നു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. സിസിടിവി ദൃശ്യങ്ങളുടെ വെളിച്ചത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » - 7 January
എൻജിനീയർ ഒഴിവ്
ഒരു അർദ്ധ സർക്കാർ സ്ഥാാപനത്തിൽ എൻജിനീയർ തസ്തികയിൽ ആറ് ഒഴിവുകളുണ്ട്. ഓപ്പൺ-മൂന്ന്, ഇ.റ്റി.ബി-ഒന്ന്, എസ്.സി-ഒന്ന്, മുസ്ലിം-ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: മെക്കാനിക്കൽ/മെറ്റലർജിക്കൽ എൻജിനിയറിംഗിൽ ബിരുദം, ഫൗൺട്രി/ഹെവി എൻജിനിയറിംഗ്…
Read More » - 7 January
മാരുതി സുസുക്കിയുടെ ആദ്യ ഫുള്‍ ഹൈബ്രിഡ് കാർ 2020ല്‍ വിപണിയിലെത്തും
മാരുതി സുസുക്കിയുടെ ആദ്യ ഫുള്‍ ഹൈബ്രിഡ് കാറായ എസ്ക്രോസ് 2020ഓടെ വിപണിയിലെത്തുമെന്നു റിപ്പോർട്ട്. ബോഷുമായി സഹകരിച്ചാണ് പ്രദേശികമായി ഹൈബ്രിഡ് എന്ജിന് സുസുക്കി വികസിപ്പിക്കുക. 1.3 ലിറ്റര്‍ ഡീസല്‍…
Read More » - 7 January
ഗുണമേന്മയുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ കുറഞ്ഞവിലയ്ക്ക്: തൈക്കാട് ആശുപത്രിയില്‍ കാരുണ്യ ഫാര്‍മസി
തിരുവനന്തപുരം: ഗുണമേന്മയുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച കമ്മ്യൂണിറ്റി ഫാര്‍മസിയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി…
Read More » - 7 January
ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയിൽ അവസരം
ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയിൽ അവസരം. സീനിയർ ലോ ഒാഫിസർ, ഡപ്യൂട്ടി ഡയറക്ടർ(പ്ലാനിങ്), ഡപ്യൂട്ടി ഡയറക്ടർ(ആർക്), അസിസ്റ്റന്റ് ഡയറക്ടർ(സിസ്റ്റം), അസിസ്റ്റന്റ് ഡയറക്ടർ(Mins), അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ, ജൂനിയർ ലോ…
Read More » - 7 January
ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളേജിൽ വിവിധ തസ്തികകളിൽ കരാർ നിയമനം
സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺ ഹില്ലിലെ ടി.പി.എൽ.സി യിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. അസിസ്റ്റന്റ് പ്രൊഫസർ രണ്ടൊഴിവുണ്ട്. എം.ടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത. സാമൂഹിക…
Read More » - 7 January
മുന്നാക്ക സാമ്പത്തിക സംവരണം പിന്നാക്ക വിഭാഗങ്ങളോടുള്ള നീതി നിഷേധമെന്ന് വെള്ളാപ്പള്ളി
കോട്ടയം: മുന്നാക്ക വിഭാഗത്തിന് നല്കുവാന് പോകുന്ന പത്തു ശതമാനം സാമ്പത്തിക സംവരണം പിന്നാക്ക വിഭാഗങ്ങളോടുള്ള നീതി നിഷേധമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്…
Read More » - 7 January
ഇന്ന് അർദ്ധരാത്രി മുതൽ 48 മണിക്കൂർ പണിമുടക്ക്
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന് സമരസമിതിയുടെ 48മണിക്കൂർ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. ബുധനാഴ്ച അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ബിഎംഎസ്…
Read More » - 7 January
രാജ്യസഭയുടെ ശൈത്യകാല സമ്മേളനം നീട്ടി
ന്യൂഡല്‍ഹി: രാജ്യസഭയുടെ ശൈത്യകാല സമ്മേളനം ബുധനാഴ്ച വരെ നീട്ടി. സാന്പത്തികമായി ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്കു പത്തു ശതമാനം സംവരണം നല്കുന്ന ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാമെന്ന പ്രതീക്ഷയിലാണ് സമ്മേളനം…
Read More » - 7 January
മുന്നാക്ക വിഭാഗ സാമ്പത്തിക സംവരണം: സ്വാഗതം ചെയ്ത് കെ എം മാണി
