Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -7 January
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ
ആലപ്പുഴ: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ പോലീസ് പിടിയിലായി. മാവേലിക്കര സ്വദേശി അമലിനെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.…
Read More » - 7 January
വിരട്ടൽ ഇങ്ങോട്ടും വേണ്ട, കേരളത്തിലെ ബിജെപി പ്രവർത്തകർ ഒറ്റക്കല്ല: മറുപടിയുമായി ശ്രീധരൻപിള്ള
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിരട്ടൽ ഇങ്ങോട്ടും വേണ്ടെന്ന് അഡ്വക്കറ്റ് പി എസ് ശ്രീധരൻ പിള്ള. പ്രവർത്തകരെ അറസ്റ്റ് ചെയ്യരുതെന്ന് വേറെ സംസ്ഥാനത്ത് പോയി പറഞ്ഞാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 7 January
വിപണിയിൽ താരമാകാൻ പുതിയ സ്കൂട്ടറുമായി അപ്രിലിയ
125 സിസി സ്കൂട്ടര്‍ ശ്രേണിയിൽ താരമാകാൻ പുതിയ സ്കൂട്ടറുമായി പിയാജിയോ അപ്രീലിയ. ഫാമിലി സ്കൂട്ടര്‍ ഗണത്തിൽപ്പെടുന്ന അപ്രീലിയ കംഫോര്ട്ട് 125 മോഡൽ 2019 ഓഗസ്റ്റോടെ വിപണിയിൽ എത്തുമെന്നാണ്…
Read More » - 7 January
നിയമവിധേയമല്ലാതെ കുട്ടികളെ ദത്തെടുക്കന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം•കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിയമവിരുദ്ധമായി ദത്തെടുക്കുവാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.…
Read More » - 7 January
വിശപ്പ് സഹിക്കാനായില്ല; കുഞ്ഞ് കീടനാശിനി കുടിച്ചു;ഗുരുതരാവാസ്ഥയില്‍
രത്ലാം : വിശപ്പ് സഹിക്കാനാകാതെ ആദിവാസി വിഭാഗത്തില്‍ പെട്ട കുഞ്ഞ് കീടനാശിനി കുടിച്ചു. കുട്ടിയുടെ നില ഇപ്പോള്‍ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍. മദ്ധ്യപ്രദേശിലെ രത്ലാം ജില്ലയിലാണ് സംഭവം. കുട്ടിയുടെ…
Read More » - 7 January
ഏഷ്യാ കപ്പ് : ഇന്ത്യ ടീമിന്റെ വിജയാഘോഷ വീഡിയോ വൈറലാകുന്നു
അബുദാബി : ഇന്നലെ നടന്ന ഏഷ്യാ കപ്പ് മത്സരത്തിലെ ഇന്ത്യ ടീമിന്റെ വിജയാഘോഷ വീഡിയോ വൈറലാകുന്നു. കളി വിജയിച്ചതിന് ശേഷം ഇന്ത്യന്‍ ടീമിന്റെ തണ്ടര്‍ക്ലാപ്പ് ആണ് …
Read More » - 7 January
‘അമ്മയ്ക്കൊപ്പം അടിയന്തിരാവസ്ഥക്കാലത്ത് ജയിലിൽ കഴിഞ്ഞ മൂന്നുവയസ്സുകാരി’ വീണ്ടും ജയിലിലായത് അയ്യപ്പന് വേണ്ടി: അഡ്വക്കറ്റ് നിവേദിതക്ക് ജാമ്യം
അടിയന്തരാവസ്ഥയുടെ തടവറയില്‍ എത്തുമ്പോള്‍ നിവേദിതയ്ക്ക് പ്രായം മൂന്നു വയസ്! 1975, അടിയന്തരാവസ്ഥയുടെ കരാളഹസ്തങ്ങള്‍ രാജ്യമെങ്ങും പിടിമുറുക്കിയ കാലം. ഇങ്ങ് ഗുരുവായൂരിലും ഇന്ദിര ഗാന്ധിയുടെ കാവല്ഭടന്മാര് കറുത്ത പകലുകള്‍…
Read More » - 7 January
ശ്രീലങ്കന്‍ തീര്‍ത്ഥാടകയെ പൊലീസ് തടഞ്ഞു
നിലയ്ക്കല്‍: മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ ശ്രീലങ്കയില്‍ നിന്നെത്തിയ തീര്‍ത്ഥാടകയെ പോലീസ് തടഞ്ഞു. ശബരിമലയിലേക്ക് ശ്രീലങ്കയില്‍ നിന്നെത്തിയ . ഇവരെ നിലയ്ക്കലിലെ പൊലീസ് കണ്ട്രോള് റൂമിലേക്ക് മാറ്റി.…
Read More » - 7 January
ശബരിമല നിരീക്ഷക സമിതിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ
പത്തനംതിട്ട : ശബരിമല നിരീക്ഷക സമിതിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. നിരീക്ഷക സമിതിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്നു ഹൈക്കോടതിയിൽ പറഞ്ഞു. യുവതികൾക്കുള്ള സുരക്ഷാ മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുമെന്നത് ശരിയല്ല.…
