Latest NewsDevotional

യാത്രയ്ക്ക് മുൻപ് ഒരു നുള്ള് തുളസി

ജോലി സംബന്ധമായോ വിനോദ സംബന്ധമായോ യാത്ര ചെയ്യേണ്ടിവരുമ്പോൾ അപകടസാധ്യതകുറച്ച് ലക്ഷ്യപൂർത്തീകരണത്തിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഏതൊരു കാര്യത്തിനു ഇറങ്ങും മുൻപ് ഈശ്വരാധീനം വര്‍ധിപ്പിക്കുന്നത് നല്ലതാണ്. പ്രാർഥനയിൽ വിഘ്‌നനിവാരണനായ ഗണപതിഭഗവാന് പ്രഥമ സ്ഥാനം നൽകണം.

യാത്രയ്ക്കിറങ്ങും മുൻപ് മുറ്റത്തുനിൽക്കുന്ന തുളസി നുള്ളാൻ പാടുള്ളു എന്ന് മാത്രം. കൂടാതെ സന്ധ്യസമയത്തും രാത്രികാലങ്ങളിലും യാത്രയ്ക്കിറങ്ങുമ്പോൾ ഉണ്ടാകാവുന്ന ശകുനദോഷം നീങ്ങാനും തുളസിക്കതിർ കയ്യിൽ സൂക്ഷിക്കുന്നത് നന്ന് . വാഹനത്തിനു മുന്നിൽ ഗണപതി ഭഗവാന്റെ വിഗ്രഹമോ ചിത്രമോ വച്ചിട്ടുണ്ടെങ്കിൽ കറുകയോ മുക്കുറ്റിയോ വയ്ക്കുന്നത് ഉത്തമമാണ്. ദീർഘദൂരയാത്രകളിൽ അകാരണഭയവും മനസികസമ്മർ ദ്ദവും അകന്നു മനോധൈര്യം വർധിപ്പിക്കാൻ ദുർഗ്ഗാ മന്ത്രം ജപിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button