ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയിൽ അവസരം. സീനിയർ ലോ ഒാഫിസർ, ഡപ്യൂട്ടി ഡയറക്ടർ(പ്ലാനിങ്), ഡപ്യൂട്ടി ഡയറക്ടർ(ആർക്), അസിസ്റ്റന്റ് ഡയറക്ടർ(സിസ്റ്റം), അസിസ്റ്റന്റ് ഡയറക്ടർ(Mins), അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ, ജൂനിയർ ലോ ഓഫിസർ, പ്ലാനിങ് അസിസ്റ്റന്റ്, പ്രോഗ്രാമർ, ജൂനിയർ എൻജിനീയർ(സിവിൽ), എസ്ഒ(ഹോർട്ടികൾച്ചർ), ആർക്കിടെക്ചറൽ അസിസ്റ്റന്റ്, Naib തഹസിൽദാർ, അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ, സർവേയർ, സ്റ്റെനോഗ്രഫർ ഗ്രേഡ് ഡി, അസിസ്റ്റന്റ് ഡയറക്ടർ(ലാൻഡ്സകേപ്പ്) എന്നീ തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. 190 ഒഴിവുകളുണ്ട്. ഓൺലൈൻ ടെസ്റ്റ്, കംപ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ്/സ്കിൽ ടെസ്റ്റ്(ബാധകമായവർ) എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : dda.org.in
അവസാന തീയതി : ജനുവരി 22
Post Your Comments