Read More » - 7 January
അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്വാനത്ത് നിന്ന് നീക്കിയത്; സുപ്രീം കോടതി വിധി നാളെ
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് അലോക് വര്‍മ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി നാളെ. അപ്രതീക്ഷിതമായി സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക്…
Read More » - 7 January
വിപണിയിൽ കൂടുതൽ ശക്തനാകാൻ പുതിയ നീക്കവുമായി ഷവോമി
വിപണിയിൽ കൂടുതൽ ശക്തനാകാൻ റെഡ്മിയെ സബ് ബ്രാന്‍ഡ് ആക്കുവാൻ ഒരുങ്ങി ഷവോമി. റെഡ്മിയുടെ പുതിയ ലോഗോ അവതരിപ്പിച്ചുകൊണ്ട് ഷവോമി സിഇഒയുടെ സമൂഹ മാധ്യമത്തിലെ പോസ്റ്റിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.…
Read More » - 7 January
ദേശിയ പൗരത്വ ബില്ലിനെതിരെ നഗ്ന പ്രതിഷേധം
അസം : ദേശീയ പൗരത്വ ബില്ലിനെതിരെ നഗ്നമായി പ്രതിഷേധിച്ചു പ്രതിഷേധക്കാർ. പൗരത്വ ബില്‍ പാര്‍ലമെന്റില്‍ വെയ്ക്കാനുളള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരായായിരുന്നു ഇവരുടെ പ്രതിഷേധം. അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം…
Read More » - 7 January
നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു : അഡ്വ. പി.എസ് ശ്രീധരന് പിള്ള
തിരുവനന്തപുരം•മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ജനവിഭാങ്ങള്‍ക്കു പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
Read More » - 7 January
മകരവിളക്കിന് മെച്ചപ്പെട്ടസൗകര്യങ്ങളൊരുക്കി സുരക്ഷ ഉറപ്പാക്കി പത്തനംതിട്ട ജില്ലാഭരണകൂടം
പത്തനംതിട്ട: മകരവിളക്കിന് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കി ഭക്തരെ വരവേല്‍ക്കാന്‍ ഒരുങ്ങി പത്തനംതിട്ട ജില്ലാഭരണകൂടം. സ്കൂള്‍ ഗ്രൗണ്ടുകള്‍ പാര്‍ക്കിങ്ങിനായി ഉപയോഗിക്കും. ഹില്‍ടോപ്പില്‍ മകരവിളക്ക് കാണാന്‍ അനുവദിക്കുന്നതും സൗകര്യങ്ങള്‍…
Read More » - 7 January
വന്യമൃഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായി മാലിന്യകൂമ്പാരം
ചെറുതോണി: വനത്തില്‍ മാലിന്യം തള്ളുന്നത് വന്യമൃഗങ്ങളുടെയും മനുഷ്യരുടെയും ജീവന് ഭീഷണിയാവുന്നു. ഇതിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ഭരണകൂടം. പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യം മെഡിക്കല്‍ കോളേജിനും ചെറുതോണി…
Read More » - 7 January
സമരത്തിനിടെ ബസിന് കല്ലെറിഞ്ഞു; തമിഴ്നാട് മന്ത്രിയുടെ കസേര തെറിച്ചു
ചെന്നൈ : സമരത്തിനിടെ സര്‍ക്കാര്‍ ബസിന് കല്ലെറിഞ്ഞ കുറ്റത്തിന് തമിഴ്നാട് കായിക മന്ത്രി ബാലകൃഷ്ണ റെഡ്ഡിക്കു മൂന്നു വര്‍ഷം തടവ് കോടതി വിധിച്ചു. ഇതോടെ റെഡ്ഡിക്ക് മന്ത്രി…
Read More » - 7 January
സഹപാഠിയായ ആണ്‍കുട്ടി അപമാനിച്ചതിന് പരാതി നല്കിയ വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ നിന്ന് പുറത്താക്കി
ലക്നൗ: കൂടെ പഠിക്കുന്ന ആണ്‍കുട്ടി അപമാനിച്ചതിന് പരാതി നല്കിയ വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ അധികൃതര്‍ പുറത്താക്കി. ഉത്തര്‍പ്രദേശ് കുശിനഗറിലുള്ള സ്കൂളിലാണ് സംഭവം. അച്ചടക്കമില്ലാത്ത പെണ്‍കുട്ടികള്‍ ഇവിടെ പഠിക്കേണ്ടതില്ലെന്നും സ്കൂളിന്റെ…
