ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ എസ്.എസ്.എൽ.സി പരീക്ഷാ സെന്ററുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുള്ള അപേക്ഷ iExam വെബ്‌സൈറ്റ് http://sslcexam.kerala.gov.in വഴി ഓൺലൈനായി സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം പത്ത് വരെ നീട്ടി. ഓൺലൈനായിട്ടല്ലാതെ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
Post Your Comments