കോട്ടയം: മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് പത്തുശതമാനം സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ കേരള കോണ്‍ഗ്രസ് എം സ്വാഗതം ചെയ്യുന്നതായി ചെയര്മാന് കെ എം മാണി. കേരള കോണ്‍ഗ്രസ്…
Read More » - 7 January
സംവരണം : കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആശങ്കാജനകമാണെന്ന് അബ്ദുള്‍ നാസര്‍ മഅ്ദനി
മലപ്പുറം : മുന്നോക്കക്കാരിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആശങ്കാജനകമാണെന്ന് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി. തന്റെ ഫേസ്ബുക്കിലാണ് അദ്ദേഹം…
Read More » - 7 January
കായംകുളത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്
കായംകുളം : കെപി റോഡില്‍ ഒന്നാം കുറ്റി ജംഗ്ഷനു കിഴക്കുകുളം ഭാഗത്ത് വെച്ചാണ് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍ . ബസുകളുടെ മത്സര ഓട്ടമാണ് കൂട്ടിയിടിക്കാന്‍ കാരണമായതെന്ന്…
Read More » - 7 January
ദയനീയമായ പരാജയം ഏറ്റ് വാങ്ങിയിട്ടും ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി ഓസ്ട്രേലിയൻ നായകൻ ടിം പെയിന്‍
ടെസ്റ്റ് മത്സരത്തിൽ ദയനീയമായ പരാജയം ഏറ്റ് വാങ്ങിയിട്ടും ഇന്ത്യയെ പുകഴ്ത്തി ഓസ്ട്രേലിയൻ നായകൻ ടിം പെയിന്‍. ഞങ്ങള്‍ തോറ്റത് ഏറ്റവും മികച്ച ടീമിനോടാണെന്നും, പരമ്പരയില്‍ മികച്ച പ്രകടനം…
Read More » - 7 January
അറിവാണ് സ്ത്രീകള്‍ ആയുധമാക്കേണ്ടത് ;ഇന്ദിരാഗാന്ധിക്ക് മികവ് തെളിയിക്കാന്‍ സംവരണം വേണ്ടിവന്നില്ല: നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി : സ്ത്രീസംവരണം അത്യാവശ്യമാണെന്നും എന്നാല്‍ ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പിന്തുണയോടെയല്ല, അറിവിന്റെ അടിസ്ഥാനത്തിലാകണം അവര്‍ മികച്ച പ്രകടനം കാഴ്ചവെക്കണ്ടതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഉദാഹരണമായി അദ്ദേഹം…
Read More » - 7 January
വേശ്യവൃത്തിക്കായി 13 കാരിയെ ദുബായിലേക്ക് കടത്തി; പിന്നീട് നടന്നത് സിനിമക്കഥയെ വെല്ലുന്നത് !
ദുബായ് : ദുബായിലേക്ക് വേശ്യവൃത്തിക്കായി 13 കാരിയെ കടത്തി. നാല്പ്പത്തിയഞ്ച്കാരനായ പാക്കിസ്ഥാന് കാരനാണ് മനുഷ്യക്കടത്ത് നടത്തിയത് .ശേഷം കുട്ടിയെ ദുബായില്‍ അയാള്‍ തന്നെ നടത്തുന്ന ഒരു വേശ്യാലയത്തില്‍ എത്തിക്കുകയും നിരവധി…
Read More » - 7 January
ഷവോമിയുടെ ഈ ഫോൺ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ സുവർണ്ണാവസരം
ഷവോമിയുടെ Mi A2 വൻ വിലക്കുറവിൽ സ്വന്തമാക്കാൻ സുവർണ്ണാവസരം. ഷവോമിയുടെ ഏറ്റവും മികച്ച ക്യാമറയുള്ള ഫോണിന് 13999 രൂപയാണ് ഓഫർ വില. 17499 രൂപ വിലയുണ്ടായിരുന്ന ഫോണാണ്…
Read More » - 7 January
ഹർത്താലിലെ ക്രമസമാധാനം: പൊലീസ് കമ്മീഷണര്‍മാര്‍ക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തിലെ ക്രമസമാധാന പ്രശ്നത്തെ തുടർന്ന് സംസ്ഥാനത്തെ പൊലീസ് കമ്മീഷണര്‍മാര്‍ക്ക് സ്ഥലംമാറ്റം. ഹര്‍ത്താല്‍ അക്രമങ്ങളില്‍ ചില പൊലീസുകാര്‍ നിഷ്ക്രിയരായി നോക്കി നിന്നെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം…
Read More » - 7 January
ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം. മാണിക്കോട് ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിനാണ് ജാമ്യം കിട്ടിയത്. പേരാമ്പ്ര കോടതിയാണ്…
Read More »