Read More » - 7 January
ഹര്‍ത്താലുകള്‍ ഒരുമണിക്കൂറായി ചുരുക്കണം: കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്
കോട്ടയം: ഹര്‍ത്താലും പണിമുടക്കും ഒരു മണിക്കൂറായി ചുരുക്കണമെന്ന് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും നിര്‍മ്മാണ മേഖലയെ ഇല്ലാതാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കരാറുകാരുടെ സംഘടന…
Read More » - 7 January
ഗുണമേന്മയുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ കുറഞ്ഞവിലയ്ക്ക്: തൈക്കാട് ആശുപത്രിയില്‍ കാരുണ്യ ഫാര്‍മസി
തിരുവനന്തപുരം•ഗുണമേന്മയുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച കമ്മ്യൂണിറ്റി ഫാര്‍മസിയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത…
Read More » - 7 January
ട്രെയിൻ കാത്തിരുന്ന കമിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കി, പെണ്‍കുട്ടിയെ റെയില്‍വേ ജീവനക്കാര്‍ കൂട്ട മാനഭംഗം ചെയ്തു
ചെന്നൈ: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരുന്ന സുഹൃത്തുക്കളെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ റെയില്‍വേ ജീവനക്കാര്‍ പീഡനത്തിനിരയാക്കി. സംഭവത്തില്‍ പൊലീസ് റെയിൽവേ ജീവനക്കാരായ ലോഗേഷിനെയും ലുക്കാസിനെയും അറസ്റ്റ് ചെയ്തു.…
Read More » - 7 January
ഹരിവരാസനം പുരസ്കാരം ഗായിക പി.സുശീലയ്ക്ക്
തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരം പ്രശസ്ത ഗായിക പി.സുശീലയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മകരവിളക്ക് ദിനമായ…
Read More » - 7 January
ഓസ്ട്രേലിയയില്‍ ഭാരത് ആര്‍മിയോടൊപ്പം നൃത്തം വെച്ച് ആഹ്ലാദം പങ്കിടുന്ന വിരാട് കൊഹ്ലിയുടെ വീഡിയോ വൈറലാവുന്നു
സിഡ്നി : ഏഴു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയം സ്വന്തമാക്കിയതിന്റെ നിറവിലാണ് വിരാട് കൊഹ്ലിയും സംഘവും. ഓസ്ട്രേലിയയില്‍ എല്ലാ ഗ്രൗണ്ടിലും ഇന്ത്യന്‍ ടീമിന്…
Read More » - 7 January
പ്രവാസികൾക്ക് നിരാശ : മസ്കറ്റില്‍ നിന്നുള്ള സര്‍വ്വീസ് പ്രമുഖ എയർലൈൻസ് നിര്‍ത്തുന്നു
മസ്കറ്റ്: ഒമാനിലെ മസ്കറ്റില്‍ നിന്നുള്ള സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുവാൻ ഒരുങ്ങി ജെറ്റ് എയര്‍വേസ്. ഫെബ്രുവരി 10 മുതല്‍ ഇനി സര്‍വ്വീസുകളുണ്ടാകില്ല എന്നാണ് റിപ്പോർട്ട്. മസ്കറ്റില്‍ നിന്നും കൊച്ചി, തിരുവനന്തപുരം,…
Read More » - 7 January
കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാര്‍ സമരം ശക്തമാക്കുന്നു; സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും
തിരുവനന്തപുരം: പിരിച്ചുവിട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. . ഈ മാസം 21ന് എംപാനല്‍ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും. തൊഴിലാളി യൂണിയനുകളും…
Read More » - 7 January
മോദി സര്‍ക്കാരിനെ വാനോളം പുകഴ്ത്തി എൻ എസ് എസ് :തെളിഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയും
കോട്ടയം: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക വിഭാഗക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്).സാമൂഹിത നീതി നടപ്പാക്കാനുള്ള…
Read More »